ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാര്‍ പഞ്ചായത്തില്‍ 107 പന്നികളുള്ള ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്.ഈ സാഹചര്യത്തില്‍ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ മുന്നൂറോളം പന്നികളെ ഇന്ന് കൊന്നൊടുക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന്…
സ്‌പൈനൽ മസ്ക്കുലാർ അട്രോഫി എന്ന ജനിതകരോഗത്തിന് മരുന്ന് വാങ്ങാൻ സഹായം തേടിയ കണ്ണൂർ മാട്ടൂലിലെ കുരുന്ന് മുഹമ്മദിന്റെ സഹോദരി അഫ്ര വിടവാങ്ങി.ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .അനിയൻ മുഹമ്മദിന് വേണ്ടി സഹായത്തിനായി അഭ്യർത്ഥിക്കുന്ന വീഡിയോ ഏറെ ശ്രെദ്ധ നേടിയിരുന്നു . പതിനായിരത്തിലൊരാള്‍ക്ക്…
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെൻറിൻറെ സമയം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കണക്കിലെടുത്താണ് തിരുത്തലിനുള്ള സമയം നീട്ടി നൽകിയതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.വെള്ളിയാഴ്ച്ച രാവിലെയാണ് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ വെബ്‌സൈറ്റ്…
ലിംഗസമത്വത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ സ്‌കൂളുകളില്‍ മതനിഷേധം നടപ്പിലാക്കാന്‍ വേണ്ടിയാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് മുന്‍ മന്ത്രി കോഴിക്കോട് നടന്ന ഒരു ചടങ്ങില്‍ ആരോപിച്ചു. ബാലുശ്ശേരിയിലെ സ്‌കൂളില്‍ ലിംഗസമത്വ…
മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ്- എൽഡിഎഫ് മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു . നിലവിലുള്ള 35 നഗരസഭ വാർഡുകളിൽ സിപിഐ ( എം ) -29 , സിപിഐ . ജെഡിഎസ് , ഐഎൻഎൽ എന്നീ കക്ഷികൾ ഒന്ന് വീതവും 3 എൽഡിഎഫ് സ്വതന്ത്രരുമാണ് മത്സരിക്കുന്നത്…
മുതിർന്ന മാധ്യമപ്രവർത്തകൻ ആർ ഗോപികൃഷ്ണൻ (65) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മെട്രോ വാർത്ത ചീഫ് എഡിറ്ററായിരിക്കെയാണ് അന്ത്യം. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംസ്കാരം പിന്നീട്. ദീപിക, മംഗളം, കേരള കൗമുദി എന്നീ മാധ്യമസ്ഥാപനങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ്…
തൃശൂരിൽ ഇന്നലെ മരിച്ച യുവാവിന് മങ്കി പോക്സ് സ്ഥിരീകരിച്ചു. വിദേശത്തതായിരുന്ന യുവാവ് അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.പരിശോധനാഫലം വീട്ടുകാരാണ് തൃശൂരിലെ ആശുപത്രിക്ക് കൈമാറിയത്. യുവാവിന്റെ സമ്പർക്ക പട്ടികയുടെ റൂട്ട് മാപ്പും തയ്യാറാക്കി. ആലപ്പുഴ വൈറോളജി ലാബിലെ സ്രവ പരിശോധനാഫലം ഇന്നോ നാളെയോ ലഭിക്കും.…
കണ്ണൂർ:രക്തസാക്ഷി നൗഷാദ് പുന്നയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസിസി ഓഫീസിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസിന്റ അധ്യക്ഷതയിൽ ഡിസിസി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ്ജ് അനുസ്മരണ…
തളിപ്പറമ്പ്ചിറവക്ക് സ്വദേശിയെ കാണാതായതായി പരാതി .,ആത്മഹത്യാകുറിപ്പെഴുതിവെച്ചത് വീട്ടുകാര്‍ പോലീസിന് കൈമാറി.ചിറവക്ക് ശങ്കരനിലയത്തിലെ പപ്പട നിര്‍മ്മാതാവ് പി.വി.വിജയന്‍ പിള്ളയെയാണ്(64) കാണാതായത്.മകന്‍ വൈഷ്ണവിന്റെ പരാതിയില്‍ കേസെടുത്ത് തളിപ്പറമ്പ് പോലീസ് അന്വേഷണമാരംഭിച്ചു. 29 ന് രാത്രി എട്ടരക്കാണ് ഇദ്ദേഹത്തെ കുടുംബവീട്ടില്‍ നിന്ന് കാണാതായത്.കുടുംബസ്വത്തില്‍ നിന്ന് തനിക്ക് ലഭിക്കേണ്ട ഷെയര്‍…
തളിപ്പറമ്പിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾ മരിച്ചു .ബൈക്ക് യാത്രികൻ ചെറുകുന്ന് തറയില്‍ ടൈലറിംഗ് ഷോപ്പ് നടത്തുന്ന ഇടക്കേപ്പുറം സി.സോമന്‍(46) ആണ് മരിച്ചത്. തളിപ്പറമ്പ മന്ന ജംഗ്‌ഷന് സമീപം ആലക്കോട് റോഡിലാണ് അപകടം . കണ്ണൂർ റൂട്ടിലോടുന്ന “ഷിയാ” ബസ്സാണ്…