തൃശൂരിൽ ആന്ത്രാക്‌സ് സ്ഥിരീകരിച്ചു; പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

തൃശൂർ അതിരപ്പളളിയിൽ മൃഗങ്ങളിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാൽ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ അടിയന്തരമായി സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അതിരപ്പള്ളി പഞ്ചായത്തിലെ മലയോര മേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചത്.അതിരപ്പള്ളി വന മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന്…

//

മൂല്യനിർണയപ്പിഴവിലെ മാർക്ക്‌ നഷ്ടം; കണ്ണൂർ സെന്റ്‌ തെരേസാസ്‌ സ്‌കൂൾ പ്ലസ്‌ടു വിദ്യാർഥികളുടെ ഫലം പുനഃപ്രസിദ്ധീകരിച്ചു

കണ്ണൂർ: മൂല്യനിർണയപ്പിഴവിൽ മാർക്ക്‌ നഷ്ടമായ കണ്ണൂർ സെന്റ്‌ തെരേസാസ്‌ സ്‌കൂൾ പ്ലസ്‌ടു വിദ്യാർഥികളുടെ ഫലം പുനഃപ്രസിദ്ധീകരിച്ചു.  സയൻസ്‌ വിഭാഗത്തിലെ  കണക്ക്‌ പ്രായോഗിക പരീക്ഷയുടെ മാർക്ക്‌ നാൽപ്പതിനുപകരം ഇരുപതിൽ  ഇട്ടതാണ്‌ പിഴവിന്‌ കാരണമായത്‌. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും കെഎസ്‌ടിഎ ജില്ലാ കമ്മിറ്റിയും സംഭവം അറിഞ്ഞയുടൻ സ്‌കൂൾ മാനേജ്‌മെന്റിനൊപ്പംനിന്ന്‌…

///

കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിർമിച്ച 
കൃത്രിമക്കാലുകൾ വിതരണം ചെയ്തു

കണ്ണൂർ: ഗവ. ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ജില്ലാ കൃത്രിമ അവയവ നിർമാണ യൂണിറ്റിൽ നിർമ്മിമിച്ച കൃത്രിമക്കാലുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴീക്കോട് സ്വദേശി അനുരാഗിന് നൽകി ഉദ്ഘാടനം ചെയ്തു. ആധുനിക രീതിയിലുള്ള കൃത്രിമക്കാലുകൾ ഘടിപ്പിക്കുന്നത്‌ ഉൾപ്പെടെ പരിശീലിപ്പിച്ച്‌…

/

അമിതവേഗവും മത്സരയോട്ടവും: കുറ്റിക്കോൽ അപകടകേന്ദ്രമാകുന്നു

വാഹനങ്ങളുടെ അമിതവേഗവും  മത്സരയോട്ടവും കുറ്റിക്കോൽ വീണ്ടും  അപകട കേന്ദ്രമാകുന്നു. കണ്ണൂരിൽനിന്നും പയ്യന്നൂരിലേക്ക്‌ പോകുന്ന ബസ്സാണ്‌  ബുധനാഴ്‌ച അമിതവേഗം കാരണം കുറ്റിക്കോലിൽ അപകടത്തിൽപ്പെട്ടത്‌.  ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ അപകടം കുറയ്‌ക്കുന്നതിന്‌  നെല്ലിയോട്‌ മുതൽ കുറ്റിക്കോൽ പാലംവരെ  കോൺക്രീറ്റ്‌ ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട്‌.  വേഗം…

/

സ്ത്രീകളുള്ള ഭക്ത ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; കണ്ണൂരില്‍ വൈദികനെ ചുമതലകളില്‍ നിന്ന് നീക്കി

കണ്ണൂര്‍: വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്‍പ്പെടുന്ന ഭക്തസംഘത്തിന്റെ വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.മാതൃവേദി സംഘടനയുടെ ഡയറക്ടര്‍ കൂടിയായ പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്.വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ മാനന്തവാടി ബിഷപ്പിനെ…

//

‘നിബന്ധനകൾ എല്ലാവർക്കും ബാധകം’; മോഹൻലാലിന്റെ വാഹനം ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ പ്രവേശിപ്പിച്ചതിനെതിരെ ഹൈക്കോടതി

നടൻ മോഹൻലാലിൻറെ കാർ ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ പ്രവേശിപ്പിച്ചതിനെതിരെ ഹൈക്കോടതി. ക്ഷേത്രം മാനേജിംഗ് കമ്മിറ്റി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവർക്കും ബാധകമാണ് എന്നും എല്ലാവരും ഒരുപോലെ പാലിക്കേണ്ട വിഷയമാണ് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സെപ്റ്റംബർ ഒമ്പതിന് നടൻ മോഹൻലാലിൻറെ കാർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിന്…

//

തലശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിനി സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു

കണ്ണൂർ: തലശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിനി സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു.ദിയ ദീപക് എന്ന വിദ്യാർഥിനിക്കാണ് കുത്തേറ്റത്. അതേ ക്ലാസിലെ ഫാത്തിമത്തുൽ ഫിസയാണ് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. രാവിലെ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം.നേരത്തെ ഇരുവരും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്‍റെ പേരിലാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച്‌ പൊലീസ് വിശദമായി…

///

കാരുണ്യ പ്രവർത്തനം പ്രവാചക മാതൃക: ജിഫ്രി തങ്ങൾ

കണ്ണൂർ പ്രവാചകൻ മുഹമ്മദ് നബിക്ക് ദൈവത്തിൽ നിന്നും പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ സാമൂഹ്യ പ്രവർത്തനങ്ങളുടെ മാതൃക അവരിലൂടെ ദർശിക്കുവാൻ സാധിച്ചിരുന്നുവെന്നു സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പ്രവാചക ദൗത്യത്തോടെ അത് സമ്പൂർണമായെന്നും അദ്ദേഹം പറഞ്ഞു. വാരത്ത് എളയാവൂർ സി.എച്ച് സെന്ററിന്റെ…

/

മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ സാധ്യമല്ലെന്ന് കെ.സുധാകരന്‍ എംപി

സ്വർണക്കടത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ വിശദീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി.ആരോപണങ്ങള്‍ക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി തെന്നിമാറുന്നു. സ്വപ്നയുടെ രഹസ്യമൊഴി കളവെങ്കില്‍ എന്തുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രി മറുപടി നൽകാൻ മടിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും കെ സുധാകരന്‍.…

//

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പിന്നാലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ജൂലൈ അഞ്ചിന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ജൂലൈ 19 വരെ നാമനിര്‍ദ്ദേശ പത്രികകൾ സമര്‍പ്പിക്കാം.സൂക്ഷ്മപരിശോധന 20-ന് നടക്കും. 21 വരെ നാമനിര്‍ദ്ദേശ പത്രികകൾ പിൻവലിക്കാം. ആഗസ്റ്റ് ആറിനാവും വോട്ടെടുപ്പ്.അന്നു തന്നെ…

/