ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
പിണറായി : പിണറായി സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണം ഓഗസ്റ്റിൽ തുടങ്ങും. നബാർഡ് അനുവദിച്ച 19.75 കോടി രൂപയുടെ നിർമാണപ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടക്കുക. മലപ്പുറത്തെ നിർമാൺ കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. ആറ് നിലയുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നാംഘട്ടത്തിൽ ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്ളോർ, ഒന്നാംനിലയും രണ്ടാംഘട്ടത്തിൽ…
നടന്‍ ലാലു അലക്‌സിന്റെ മാതാവ് അന്നമ്മ ചാണ്ടി (88) അന്തരിച്ചു. വേളയില്‍ പരേതനായ വി.ഇ.ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്.മക്കള്‍: ലാലു അലക്‌സ്, ലൗലി (പരേത), ലൈല, റോയ്. മരുമക്കള്‍: ബെറ്റി തേക്കുംകാട്ടില്‍ ഞീഴൂര്‍), സണ്ണി (തൊട്ടിച്ചിറ കുമരകം) സംസ്‌കാരം വ്യാഴം 2.30ന് പിറവം…
കീടനാശിനി ശ്വസിച്ച മലയാളി പെൺകുട്ടി മരിച്ച സംഭവത്തിൽ ഫ്‌ളാറ്റ് ഉടമ കസ്റ്റഡിയില്‍. ബെംഗളൂരു സ്വദേശി ശിവപ്രസാദ് ആണ് കസ്റ്റഡിയിലായത്. കണ്ണൂർ സ്വദേശിയായ എട്ടു വയസുകാരി അഹാനയാണ് ഇന്നലെ മരിച്ചത്. ബെംഗളൂരു വസന്ത് നഗറിലാണ് സംഭവം.കുട്ടിയുടെ അച്ഛൻ വിനോദിനേയും അമ്മ നിഷയേയും ശാരീരിക അവശതകളെ തുടർന്ന്…
സംസ്ഥാനത്ത് പ്ലസ് ടുവിന് പാദവാർഷിക പരീക്ഷ അഥവാ ഓണപ്പരീക്ഷയില്ല . ജൂണിൽ അവസാനിച്ച പ്ലസ് വൺ പരീക്ഷകൾക്കു ശേഷം ജൂലായ് നാലിനാണ് പ്ലസ് ടു ക്ളാസുകൾ ആരംഭിച്ചത്. അതിനാൽ പരീക്ഷ നടത്തേണ്ടന്ന് ഹയർസെക്കൻഡറി വിഭാഗം തീരുമാനിക്കുകയായിരുന്നു. ഒന്നു മുതൽ പത്തുവരെ ക്ളാസുകളിലെ കുട്ടികൾക്ക് 24…
ഓണത്തിന് സൗജന്യ കിറ്റിന് പുറമെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സബ്‌സിഡി നിരക്കില്‍ അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നല്‍കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ഈ വര്‍ഷത്തെ ഓണം സമ്പന്നമാക്കാന്‍ ഭക്ഷ്യവകുപ്പ് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. വിലക്കയറ്റം…
കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ ആദ്യ കയാക്കിങ് പരിശീലന കേന്ദ്രവുമായി ജലസാഹസിക ടൂറിസം ഭൂപടത്തിലേക്ക് ചുവടുവെച്ച് കണ്ണൂരിലെ കാട്ടാമ്പള്ളി.പരിശീലന കേന്ദ്രം ആഗസ്റ്റ് പകുതിയോടെ തുറന്നുകൊടുക്കും. 1.80 കോടി രൂപ ചെലവിലാണ് കയാക്കിങ് പരിശീലന കേന്ദ്രം സജ്ജമാക്കിയത്. കെ.വി. സുമേഷ് എം.എൽ.എയുടെ മുൻകൈയിലാണ് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ കാട്ടാമ്പള്ളിയിൽ…
തലശ്ശേരി: സഹകരണസംഘം ജീവനക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി.വി.കൃഷ്ണകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ബുധനാഴ്ച വിധി പറയും. മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. കോൺഗ്രസ് പ്രാദേശിക നേതാവായ കൃഷ്ണകുമാർ കോർപ്പറേഷനിലെ കിഴുന്ന…
കണ്ണൂർ: സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച 10 ജില്ലകളിൽ ഒമ്പതെണ്ണത്തിനും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച മൂന്ന് ജില്ലകൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടും കണ്ണൂർ ജില്ലക്ക് മാത്രം അവധി നൽകിയില്ല. അതിതീവ്ര മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഇന്ന് റെഡ് അലർട്ടുള്ള ജില്ലയാണ് കണ്ണൂർ. അതേസമയം തിരുവനന്തപുരം,…
കണ്ണൂർ : അതിതീവ്ര മഴയെ തുടർന്ന് അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഇൻടേക്കിൽ ചെളി നിറഞ്ഞ് ജലശുദ്ധീകരണം തടസ്സപ്പെട്ടതിനാൽ പദ്ധതിയുടെ കുടിവെള്ളവിതരണ പ്രദേശങ്ങളായ കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ ചേലോറ സോണിലും പിണറായി, അഞ്ചരക്കണ്ടി, വേങ്ങാട്, പെരളശ്ശേരി, മുഴപ്പിലങ്ങാട്, കടമ്പൂർ, കതിരൂർ, ചെമ്പിലോട്, എരഞ്ഞോളി എന്നീ…
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്‍റ് പ്രസിദ്ധീകരിക്കുന്നത് നീട്ടി. ഓഗസ്റ്റ് 5 വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആദ്യ അലോട്മെന്‍റ് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്ലസ് വണ്‍ ഒന്നാം അലോട്മെന്‍റ് നാളെ പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സ്പോര്‍ട്സ് ക്വാട്ടയുടെ ആദ്യ അലോട്മെന്‍റും…