കണ്ണൂരിൽ അധ്യാപികയുടെ മാല പിടിച്ചു പറിച്ച് രക്ഷപ്പെട്ട സൈനികൻ അറസ്റ്റിൽ

കണ്ണൂര്‍: കാറിലെത്തി വഴിചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വർണ്ണമാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ യുവസൈനികനെ കണ്ണൂർ ഇരിട്ടി പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. ഉളിക്കൽ കേയാപറമ്പിലെ സെബാസ്ററ്യൻ ഷാജി (27) ആണ് അറസ്റ്റിലായത്. വള്ളിത്തോട്ടിലെ റിട്ട. അദ്ധ്യാപിക ഫിലോമിനാ സെബാസ്റ്റ്യന്റെ കഴുത്തിലണിഞ്ഞ മാലയാണ് ഇയാൾ പിടിച്ചുപറിച്ച്…

/

കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്  പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത്…

/

വ്യാജരേഖകൾ ഉപയോഗിച്ച് വായ്പാ തട്ടിപ്പ്; സിനിമാ നിർമ്മാതാവ് അറസ്റ്റിൽ

വായ്പാതട്ടിപ്പ് കേസിൽ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ. സായാഹ്‌ന വാർത്തകൾ എന്ന സിനിമയുടെ നിർമ്മാതാവ് എം ഡി മെഹ്ഫൂസിനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കാസർകോട് ചെർക്കള ശാഖയിൽ നിന്നും വിവിധ തവണകളായി വ്യാജരേഖകൾ ഉപയോഗിച്ച് നാല് കോടി 17 ലക്ഷം…

/

‘അവര്‍ വിളിച്ചാല്‍ നമ്മളും പോകണ്ടേ?’; ആര്‍എസ്എസ് വേദിയിലെത്തിയെന്ന വിമര്‍ശനത്തിന് മറുപടിയുമായി കെ എന്‍ എ ഖാദര്‍

ആര്‍എസ്എസ് ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ പരിപാടിയില്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടതില്‍ വിമര്‍ശനമുയരവെ വിശദീകരണവുമായി കെ എന്‍ എ ഖാദര്‍. മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് മുന്‍ എംഎല്‍എ പറഞ്ഞു. ഒരു സാംസ്‌കാരിക പരിപാടിയിലാണ് പങ്കെടുത്തത്. നാട്ടില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സമയത്ത് എല്ലാ…

//

‘ഫേർവേജസ് ഉടൻ പുതുക്കി നിശ്ചയിക്കുക’; കലക്ടറേറ്റ് മാർച്ച് നടത്തി സ്വകാര്യ ബസ് ജീവനക്കാർ

2020 ൽ പുതുക്കി നിശ്ചയിക്കേണ്ടിയിരുന്ന സ്വകാര്യ ബസ്സ് ജീവനക്കാരുടെയും ഹെവി വെഹിക്കിൾസിലെ തൊഴിലാളികളുടെയും ഫേർ വേജസ് ഉടൻ പുതുക്കി നിശ്ചയിക്കുക,കേരളത്തിൽ സമഗ്രമായ ഗതാഗത നയം ആവിഷ്കരിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബസ് ട്രാൻസ്പോർട് വർക്കേർസ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ…

/

‘കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിലെന്ന്’ ആര്‍എസ്എസ്

കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയില്‍ ആര്‍എസ്എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് ഡോ എന്‍.ആര്‍.മധു . കേസരി പരിപാടിക്കു വേണ്ടി താന്‍ തന്നെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. മാനവീക പക്ഷത്തു നിലയുറപ്പിച്ച ദേശാസ്‌നേഹിയാണ് കെ.എന്‍.എ.ഖാദറെന്നും ഡോ.എന്‍.ആര്‍.മധു പറഞ്ഞു .മാനവിക നിലപാടുള്ള വ്യക്തിയാണ്…

//

തൃക്കാക്കരയിലെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് വി.ഡി സതീശനെന്ന പ്രസ്താവന; ഇ പി ജയരാജന് നോട്ടീസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമ നടപടി ആരംഭിച്ചു. നിയമ നടപടിയുടെ ഭാഗമായി പ്രതിപക്ഷ നേതാവിന് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ അനൂപ്…

//

കെ എന്‍ എ ഖാദര്‍ ആര്‍എസ്എസ് സ്ഥാപനത്തിന്റെ വേദിയില്‍; ലീഗ് നേതാവിന് വിമര്‍ശനം

മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് സ്ഥാപനത്തിന്റെ വേദിയില്‍. കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. പ്രതിമാ അനാച്ഛാദനവും അനുബന്ധിച്ച് നടന്ന സാംസ്‌കാരിക…

//

പരീക്ഷാഫല പ്രഖ്യാപനത്തിനിടയിലെ “തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തി മൂന്ന്”; ട്രോളന്‍മാര്‍ക്ക് മറുപടിയുമായി വി ശിവന്‍കുട്ടി

പരീക്ഷാഫല പ്രഖ്യാപനത്തിനിടയില്‍ വന്ന തെറ്റ് ട്രോളാക്കി മാറ്റിയ ട്രോളന്‍മാര്‍ക്ക് മറുപടി നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ട്രോളില്‍ തെറ്റ് വന്ന ഭാഗം കട്ട് ചെയ്താണ് പ്രചരിപ്പിക്കുന്നത്. ട്രോളിന് ഭാവിയുണ്ടെന്നും പക്ഷെ കട്ട് ചെയ്ത് പ്രചരിപ്പിക്കരുതെന്നുമാണ് മന്ത്രിയുടെ ഉപദേശം.ചൊവ്വാഴ്ച ഹൈയര്‍ സെക്കന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപനത്തിന്റെ…

//

അഞ്ചു​ രൂപ നാണയത്തിന് പകരം നൽകിയത് സ്വർണ നാണയം; യാത്രക്കാരന്​ നഷ്ടമായത് ഒരു പവന്‍

സ്വകാര്യ ബസില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാരന്‍ നല്‍കിയത് സ്വര്‍ണ നാണയം. കരിങ്ങാട് സ്വദേശിക്കാണ് ചില്ലറ നല്‍കുന്നതിനിടെ അബദ്ധം പറ്റിയത്. കുറ്റ്യാടിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ അഞ്ച് രൂപ ചില്ലറ ചോദിച്ചു. പോക്കറ്റില്‍ നിന്നെടുത്ത് നല്‍കുകയും ചെയ്തു.വീട്ടിലെത്തി പോക്കറ്റ് പരിശോധിച്ചപ്പോഴാണ് അക്കിടി പറ്റിയ…

//