ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കണ്ണൂർ നഗരത്തിൽ പോലീസിന്റെ ലഹരി വേട്ട തുടരുന്നു. മാരക ലഹരി ഉൽപ്പന്നങ്ങളായ എം.ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നിവയുമായി പാപ്പിനിശ്ശേരി അഞ്ചാംപീടികയിലെ എം.കെ.അജ്നാസി (21) നെയാണ് പുലർച്ചെ 3 മണിയോടെ വാഹന പരിശോധനക്കിടെ യോഗശാല റോഡിൽ വെച്ച്ടൌൺ സി.ഐ. ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.ഇയാൾ…
ഹരിത വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുളള മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ എംപിയുടെ ശബ്ദ രേഖ പുറത്ത്. ലൈംഗീക അധിക്ഷേപ പരാതിയില്‍ പികെ നവാസിനെതിരെ നടപടി വേണം. ഹരിത നേതാക്കളെ പുറത്താക്കിയത് ശരിയായില്ലെന്നും ശബ്ദ…
പയ്യന്നൂർ: ഉടമസ്ഥലവും കെട്ടിടവും ഒഴിഞ്ഞുകൊടുത്തിട്ടും വാടകക്കാർ ഒഴിയാൻ വിസമ്മതിച്ച കെട്ടിടം പൊലീസ് സഹായത്തോടെ റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. കരിവെള്ളൂർ ഓണക്കുന്നിലെ പാത വികസന തടസ്സമാണ് അധികൃതർ യുദ്ധ സന്നാഹത്തോടെയെത്തി നീക്കിയത്.ചൊവ്വാഴ്ച രാവിലെയാണ് വൻ പൊലീസ് സന്നാഹത്തോടെയെത്തി കടക്കാരെ ബലമായി ഒഴിപ്പിച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇരുനില…
സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ സർക്കാർ നടപടിയുമായി സംസ്ഥാന സർക്കാർ. ജയ അരി റേഷൻ കടകൾ വഴി നൽകാൻ ശ്രമം തുടങ്ങി. കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം എത്തിക്കുന്ന അയൽ സംസ്ഥാനങ്ങളിൽ ഭക്ഷ്യമന്ത്രി നേരിട്ട് സന്ദർശിക്കും.ആദ്യപടിയായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആന്ധ്രയിലേക്ക് പോകുകയാണ്. അവിടുത്തെ…
കൂത്തുപറമ്പ്: നീർവേലിയിൽ കർണാടക ട്രാൻസ്പോർട്ട് ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ പൊലീസിൽ കീഴടങ്ങി. കർണാടക എച്ച്.ഡി കോട്ട സ്വദേശി യാക്ഹൂബ്ഖാനാണ് കൂത്തുപറമ്പ് പൊലീസിൽ കീഴടങ്ങിയത്. തിങ്കളാഴ്ച ഉച്ച രണ്ടരയോടെയാണ് നീർവേലി പതിമൂന്നാം മൈലിൽ കർണാടക റോഡ് ട്രാൻസ്പോർട്ട് ബസിടിച്ച് വിദ്യാർഥിയായ ഫിസാൻ…
പഴയങ്ങാടി ∙ കോളജ് അധികൃതർ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവച്ചതിനെ തുടർന്ന് മാടായി ക്രസന്റ് ബിഎഡ് കോളജിൽ വിദ്യാർഥികൾ നടത്തി വരുന്ന കുത്തിയിരിപ്പു സമരം അവസാനിച്ചത് രാത്രി വൈകി. സർട്ടിഫിക്കറ്റുകൾ ലഭിച്ചാൽ മാത്രമെ കോളജിൽ നിന്ന് പോകു എന്ന നിലപാടിലായിരുന്നു വിദ്യാർഥിനികൾ. സമരം രാത്രിയിൽ തുടർന്നത് കൊണ്ട്…
വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരും. കേസിലെ പ്രതി സരിത്തിനോട് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് നല്‍കി. 11 മണിക്ക് തിരുവനന്തപുരം സിബിഐ ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. യുണിടാക് എംഡി സന്തോഷ് ഈപ്പനെ കേസില്‍ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.…
യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പരാതിക്കാരി തനിക്കെതിരെ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്ന് കാട്ടി നിര്‍മാതാവ് വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി. 2018 മുതല്‍ പരാതിക്കാരിയെ അറിയാമെന്നും ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. നടിയുമായി നടത്തിയ…
നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു 30ന് തിരിച്ചെത്തും. വിജയ് ബാബു ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റ് എടുത്തു. 30 നുള്ള ടിക്കറ്റ് ഹൈക്കോടതിയിലും ഹാജരാക്കിയിട്ടുണ്ട്.വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിദേശത്ത് നിന്ന് മടങ്ങി വരുകയാണെങ്കില്‍ പരിഗണിക്കാമെന്ന് ഹൈക്കോടതി…
സംസ്ഥാന റസ്ലിംങ്ങ് അസോസിയേഷൻ്റെ പ്രസിഡണ്ടായി സ്വന്തം ജില്ലയായ കണ്ണൂരിലേക്ക് മടങ്ങിയെത്തിയ നിസാമുദ്ദീന് റയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി . സംസ്ഥാന സ്പോട്സ് കൗൺസിൽ വൈ: പ്രസിഡണ്ട് ഒ.കെ വിനീഷ് , ജില്ലാ റസ്ലിംങ്ങ് അസോസിയേഷൻ പ്രസിഡണ്ട് വി.എം മുഹമ്മദ് ഫൈസൽ , സ്പോട്ട്സ് കൗൺസിൽ…