ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കണ്ണൂര്‍: തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. നിരവധിപേർക്ക് ക്ക് . മഴയും അമിതവേഗതയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഗുരുതരാവസ്ഥയിലുള്ളവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന ‘പിലാകുന്നുമ്മൽ’ ബസാണ് അപകടത്തിൽ പെട്ടത്.മരിച്ചയാളുടെ മൃതദേഹം തളിപ്പറമ്പ്…
റിക്രൂട്ട്മെന്റ് ടെസ്റ്റുകൾ കഴിഞ്ഞ് നിയമനത്തിനായി കാത്തു നിൽക്കുന്ന രാജ്യത്തുള്ള ലക്ഷോപലക്ഷം യുവാക്കളായ ഉദ്യോഗാർത്തികളെ വെല്ലുവിളിക്കുകയും അഗ്നിവീർ എന്ന പേരിൽ ആർ എസ് എസ് പ്രവർത്തകരെ സൈന്യത്തിലേക്ക് തിരുകി കയറ്റാനുമുള്ള ശ്രമമാണ് അഗ്നിപഥ് കൊണ്ട് കേന്ദ്രം നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് അഡ്വ: മാർട്ടിൻ ജോർജ്ജ് പറഞ്ഞു. കണ്ണൂർ…
സ്വിറ്റ്‌സർലൻഡ് ദേശീയ ക്രിക്കറ്റ് ടീമിൽ തലശേരിക്കാരായ സഹോദരങ്ങളും. നിട്ടൂരിലെ അർജുൻ വിനോദും അശ്വിൻ വിനോദുമാണ് സ്വിസ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജൂലൈയിൽ ഫിൻലാൻഡിൽ നടക്കുന്ന ഐസിസി ടി 20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്വിസ്‌ടീമിനായി ഇവർ പാഡണിയും. 27കാരനായ അർജുൻ വിനോദ് സ്വിസ് ദേശീയ ടീമിന്റെ…
സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസി മാത്രമാണ് ഇ.ഡി. സുരക്ഷ ഒരുക്കി നൽകുന്നതിനുള്ള സംവിധാനം തങ്ങൾക്കില്ലെന്നും ഇ.ഡി വ്യക്തമാക്കി.സുരക്ഷ ആവശ്യമുള്ളപ്പോൾ സംസ്ഥാന പൊലീസിനെയാണ് ആശ്രയിക്കാറുള്ളത്. കേന്ദ്രസർക്കാർ കേസിൽ കക്ഷി അല്ലാത്തതിനാൽ കേന്ദ്രസുരക്ഷ നൽകാനാവില്ലെന്നും…
ഓസ്കാർ സംഘാടകരുടെ അംഗത്വ സമിതിയിലേക്ക് ക്ഷണം ലഭിച്ച് തമിഴ് താരം സൂര്യ. ഇതായാണ് ഒരു തമിഴ് നടന് ക്ഷണം ലഭിക്കുന്നത്.ഈ വർഷത്തെ ക്ലാസിലേക്ക് 397 കലാകാരന്മാരേയും എക്സിക്യൂട്ടീവുകളേയുമാണ് അക്കാദമി ഓഫ് മോഷൻ പിക്ചേർസ് ആന്റ് സയൻസ് ക്ഷണിച്ചിരിക്കുന്നത്.നടി കജോള്‍, സംവിധായിക റീമ കാഗ്ടി, സുഷിമിത്…
കോഴിക്കോട്ടെ സിനിമാ തിയ്യേറ്ററുകളെക്കുറിച്ചുള്ള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ പരാമര്‍ശം വിവാദത്തില്‍.കോഴിക്കോട് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണ യോഗത്തിലായിരുന്നു വനിതാ മേളയേയും കോഴിക്കോട്ടെ തിയ്യേറ്ററുകളേയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം ഉണ്ടായത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് യുവ എഴുത്തുകാരന്‍…
കണ്ണൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. പാവന്നൂർകടവ് സ്വദേശി മുഹമ്മദ് കുഞ്ഞി(28) കമ്പിൽ സ്വദേശികളായ ശാമിൽ(23) ഹാനി അക്താഷ്(28) എന്നിവരെയാണ് ഇരിട്ടി സി.ഐ. കെ.ജെ.ബിനോയും റൂറൽ എസ്.പി.യുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.കൂട്ടുപുഴയിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.പ്രതികളിൽനിന്ന് ഏഴ്…
കാടാച്ചിറ∙ വിദ്യാർഥികളെ കുത്തി നിറച്ച് പോകുകയായിരുന്ന, നിയമ പ്രകാരമുള്ള രേഖകളുടെ കാലാവധി കഴിഞ്ഞ സ്വകാര്യ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. തുരുമ്പിച്ചും ടയർ തേഞ്ഞും ഗതാഗത യോഗ്യമല്ലാഞ്ഞിട്ടും സർവീസ് നടത്തിയ കെഎൽ 16 –ഇ 2779 ടെംപോ ട്രാവലർ ആണ് കാടാച്ചിറ ടൗണിൽ…
കണ്ണൂർ : മൂന്നരപ്പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂരിലും പ്രവർത്തനം തുടങ്ങുന്നു.കണ്ണൂർ ചാലയിലെ ബി.എം. എച്ച്. ജിം കെയർ ഹോസ്പിറ്റലിന്റെ സോഫ്റ്റ് ലോഞ്ച് ജൂലായ് ഒന്നിന് നടക്കും.ഏവർക്കും താങ്ങാനാകുന്ന ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ഉറപ്പുവരുത്തുകയാണ് ആസ്പത്രിയുടെ ലക്ഷ്യമെന്ന് ബേബി മെമ്മോറിയൽ…
വടകര കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ച ശേഷം കാർ കത്തിച്ചു.സംഭവത്തിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത്, കണ്ണൂർ ചൊക്ലി സ്വദേശി ഷമ്മാസ്, പെരിങ്ങത്തൂർ സ്വദേശി സവാദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കല്ലേരി സ്വദേശി ബിജുവിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ…