മഥുര ശ്രീകൃഷ്ണ ജന്മഭൂമിക്ക് ചുറ്റുമുള്ള മദ്യശാലകൾക്ക് നിരോധനം

മഥുര ശ്രീകൃഷ്ണ ജന്മഭൂമിയുടെ ചുറ്റളവിൽ ഏർപ്പെടുത്തിയ മദ്യ നിരോധനം പ്രാബല്യത്തിൽ. ശ്രീകൃഷ്ണ ജന്മഭൂമിയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള മദ്യശാലകൾ പൂട്ടി. നഗരസഭയിലെ 22 വാർഡുകളിലായി 29 മദ്യ, ബിയർ ഷോപ്പുകലാണ് എക്സൈസ് വകുപ്പ് ബുധനാഴ്ച പൂട്ടിയത്.2021 സെപ്തംബർ 10ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രീകൃഷ്ണന്റെ…

//

സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനോട് ‘വിമുഖത’;ഇതുവരെയും വാക്‌സിന്‍ സ്വീകരിക്കാത്തത് 36 ലക്ഷം പേര്‍

കൊവിഡ് രണ്ടാം ഡോസ് വാക്‌സിനോട് ആളുകള്‍ക്ക് വിമുഖതയെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. 18 വയസിനും 59 വയസിനുമിടയില്‍ പ്രായമുള്ള 36 ലക്ഷം ആളുകള്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. ഒന്നാം ഡോസ് വാക്‌സിന് ശേഷമുള്ള കാലാവധി പൂര്‍ത്തിയാക്കിവരില്‍ 18 ശതമാനത്തോളം പേരാണ് രണ്ടാം ഡോസ്…

//

മണൽകൊള്ള നടത്തിയ ഫൈബർ ബോട്ട് പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ

പാപ്പിനിശ്ശേരി: അഴിക്കൽ പോർട്ടിന് കീഴിലെ മണൽ കടവുകളില്‍ അനധികൃതമായി മണൽ കടത്തുകയായിരുന്ന ഫൈബർ തോണികൾ വളപട്ടണം പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാള്‍ അറസ്റ്റിലായി. ഫൈബർ ബോട്ടുടമയായ മർഷൂദ് മുണ്ടോന്‍ ആണ് അറസ്റ്റിലായത്. ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. വളപട്ടണം പുഴയിലെ ചുങ്കം തുരുത്തിയില്‍ ബുധനാഴ്ച പുലർച്ചെയാണ്…

/

ഇരുചക്ര വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞ് യുവാക്കൾക്ക് പരിക്ക്

തലശ്ശേരി: എരഞ്ഞോളി ചോനാടം കുഞ്ഞിക്കൂലം അണ്ടിക്കമ്പനിക്ക് സമീപം ഇരുചക്ര വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. എരഞ്ഞോളി സ്വദേശികളായ ആകാശ്, രജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. ഗുരുതര പരിക്കേറ്റ ഇരുവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.  …

//

പയ്യന്നൂർ കണ്ടോത്ത് വ്യാപാര സ്ഥാപനങ്ങളിൽ പരക്കെ കവർച്ച

പയ്യന്നൂർ: കണ്ടോത്ത് വ്യാപാരസ്ഥാപനങ്ങളിൽ പരക്കെ കവർച്ച. നാലോളം കടകൾ കുത്തിത്തുറന്നു. ഒരു കടയിൽനിന്ന് 6,500 ഓളം രൂപ കവർന്നു. കണ്ടോത്ത് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന തായിനേരിയിലെ എൻ.വി. ദാമോദരന്റെ സുശാന്ത് ട്രേഡേഴ്സ്, പി. രാജീവന്റെ കൃഷ്ണ എൻജിനീയറിങ് വർക്ക്, വിളയാങ്കോട്ടെ അൻവർ അബ്ദുല്ലയുടെ ജാസ് ട്രേഡിങ്…

/

‘പി ടിക്ക് ഭക്ഷണം മാറ്റിവെക്കുകയെന്നത് തന്റെ സ്വകാര്യത’; സൈബർ ആക്രമണം അവജ്ഞയോടെ തള്ളുന്നുവെന്ന് ഉമാ തോമസ്

തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണം. ചിതയില്‍ ചാടേണ്ടതിന് പകരം രാഷ്ട്രീയത്തില്‍ ചാടിയെന്ന് പറഞ്ഞു. പി ടി തോമസിനായി ഭക്ഷണം മാറ്റിവെക്കുകയെന്നത് തന്റെ സ്വകാര്യതയാണെന്നും ഉമാ തോമസ് പറഞ്ഞു. സൈബര്‍ അധിക്ഷേപങ്ങള്‍…

//

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; വോട്ടെണ്ണൽ നാളെ രാവിലെ 8 മണി മുതൽ

വാശിയേറിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ഫലമറിയാൻ ഇനി ഏതാനും മണിക്കൂറുകളുടെ കാത്തിരിപ്പുമാത്രം. എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്‍ററില്‍ നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ സൂചനകൾ എട്ടര മണിയോടെയും അന്തിമഫലം പന്ത്രണ്ട് മണിയോടെയും അറിയാനാകും. തൃക്കാക്കരയിൽ ഇത്തവണ 68.64 ശതമാനം പോളിം​ഗാണ്…

//

‘കണ്ണൂരില്‍ നായനാരുടെ വീട്ടിലേക്കുള്ള യാത്രക്കിടെ ആ കാഴ്ച്ച കണ്ടു’; കെജ്രിവാള്‍ കേരള മോഡല്‍ പഠിക്കണമെന്ന് ബൃന്ദ കാരാട്ട്

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ കേരള മോഡല്‍ പഠിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഈയിടെ അദ്ദേഹം കേരളത്തില്‍ വന്നിരുന്നു. ആ അവസരം കേരള മോഡലിനെക്കുറിച്ച് പഠിക്കാന്‍ ഉപയോഗപ്പെടുത്താമായിരുന്നുവെന്ന് ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.’ദൗര്‍ഭാഗ്യകരമായി അദ്ദേഹം ഒരു ബിസിനസ്സ്…

//

‘കാലവര്‍ഷം ശക്തിപ്രാപിക്കുന്നു’ ;അപകടകരമായ മരങ്ങളുടെ ശിഖരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റാന്‍ നിർദ്ദേശം

കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റാന്‍ നിർദ്ദേശം. വകുപ്പ് തലവന്മാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ അധീനതയിലുള്ള പ്രദേശങ്ങളിലെയും മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റണം. നാശനഷ്ടം ഏറ്റവും കുറഞ്ഞ രീതിയില്‍ വേണം ശിഖരങ്ങള്‍ മുറിച്ചുമാറ്റാന്‍.സ്വകാര്യ വ്യക്തികളുടെ…

/

കെ.കെ.യ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട

സംഗീത പ്രതിഭ കെ.കെയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. രവീന്ദ്ര സദനില്‍ പൊലീസ് ഗണ്‍ സല്യൂട്ട് നല്‍കി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കെ.കെയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. കെ.കെയുടെ മരണത്തില്‍ എ ആര്‍ റഹ്മാനും അനുശോചനമറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.ഇന്നലെ രാത്രി…

//