ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
നിയമസഭാ സമിതിയുടെ ചെയര്‍മാനായി സെന്‍ട്രല്‍ ജയിലുകള്‍ സന്ദര്‍ശിച്ചിട്ടും കാണാന്‍ കഴിയാത്ത പലതും തനിക്ക് ഒരു ദിവസത്തെ ജയില്‍ വാസത്തിനിടെ കാണാന്‍ കഴിഞ്ഞതായി പി സി ജോര്‍ജ്. ജയില്‍ മോചിതനായി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഇന്ന് രാവിലെ മാധ്യങ്ങളെ കണ്ടപ്പോഴായിരുന്നു പി സി ജോര്‍ജിന്റെ…
എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായി കെ അനുശ്രീയെയും സെക്രട്ടറിയായി പി.എം ആര്‍ഷോയെയും തെരഞ്ഞെടുത്തു.എസ്എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനമാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്.പ്രസിഡന്റ് അനുശ്രീ കണ്ണൂർ പിണറായി സ്വദേശിയാണ്. നിലവിൽ കണ്ണൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. സംസ്‌കൃത യൂണിവേഴ്‌സിറ്റി പയ്യന്നൂർ സെൻ്ററിൽ എം…
കണ്ണൂർ: മതേതരത്വത്തിൽ അധിഷ്ഠിതമായ സുശക്തമായ ജനാധിപത്യ ഭരണക്രമം പടുത്തുയർത്തിയ നേതാവായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു.പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യത്തെ പുരോഗതിയിലേക്കു നയിച്ച് ലോകത്തിന്റെ മുന്നിൽ രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കാൻ നെഹ്റുവിന് സാധിച്ചു.ഭാരതത്തിന്റെ യശസ്സ് ആഗോളതലത്തിൽ ഉയർത്തിയ നെഹ്റുവിന്റെ…
ജോ ജോസഫിനെതിരെയുളള വ്യാജ വീഡിയോ നിർമ്മിച്ചവരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീഡിയോ പ്രചരിപ്പിച്ചവരെയല്ല അറസ്റ്റ് ചെയ്യേണ്ടത്. നിർമ്മിച്ചവരെ അറസ്റ്റ് ചെയ്താൽ വാദി പ്രതിയാവും. തെരഞ്ഞെടുപ്പ് സമയത്ത് വൈകാരികമായ ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി മനപൂർവ്വം ഉണ്ടാക്കിയതാണ് ആ വീഡിയോ എന്നും…
വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ മുൻ എംഎൽഎ പി.സി ജോർജിന് ജാമ്യം നൽകി ഹൈക്കോടതി. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. വെണ്ണല പ്രസംഗത്തിൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പി സി ജോർജിന് ജാമ്യം ലഭിച്ചത്. പൊതുവേദിയിൽ പരസ്യ പ്രസ്താവനകൾ പാടില്ലെന്നും…
കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് കെ.മുരളീധരന്‍ എം.പി. കൂളിമാട് പാലം ഉദ്ഘാടനം കഴിഞ്ഞിട്ടാണ് തകര്‍ന്നിരുന്നതെങ്കില്‍ അത് പഞ്ചവടിപ്പാലമായി മാറുമായിരുന്നു. യുഡിഎഫ് കാലത്ത് പാലം തകര്‍ന്നാല്‍ മന്ത്രിയും എല്‍ഡിഎഫ് കാലത്ത് തകര്‍ന്നാല്‍ ഹൈഡ്രോളിക് ജാക്കിയുമാണ് കുറ്റക്കാരനെന്നും മുരളീധരന്‍ പരിഹസിച്ചു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട്…
കണ്ണൂര്‍ : മദ്യപിച്ച് സഹയാത്രികരോട് മോശമായി പെരുമാറിയ ട്രെയിന്‍ യാത്രക്കാരനെ ശാരീരികമായി കൈകാര്യം ചെയ്ത എസ്‌ഐയുടെ രീതി തെറ്റെന്ന് കണ്ണൂര്‍ പൊലീസ് മേധാവി. കേസില്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസ് മേധാവിയുടെ വിശദീകരണം.എന്നാല്‍, പൊലീസുക്കാരന്റെ ഉദ്ദേശശുദ്ധിയില്‍ തെറ്റില്ലെന്നും ഇയാളെ ട്രെയിനില്‍ നിന്ന് പുറത്താക്കിയ…
പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഉറങ്ങാത്തതിന് ഉപദ്രവിച്ച കേസിൽ ആയ അറസ്റ്റിൽ. മുഖത്തടിയേറ്റ് കുഞ്ഞിന്റെ കർണപുടം പൊട്ടിയ കേസിൽ പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യു (48) ആണു പിടിയിലായത്. കഴിഞ്ഞ 21നാണ് കേസിനാസ്‌പദമായ സംഭവം.എരുവേലി സ്വദേശിയയാ ഡോക്ടറുടെ വീട്ടിൽ കുഞ്ഞിനെ പരിചരിക്കാനെത്തിയ സാലി…
വള മോഷ്ടിച്ചെന്ന് ആരോപിച്ച് നടുറോഡില്‍ യുവതിക്ക് ക്രൂര മര്‍ദനം.തിരുവനന്തപുരം ശാസ്തമംഗലത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഒരു ബ്യൂട്ടി പാര്‍ലറിന് മുന്നില്‍ വച്ചാണ് സംഭവം. ബ്യൂട്ടി പാര്‍ലര്‍…
തളിപ്പറമ്പ് : കാക്കാത്തോടിലെ മലയോര ബസ്‌സ്റ്റാൻഡ് നിർമാണം പുരോഗമിക്കുന്നു. തളിപ്പറമ്പ് നഗരസഭ പഞ്ചായത്തായിരുന്ന കാലത്ത് ബസ്‌സ്റ്റാൻഡിനായി സ്ഥലമേറ്റെടുത്തതാണെങ്കിലും ഉപയോഗിക്കാനായിരുന്നില്ല.നേരത്തേ നഗരസഭാ പദ്ധതിയിൽ 50 ലക്ഷം രൂപ ചെലവിൽ ബസ് സ്റ്റാൻഡിന്റെ പ്രധാന ഭാഗം സിമന്റ് കട്ടകൾ പാകിയിരുന്നു. രണ്ടാം ഘട്ടമായി റോഡ് ഉൾപ്പെടെയുള്ള സ്ഥലം…