കണ്ണൂര്‍ പയ്യന്നൂരില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ബ്രൗണ്‍ഷുഗറുമായി ബംഗാള്‍ സ്വദേശി പിടിയില്‍

കണ്ണൂര്‍ പയ്യന്നൂരില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ബ്രൗണ്‍ഷുഗറുമായി ബംഗാള്‍ സ്വദേശി പിടിയില്‍.പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി എസ് കെ ഇബ്രാഹിമിനെയാണ് 15.7 ഗ്രാം ബ്രൗണ്‍ ഷുഗറുമായി പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത് . എസ്‌ഐ വിജേഷിനെ നേതൃത്വത്തിലുള്ള സംഘമാണ് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പെരുമ്പ ബൈപ്പാസ്…

/

കണ്ണൂരിൽ മലയോരത്ത് വൻ ഉരുൾപൊട്ടൽ; ഒരു കുട്ടിയെ കാണാതായി

കണ്ണൂരിൽ മലയോരത്ത് വൻ ഉരുൾ പൊട്ടൽ. നെടുംപൊയിൽ മേഖലയിൽ വെള്ളം കയറി.പേരാവൂർ മേലെ വെള്ളറ എസ് ടി കോളനിയിൽ വീട് തകർന്ന് ഒരാളെ കാണാതായി.നെടുംപുറംചാലിൽ ഒഴുക്കിൽ പെട്ട 2 സ്ത്രീകളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഒരു കുട്ടിയെ കാണാതായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കണിച്ചാർ പഞ്ചായത്തിൽ…

/

കണ്ണൂർ ജില്ലയിലെ ഇരിട്ടി, തലശ്ശേരി താലൂക്കില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കണ്ണൂര്‍: ജില്ലയിലെ കോളയാട്, കണിച്ചാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴ മൂലം ഗതാഗത തടസ്സങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ മാത്രം പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (02/08 / 2022 ) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള…

//

തോട്ടടയിൽ വിവാഹ പാർട്ടിക്ക് നേരെ ബോംബെറിഞ്ഞ് ഒരാൾ കൊല്ലപ്പെട്ട സംഭവം;ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

തോട്ടടയിൽ വിവാഹ പാർട്ടിക്ക് നേരെ ബോംബെറിഞ്ഞു ഒരാൾ കൊല്ലപ്പെട്ട കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ .ഏച്ചൂർ സംഘത്തിന് ബോംബ് നിർമിക്കാൻ വെടിമരുന്ന് നൽകിയ അനൂപ് എന്ന അനു മാലിക്ക് ആണ് അറസ്റ്റിലായത് .എടക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.കണ്ണൂർ അഴീക്കോട് സ്വദേശിയായ അനു മാലിക്ക്…

/

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. കൃഷ്ണ തേജ ഐഎഎസ് പുതിയ ആലപ്പുഴ കളക്ടറായി ചുമതലയേല്‍ക്കും. സിവില്‍ സര്‍വീസ് കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കാണ് ശ്രീറാമിനെ മാറ്റിയത്. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിപ്പട്ടികയിലുള്ള ശ്രീറാമിനെ ആലപ്പുഴയില്‍…

//

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ;മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മിനി നഗർ-വി എൻ മുഹമ്മദ് കള റോഡ്- പി പി ജലീൽ പാലോട്ടുപള്ളി-പി പ്രജില ബേരം -എം അഷ്‌റഫ് ഉരുവച്ചാൽ- റമീസ് പഴശ്ശി -മുസ്തഫ ചൂര്യോട്ട് നാലാങ്കേരി -ഷംല ഫിറോസ് ആണിക്കരി -വി…

//

കാസര്‍കോട് യുവാവിനെ വെട്ടിക്കൊന്നു: ഭാര്യ സഹോദരൻ ഒളിവില്‍

കാസർകോട്:അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. നമ്പ്യാറടുക്കം സ്വദേശി നീലകണ്‌ഠൻ (35) ആണ് കൊല്ലപ്പെട്ടത്.ഇന്ന്(01-08-2022) രാവിലെ എട്ടോടെ സഹോദരി പുത്രൻ ഭക്ഷണവുമായി എത്തിയപ്പോഴാണ് നീലകണ്‌ഠനെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പിന്നിൽ വെട്ടേറ്റ നിലയിലാണ്. കൊലക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനു പിന്നിൽ…

/

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്; മൂന്ന് പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി

കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന് പ്രതികള്‍ക്ക് തടവ് ശിക്ഷ. തടിയന്റവിട നസീര്‍, സാബിര്‍ എന്നീ പ്രതികള്‍ക്ക് ഏഴ് വര്‍ഷവും താജുദ്ദീന്‍ എന്ന പ്രതിക്ക് ആറ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. കൊച്ചി എന്‍ഐഎ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ ജയിലില്‍…

/

കണ്ണൂരിൽ വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

കണ്ണൂരിൽ വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ . പാവന്നൂർമൊട്ട പഴശ്ശി സ്വദേശി സതീശനെയാണ്(50) വളപട്ടണം എസ് ഐ അറസ്റ് ചെയ്തത്. 3 പെൺകുട്ടികളാണ് ഇയാൾക്കെതിരെ മയ്യിൽ പോലീസിൽ പരാതി നൽകിയത് .പോക്സോ പ്രകാരം കേസെടുത്ത മയ്യിൽ പോലീസ് കേസ് വളപട്ടണം വനിതാ…

/

യുവതിയുടെ ആത്മഹത്യ: പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ

ചൊക്ലി ∙ ഭാര്യയുടെ മരണത്തിനു പിന്നാലെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു ഭർത്താവ് അറസ്റ്റിൽ. മേക്കുന്ന് പുതുവടക്കയിൽ പി.പി.അനീഷിനെ (43) ആണ് ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈയിൽ അനീഷിന്റെ ഭാര്യ ഷൈനിയെ മരിച്ച നിലയി‍ൽ കണ്ടെത്തിയിരുന്നു. അനീഷിന്റെ വീട്ടിലായിരുന്നു സംഭവം. പൊലീസ് അന്വേഷണത്തിൽ ആത്മാഹത്യ…

//