ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കണ്ണൂര്‍ : പിതൃതർപ്പണവുമായി ബന്ധപ്പെട്ട് നൽകിയ ഫേസ്ബുക്ക് പോസ്റ്റിൽ അന്ധവിശ്വാസം പ്രോത്സാഹിപ്പിച്ചുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് പി ജയരാജൻ. അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു, പാർട്ടിയും ശ്രദ്ധയിൽപ്പെടുത്തി. അത് താൻ ഉദ്ദേശിച്ചതേ അയിരുന്നില്ല. എന്നാൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കി…
കോവിഡ് രോഗവ്യാപന വേളയിൽ കഴിഞ്ഞ 2 വർഷമായി മുടങ്ങിയ മാടായിക്കാവിലെ അന്നദാനം പുനരാരംഭിച്ചു . ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഇവിടെയെത്തുന്നവർക്ക് അന്നദാനം നൽകുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.11.30 മുതൽ ഉച്ചയ്ക്ക് ഒന്നരവരെയാണ് അന്നദാനം.അന്നദാനം പുനരാരംഭിച്ച ആദ്യ ദിവസം തന്നെ വലിയ തിരക്കായിരുന്നു…
സംസ്ഥാനം മഴക്കെടുതി നേരിടുന്നതിനിടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധികൃതര്‍ നല്‍കുന്ന സുരക്ഷ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ജാഗ്രത തുടരേണ്ട സാഹചര്യമാണിതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍…
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, തിരുവനന്തപുരം,കൊല്ലം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പടെയുള്ള എല്ലാ…
കണ്ണൂർ :ചെക്കിക്കുളം ചെറുവത്തലമൊട്ടയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ പാഞ്ഞ് കയറി കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്.ഇന്ന് വൈകുന്നേരമായിരുന്നു അപകടം.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല. …
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോമിലെ ഫാമിൽ രോഗവ്യാപനം തടയാൻ പന്നിപ്പനികളെ കൊന്നൊടുക്കൽ തുടങ്ങി. രോഗപ്രഭവ കേന്ദ്രമായ ഫാമിലെ 95 പന്നികളെ കൊന്നൊടുക്കി മറവുചെയ്യുകയാണ് ആദ്യം ചെയ്യുന്നതിന്. ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെ പന്നികളെ ബുധനാഴ്ച കൊന്നൊടുക്കി മറവ് ചെയ്യും.…
കണ്ണൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എംഎ) എമർജൻസി ലൈവ് സപ്പോർട്ട് വിഭാഗത്തിൻറെ നേതൃത്വത്തിൽ, കണ്ണൂർ പ്രസ് ക്ലബ്ബിൻറെ സഹകരണത്തോടെ മാധ്യമപ്രവർത്തകർക്കായി സിപിആർ പ്രയോഗിക ശില്പശാല സംഘടിപ്പിച്ചു.ഹൃദയസ്തംഭനം മൂലം കുഴഞ്ഞു വീഴുന്ന ആളുകൾക്ക് നെഞ്ച് അമർത്തൽ, കൃത്രിമ ശ്വാസോച്ഛ്വാസം എന്നിവയിലൂടെ ജീവൻ നിലനിർത്താനുള്ള പ്രായോഗിക…
കണ്ണൂർ: ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിലേക്ക് വന്ന പ്രവാസി യുവാവിനെ കണ്ണൂർ വിമാനത്താവളത്തിൽ വിവസ്ത്രനാക്കി പരിശോധിച്ചതായി പരാതി. സ്വര്‍ണം കടത്തുന്നെന്ന സന്ദേശം ലഭിച്ചെന്ന് പറഞ്ഞാണ് മസ്ക്കറ്റിൽ നിന്നുള്ള യുവാവിനെ വിവസ്ത്രനാക്കി പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നും, ക്ഷമാപണം നടത്തി വിട്ടയയ്ക്കുകയുമാണ് അധികൃതർ…
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 735 ഗ്രാം സ്വർണം കസ്റ്റംസ് സംഘം പിടികൂടി. അബുദാബിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലെത്തിയ കാസർഗോഡ് പടന്ന സ്വദേശി അബ്ദുൾ റസാക്കിൽ നിന്നാണ് 37,96,275 രൂപയുടെ സ്വർണം കണ്ടെത്തിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.അസിസ്റ്റൻറ്…
കണ്ണൂർ :സന്തോഷ് ട്രോഫി മുൻ ഫുഡ്ബോൾ താരം പരേതനായ റോബർട്ട് ആന്റണിയുടെ മാതാവ് ഫിലോമിന നസ്രത്ത് ആന്റണി (89 ) നിര്യാതയായി. സംസ്കാരം നാളെ ( 3 -08-2022 ) ന് ഉച്ചയ്ക്ക് 12 മണിക്ക് ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ. ഭർത്താവ്…