ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
നഗരത്തിനകത്ത് സ്വകാര്യബസുകളുടെ ഹോണടി നിയന്ത്രണവുമായി ഹൈക്കോടതി. സ്വകാര്യബസുകള്‍ നഗരത്തില്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവിറക്കാന്‍ പൊലീസ് കമ്മിഷണര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനും കോടതി നിര്‍ദേശവും നൽകി. അതേസമയം ബസുകൾക്ക് പുറമേ ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം ബാധകമാക്കിയേക്കും. സ്വകാര്യബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന്…
കണ്ണൂർ പാപ്പിനിശേരി ചുങ്കത്ത് ലോറി ആംബുലൻസിലിടിച്ച് തളിപ്പറമ്പ് സ്വദേശിയായ രോഗിക്ക് ദാരുണാന്ത്യം .തളിപ്പറമ്പ സ്വദേശി ഉമ്മർ മൗലവിയാണ് മരിച്ചത് .ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അപകടം .ശ്വാസം മുട്ടലിനെ തുടർന്ന് ആംബുലൻസിൽ തളിപ്പറമ്പിൽ നിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടെ പാപ്പിനിശ്ശേരി ചുങ്കത്ത് വെച്ച് ലോറിയുമായി കൂട്ടിയടിക്കുകയായിരുന്നു…
ഇരിട്ടി : ഉളിയിൽ സബ് രജിസ്‌ട്രാർ ഓഫീസ് ബുധനാഴ്ച മുതൽ ഇരിട്ടി കീഴൂരിലെ പുതിയ കെട്ടിടത്തിൽ പൂർണ പ്രവർത്തനസജ്ജമാകും.100 വർഷത്തിലധികം പഴക്കമുള്ള ഫലയലുകൾ ഉൾപ്പെടെ എല്ലാ ഫയലുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി.പുതിയ ഓഫീസ് ഉദ്ഘാടനം ഒരാഴ്ച മുൻപ് നടന്നെങ്കിലും ഫയലുകൾ എല്ലാം വള്ള്യാട്ടെ വാടകകെട്ടിടത്തിൽനിന്ന്…
തളിപ്പറമ്പ്: ദുർനടപ്പ് ചോദ്യം ചെയ്ത വിരോധത്തിന് ഭാര്യയുടെ പിതാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി.വെള്ളാവിലെ തുന്തക്കാച്ചി പുതിയ പുരയിൽ സലീമിനെയാണ് തളിപ്പറമ്പ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ഭാര്യാ പിതാവ് ശംസുദ്ധീനെയാണ് വെട്ടിപരിക്കേൽപ്പിച്ചത്. വെള്ളാവിൽ കഴിഞ്ഞ 28ന് വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം.സലീം തന്റെ മാതാപിതാക്കളെ…
ഇരിട്ടി: വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾക്കെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു.പയഞ്ചേരിയിലെ അയില്ല്യത്ത് മഷൂദിന് (30) എതിരെയാണ് കേസെടുത്തത്. സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചതായി കാണിച്ച് വേങ്ങാട് സ്വദേശിയും ഇരിട്ടി കീഴൂരിൽ താമസക്കാരനുമായ കെയീസ്…
കണ്ണൂർ: ദേശീയപാതയിൽ പള്ളിക്കുന്ന് ഗവ. വനിത കോളജിനും ഐഡിയൽ ഡെക്കറിനും ഇടയിൽ കൂറ്റന്‍ ആൽമരം കടപുഴകി.ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് റോഡിലേക്ക് ആൽമരം കടപുഴകിയത്. അപകടസമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി.റോഡിലേക്ക് പൂർണമായി നിലംപൊത്തിയ നിലയിലായിരുന്നു മരം. കണ്ണൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ്…
തളിപ്പറമ്പ്: പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗം റദ്ദാക്കി. പ്രതിപക്ഷ എതിർപ്പ് അവഗണിച്ചാണ് ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിച്ചത്.2002ൽ അന്നത്തെ ഭരണസമിതി തീരുമാനമെടുത്ത് സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി…
വമ്പന്‍ പ്രചാരണങ്ങള്‍ നടത്തിയിട്ടും തൃക്കാക്കരയില്‍ പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവില്‍ ആശങ്കയിലായി മുന്നണികള്‍. 68.75 % ആണ് പോളിംഗ് ശതമാനം. മണ്ഡലത്തില്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ആണിത്. 2011 ല്‍ 73.62 ശതമാനമായിരുന്നു പോളിംഗ്. 2016 ല്‍ 74.65 ഉം 2021…
വിദ്യാർത്ഥികളെ വരവേറ്റ് സംസ്ഥാനത്ത് സ്കൂളുകളിൽ വർണാഭമായ പ്രവേശനോത്സവം. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കഴക്കൂട്ടത്ത് നിർവഹിച്ചു. നാല് ലക്ഷത്തോളം നവാഗതരാണ് ഇത്തവണ സ്കൂൾ പ്രവേശനം നേടിയത്. ആകെ 43 ലക്ഷം വിദ്യാർത്ഥികൾ സ്കൂളുകളിലുണ്ട്.കൊവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത്…
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിനെതിരെ സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്ത സിപിഐഎം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ഭാര്യയും ഡോക്ടറുമായ ദയ പാസ്‌കലിന്റെ പ്രതികരണം തേടിക്കൊണ്ടായിരുന്നു രാഹുല്‍ ഇക്കാര്യത്തില്‍…