ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
അശ്ലീല വീഡിയോ പ്രചരിപ്പിച്ചുള്ള വ്യാജ പ്രചരണത്തിനെതിരെ പ്രതികരിച്ച് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ ഭാര്യ ദയ പസ്കൽ. ജോ ജോസഫിനെതിരെ ക്രൂരമായ സൈബർ അധിക്ഷേപമാണ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാലും തന്റെ കുടുംബത്തിന് ഈ നാട്ടിൽ ജീവിക്കണ്ടേയെന്നും ദയ പസ്കൽ ചോദിച്ചു.’തെരഞ്ഞെടുപ്പെന്നാൽ വ്യക്തികൾ തമ്മിലുള്ള…
കണ്ണൂർ ∙ ഹണി ട്രാപ് വഴി അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന ബിൽഡറുടെ പരാതിയിൽ കേസെടുക്കാൻ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ടൗൺ പൊലീസിനു നിർദേശം നൽകി. യോഗശാലയ്ക്കടുത്തുള്ള ബിൽഡർ കൃഷ്ണമൂർത്തിയാണു സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയും തലശ്ശേരി സ്വദേശിയുമായ യുവതിക്കെതിരെ പരാതി നൽകിയത്.2015നും 19നും ഇടയിൽ,…
കണ്ണൂർ :പുതിയ സ്കൂട്ടർ വാങ്ങി ഒരാഴ്ച തികയുന്നതിന് മുമ്പ് തീ പടർന്ന് കണ്ടതിനെ തുടർന്ന് മുഴുവൻ തുകയും ഉപഭോക്താവിന് തിരികെ കിട്ടി.കണ്ണൂർ പിണറായി സ്വദേശി രേഷ്മയ്ക്കാണ് വാഹനത്തിന്റെ കേടുപാടിനെ തുടർന്ന് പൊലീസിന്റെ ഇടപെടലിൽ പണം തിരികെ കിട്ടിയത്.രേഷ്മ ഓടിക്കുന്നതിനിടയിൽ സ്കൂട്ടർ നിന്നുപോയി. പിന്നാലെ തീ…
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തിരുവനന്തപുരത്തു വച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വസിക്കുന്നു. കേസിലെ ആശങ്കകൾ പങ്കുവച്ചു. അതിനു പോസിറ്റീവ് ആയി പ്രതികരണം ഉണ്ടായി. കോടതിയിൽ നടന്ന കാര്യങ്ങൾ സംസാരിച്ചു. അദ്ദേഹം തന്ന ഉറപ്പിൽ സന്തോഷമുണ്ട്. സർക്കാരിന്റെ…
മത വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെ പിന്തുണക്കുന്നതില്‍ യാതൊരു മാനക്കേടും ഇല്ലെന്ന് ശോഭാ സുരേന്ദ്രന്‍. കേരളത്തില്‍ വ്യാപകമായി തീവ്രവാദ സംഘടനകള്‍ വേരുറപ്പിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടുവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പി സി ജോര്‍ജിന്റെ പ്രസംഗത്തിലെ ഏതെങ്കിലും…
അനന്തപുരി മതവിദ്വേഷക്കേസില്‍ പി.സി.ജോര്‍ജിനെ തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പി.സി.ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ച പശ്ചാത്തലത്തിലാണ് റിമാന്‍ഡ്. ഇതോടെ ജോര്‍ജിനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റും. ഇതിന് മുന്നോടിയായി പി.സി.ജോര്‍ജിനെ…
സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസം ജില്ല ഉപജില്ലാ തലങ്ങളിൽ യോഗങ്ങൾ വിളിച്ച് മുന്നൊരുക്കം വിലയിരുത്തും. സജീവ അധ്യായന വർഷത്തിലേക്കാണ് കടക്കുന്നത്, മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും…
വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി. നിയമം പാലിക്കുമെന്ന് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പി.സി ജോര്‍ജിന് പിന്തുണയുമായി ബിജെപി നേതാക്കള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളാണ് സ്റ്റേഷന്‍ പരിസരത്തുള്ളത്.ഇതിനിടെ…
അതിജീവിതയെ ഇടത് നേതാക്കള്‍ അപമാനിച്ചെന്നാരോപിച്ച് വനിതാ കമ്മീഷനില്‍ പരാതി നല്‍കി രാജ്യസഭാ എംപിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ജെബി മേത്തര്‍. മുന്‍മന്ത്രിയും എംഎല്‍എയുമായ എംഎം മണി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് ജെബി…
അനന്തപുരി വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് നടപടി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും…