ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മൂലം ഒഴിവുവന്ന സ്ഥാനത്തേക്കാണ് നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖലി തങ്ങളെ…
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ചു നടക്കുന്ന നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 75 പുതിയ സ്കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിക്കുന്നു. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന പുതിയ സ്കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിക്കൽ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…
ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് ഫലം പുറത്തുവന്നു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ വിറ്റ FE 567525 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപയായിരിക്കും ഒന്നാം സമ്മാന ജേതാവിന് ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.ആദ്യമായി ലോട്ടറി വകുപ്പ് പുറത്തിറക്കിയ…
യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു ദുബായിൽ നിന്നും ഇന്ന് കൊച്ചിയിലെത്തില്ല. നാട്ടിലെത്താൻ ബുക്ക് ചെയ്ത ടിക്കറ്റ് വിജയ് ബാബു റദ്ദാക്കി. ദുബായിൽ നിന്ന് രാവിലെ 9 ന് എത്തുന്ന എമിറേറ്റ്സ് വിമാന ടിക്കറ്റാണ് റദ്ദാക്കിയത്.കേസിൽ വിജയ് ബാബുവിനന്റെ മുൻകൂർ ജാമ്യാപേക്ഷ…
തൃക്കാക്കരയിലെ ജനം ബൂത്തിലെത്താൻ ഇനി ബാക്കിയുള്ളത് ഒരു ദിവസം മാത്രം. മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് ഇന്നലെ കൊട്ടിക്കലാശമായി. പാലാരിവട്ടം ജംഗ്ഷനിലായിരുന്നു കൊട്ടിക്കലാശം. ഒരു മാസം നീണ്ടുനിന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകളാണ്. നിശബ്ദ പ്രചാരണം ആണെങ്കിലും…
സെല്‍ഫി എടുക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആറ്റില്‍വീണ് ഒഴുക്കില്‍പ്പെട്ടു. രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നാമത്തെ പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട കോതിക്ക് സമീപത്തെ കൂടല്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് കാണാതായത്.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പത്താനാപുരത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടികള്‍.ഉച്ചഭക്ഷണം കഴിച്ചശേഷം സമീപത്തെ പുഴയ്ക്ക് അടുത്തെത്തി സെല്‍ഫിയെടുക്കുന്നതിനിടെയായിരുന്നു അപകടം.മൂന്നുപേരും പുഴലേക്ക്…
വൈകിയെത്തിയെന്ന പേരില്‍ ഉദ്യോഗാര്‍ത്ഥികളെ പി എസ് സി പരീക്ഷ എഴുതിച്ചില്ലെന്ന് പരാതി. തിരുവനന്തപുരം കോട്ടണ്‍ ഹില്‍സ് സ്‌കൂളിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന പരീക്ഷയുടെ സമയം 1 30 ആയിരുന്നു. വഴിയറിയാത്തതിനാല്‍ അഞ്ച് മിനിറ്റ് താമസിച്ചാണ് ആറ് ഉദ്യോഗാര്‍ത്ഥികള്‍ എത്തിയത്. ഇതോടെ ഉദ്യോഗാര്‍ത്ഥികളെ സെക്യൂരിറ്റി…
കണ്ണൂര്‍: മുഖത്തിന്റെയും തലയോട്ടിയുടെയുമെല്ലാം ആകൃതിയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കുന്ന ചികിത്സാ ശാഖയാണ് ക്രാനിയോഫേഷ്യല്‍ സര്‍ജറി. നിലവില്‍ എറണാകുളം, ബാംഗ്ലൂര്‍ പോലുള്ള പ്രധാന നഗരങ്ങളില്‍ മാത്രമാണ് ക്രാനിയോഫേഷ്യല്‍ സര്‍ജറിയുമായി ബന്ധപ്പെട്ട എല്ലാ ശസ്ത്രക്രിയാ രീതികളും ലഭ്യമാകുന്നത്. ഉത്തര കേരളത്തിലെ ജനത അനുഭവിക്കുന്ന ഈ…
കണ്ണൂർ:തെരുവു നായ്ക്കളുടെ കുഞ്ഞുങ്ങളെ വഴിയിൽ അലയാതെ സംരക്ഷിക്കാൻ പീപ്പിൾ ഫോർ ആനിമൽ വെൽഫയർ കണ്ണൂരിന്റെയും കണ്ണൂർ കോർപറേഷന്റെയും ആഭിമുഖ്യത്തിൽ നാടൻ നായ്ക്കുട്ടികളുടെയും പൂച്ച കുട്ടികളുടെയും അഡോപ്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഞായറാഴ്ച (29.05.2022)കണ്ണൂർ കാൽടക്സ് മഹാത്മാമന്ദിരത്തിൽ വെച്ച് 10:00 മുതൽ 5:00 വരെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത് .…
52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ‘ഹോം’ എന്ന സിനിമയ്ക്ക് പുരസ്‌കാരങ്ങൾ ലഭിക്കാത്തതിൽ വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്. വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയേത്തുടര്‍ന്നാണോ ‘ഹോം’ ഒഴിവാക്കപ്പെട്ടതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പല പ്രേക്ഷകരും ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ.…