ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
വായ്‌പാ തിരിച്ചടവ് മുടങ്ങിയതിന് വീടിന്റെ ഭിത്തിയിൽ പെയിന്റ് കൊണ്ട് ഉടമസ്ഥാവകാശമെഴുതി ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി.കൊല്ലം: ചവറയിൽ ചോള ഹോം ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിലാണ് ഈ നടപടി. സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തുന്നതായും വീട്ടുകാർ ആരോപിച്ചു. രണ്ട് മാസത്തെ തിരിച്ചടവ് മുടങ്ങിയതിനാണ് ചുമരുകളിൽ പേരെഴുതി വെച്ചതെന്നും…
ജില്ലയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വിൽപ്പനയും തടയാൻ കടകളിലും സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ‘പ്ലാസ്റ്റിക് മുക്ത കണ്ണൂർ’ ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം.തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികൾ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പൊലീസ് എന്നിവരുടെ…
കാസർഗോഡ് പരപ്പയിൽ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്പെഷ്യൽ ബ്രാഞ്ചിലെ എ.എസ്.ഐ അബ്ദുൾ അസീസ് (48) ആണ് മരിച്ചത്. പരപ്പ ബിരിക്കുളം സ്വദേശിയാണ്. ബുധനാഴ്ച്ച പുലർച്ചെയാണ് അസീസിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. കാസർകോട്…
മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ടി. ശിവദാസമേനോന്റെ സംസ്‌കാരം സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തി . രാവിലെ 10.30ഓടെ പേരക്കുട്ടി നീത ചിതക്ക് തീകൊളുത്തി. മഞ്ചേരിയിൽ മകളുടെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം ബി രാജേഷ് എന്നിവർ…
ദേശീയ പാതയിൽ പള്ളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരനായ യുവാവ് മരിച്ചു. ചിറക്കൽ കാഞ്ഞിരത്തറയിലെ എടക്കാടൻ അഭിജിത്താണ് (25) മരിച്ചത്.കൂടെയുണ്ടായ വിഷ്ണു നിവാസിൽ വിപിനെ (24) ഗുരുതര പരിക്കുകളോടെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കുളം ജങ്ഷനിൽ യോഗീശ്വര മണ്ഡപത്തിന് മുന്നിൽ ഇന്ന്…
കണ്ണൂർ: മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂർ സ്വദേശി ഷാജി (50), മകൻ ജ്യോതിരാദിത്യ (15) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ഏച്ചൂർ വട്ടപ്പൊയിൽ പന്നിയോട്ട് കരിയിൽ കുളത്തിൽ ഷാജി മകനെ നീന്തൽ പഠിപ്പിക്കുമ്പോഴായിരുന്നു അപകടം. മരിച്ച ഷാജി ഏച്ചൂർ സർവിസ്…
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു . കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്നു .ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനും ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട്…
കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് റോഡ് ഉപരോധ സമരം നിഷ്ക്രിയരായി നോക്കിനിന്ന എസ്.ഐ ഉൾപ്പെടെയുള്ള 11 പൊലീസുകാർക്കെതിരെ നടപടി. ചക്കരക്കല്ല് എസ്.ഐ കെ.കെ. വിനോദ് കുമാർ, ടൗൺ എ.എസ്.ഐ ജയദേവൻ അടക്കം 11 ഉദ്യോഗസ്ഥർക്കാണ് കണ്ണൂർ എ.സി.പി നോട്ടീസ് നൽകിയത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് എ.സി.പിക്ക്…
കസഖ്സ്ഥാനിൽ വച്ചു നടന്ന ലോക ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2022 ലെ ജേതാക്കളെ അനുമോദിച്ചു. ചടങ്ങ് കണ്ണൂർ മേയർ. ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്‌തു.ചടങ്ങിൽ ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ, ശ്രീ. കെ സദാനന്ദൻ IRS പുരസ്കാര ദാനം നിർവ്വഹിച്ചു. സതേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്…
ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ആലച്ചേരി ആത്മ നിവാസിലെ കോട്ടായി ഗംഗാധരനാണ് (55) മരിച്ചത്.പോസ്റ്റോഫീസിന് സമീപമാണ് അപകടമുണ്ടായത്.പകൽ 11.30നാണ് അപകടം. മൃതദേഹം തലശേരി ജനറലാശുപത്രി മോർച്ചറിയിൽ.ആലച്ചേരിയിൽ വർഷങ്ങളായി ടൈലറിംഗ് കട നടത്തുകയായിരുന്നു. ഭാര്യ : പ്രസീത. മക്കൾ : ആദർശ്, ആത്മ…