കോഴിക്കോട് എസ്.ഐയ്ക്ക് നേരെ ആക്രമണം; 2 പേർ അറസ്റ്റിൽ

കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം. കസബ എസ്.ഐ അഭിഷേകിനാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാളയത്ത് വച്ചാണ് സംഭവം. പൊലീസ് ഡ്രൈവർ മുഹമ്മദ്‌ സക്കറിയയ്ക്കും ആക്രമണത്തിൽ പരുക്കേറ്റു. സംശയസ്പദമായ സാഹചര്യത്തിൽ സംഘം ചേർന്ന് നിന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം. വിവരം…

/

ദേശീയപാതയിലെ ഗതാഗതക്കുരുക്ക്; തളിപ്പറമ്പ് ചിറവക്കിൽ ബസ് ബേ നിർമിക്കും

തളിപ്പറമ്പ് : ചിറവക്കിൽ ദേശീയപാതയിലും സംസ്ഥാനപാതയിലുമുണ്ടാകുന്ന ഗതാഗതക്കുരുക്കഴിക്കാൻ ബസ് ബേ നിർമിക്കും. അക്കിപ്പറമ്പ് സ്കൂളിനടുത്തായാണ് പുതിയ ബസ് ബേ പണിയുക. ഏറെനാളായുള്ള പരാതിയെ തുടർന്നാണ് തീരുമാനം.ഇടുങ്ങിയ ചിറവക്ക് കവലയിൽ വാഹനങ്ങൾ കുരുക്കിലാകുന്നത് പതിവാണ്. രാവിലെയും വൈകീട്ടുമാണ് ഗതാഗതപ്രശ്നം രൂക്ഷമാകാറ്. പലപ്പോഴും കുരുക്ക് നിവർക്കാൻ നാട്ടുകാർ…

/

സിനിമ, സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു

സിനിമ, സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. 59 വയസായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണ്. ഏറെക്കാലമായി മാനിപുരത്തിന് സമീപം കുറ്റൂര് ചാലിലായിരുന്നു താമസം.…

/

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് സമയം നീട്ടി

സംസ്ഥാനത്തെ പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് സമയം നാളെ വൈകുന്നേരം അഞ്ചു മണി വരെ നീട്ടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കണക്കിലെടുത്താണ് നടപടി. തിരുത്തലുകള്‍ക്കും കൂടുതല്‍ ഓപ്ഷനുകള്‍ വയ്ക്കുന്നതിനുമുള്ള അവസരം ഇന്ന് വൈകീട്ട് അഞ്ച് മണി വരെയായിരുന്നു നല്‍കിയിരുന്നത്. ഇതാണ്…

//

നാടിനെയാകെ ദുഃഖത്തിലാഴ്ത്തി ഇരട്ട മരണം ;കണ്ണൂർ ധർമ്മടത്തെ അച്ഛന്റെയും മകന്റെയും സംസ്കാരം ഇന്ന്

കണ്ണൂര്‍:  ആത്മഹത്യചെയ്ത മകന്റെ മൃതദേഹം കണ്ട അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. ധര്‍മ്മടത്താണ് നാടിനെയാകെ വേദനയിലാഴ്ത്തി ഒരേ ദിവസം അച്ഛനും മകനും മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. മോസ്‌ കോർണറിനു സമീപം ശ്രീദീപത്തിൽ ദർശനാണ്  (24) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. മകന്‍റെ മൃതദേഹം കണ്ട…

//

കണ്ണൂർ കോർപ്പറേഷൻ തൊഴുത്തിലെ ആറ്‌ പശുക്കളെ വിട്ടുകൊടുത്തു;രണ്ടെണ്ണത്തിനെ ലേലം ചെയ്തു

കണ്ണൂർ : കോർപ്പറേഷൻ തൊഴുത്തിൽ  സൂക്ഷിച്ച ആറു പശുക്കളെ ഉടമസ്ഥർക്ക് വിട്ടുകൊടുത്തു. പിഴയും സൂക്ഷിപ്പ് തുകയും അടച്ചശേഷമാണ് വിട്ടുകൊടുത്തത്. പശുക്കളെ നഗരത്തിലും പരിസരത്തും അലഞ്ഞുതിരിയാൻ വിടരുതെന്നും കർശനനിർദേശം നൽകി. ഉടമസ്ഥർ എത്താത്തതിനാൽ ശനിയാഴ്ച ഒരു പശുവിനെയും കിടാവിനെയും കാൽലക്ഷം രൂപയ്ക്ക് ലേലം ചെയ്തു. ഹെൽത്ത്…

//

ചക്കരക്കല്ലിൽ ബൈപ്പാസ്: സാധ്യതാപഠനം നടത്തി

ചക്കരക്കൽ : ചക്കരക്കൽ ടൗണിലെ ഗതാഗതക്കുരുക്കും അസൗകര്യവും പരിഹരിക്കുന്നതിന്റെ ഭാഗമായി ബൈപ്പാസ് നിർമിക്കുന്നതിന് സാധ്യതാപഠനം തുടങ്ങി. ടൗണിന്റെ ഒരുകിലോമീറ്റർ ചുറ്റളവിലാണ് സാധ്യതാപഠനം നടത്തിയത്.ടൗൺ കവലയിലും ആസ്പത്രി, അഞ്ചരക്കണ്ടി റോഡുകളിലും പതിവായുണ്ടാകുന്ന ഗതാഗതതടസ്സം ടൗൺ വഴിയുള്ള യാത്ര ദുസ്സഹമാക്കുന്ന സ്ഥിതിയാണ്. ചക്കരക്കൽ ടൗൺ കേന്ദ്രീകരിച്ച് അഞ്ചരക്കണ്ടി-മുഴപ്പാല-മൂന്നുപെരിയ-കണ്ണൂർ…

//

ഭരണഘടന ആമുഖം ഉള്‍പ്പെടുത്തി സിപിഐഎം വാര്‍ഡ് കൗണ്‍സിലറുടെ വിവാഹ ക്ഷണക്കത്ത്

വിവാഹ ക്ഷണക്കത്തില്‍ ഭരണഘടനയുടെ ആമുഖം ഉള്‍പ്പെടുത്തി സിപിഐഎം വാര്‍ഡ് കൗണ്‍സിലര്‍. എസ്എഫ്‌ഐ മുന്‍ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റും വാര്‍ഡ് കൗണ്‍സിലറുമായ ഗോപികയാണ് വിവാഹ ക്ഷണക്കത്തില്‍ ഭരണഘടനയുടെ ആമുഖം ഉള്‍പ്പെടുത്തിയത്. പി പി ചിത്തരഞ്ജന്‍ എംഎല്‍എയുടെ അഡീഷനല്‍ സ്റ്റാഫും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമായ…

//

എസ്ബിഐ ബാങ്കിംഗ് സേവനം ഇനി വാട്ട്‌സ് ആപ്പിലൂടെയും

ഉപഭോക്താക്കൾക്കായി സേവനം കുറച്ചുകൂടി എളുപ്പമാക്കി എസ്ബിഐ. ഇതിന്റെ ഭാഗമായി വാട്ട്‌സ് ആപ്പിലൂടെ ബാങ്കിംഗ് സേവനം ലഭ്യമാക്കിയിരിക്കുകയാണ് എസ്ബിഐ. സേവനം ലഭിക്കാൻ ആദ്യം എസ്ബിഐ വാട്ട്‌സ് ആപ്പ് ബാങ്കിംഗിനായി രജിസ്റ്റർ ചെയ്യണം.ഇതിനായി WAREG എന്ന് ടൈപ്പ് ചെയ്ത് സ്‌പെയ്‌സ് ഇട്ട ശേഷം അക്കൗണ്ട് നമ്പറും അടിച്ച്…

/

ലെവൽക്രോസ് അടച്ചിടും

പള്ളിച്ചാൽ-കാവിൻമുനമ്പ് റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 254ാം നമ്പർ ലെവൽക്രോസ് ഇന്ന് രാവിലെ മുതൽ (ജൂലൈ 31) ആഗസ്റ്റ് 9 ചൊവ്വ രാത്രി 8 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.…

/