കൊച്ചി സിറ്റിയിൽ മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌ ഇന്നലെമാത്രം 389 കേസ്‌

കൊച്ചി > കൊച്ചി സിറ്റിയിൽ വാഹന പരിശോധന ശക്തമാക്കി പൊലീസ്. ശനിയാഴ്‌ച നടത്തിയ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷനിൽ അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 85 കേസും മദ്യപിച്ചു വാഹനം ഓടിച്ചതിന് 389 കേസും 64 എൻഡിപിഎസ്‌ കേസുകളും പൊതുസ്ഥലത്ത് മദ്യപിച്ചതിന്‌ 52 കേസും മാലിന്യം നിക്ഷേപിച്ചതിന് …

/

കൊല്ലത്ത്‌ അമ്മയെ മകൻ നടുറോഡിൽ കുത്തിക്കൊന്നു

കൊല്ലം > കൊല്ലത്ത് അമ്മയെ മകന്‍ കുത്തിക്കൊന്നു. കൊട്ടാരക്കരയിലാണ് സംഭവം നടന്നത്. പത്തനാപുരം തലവൂര്‍ സ്വദേശിനി മിനിമോളാണ് മരിച്ചത്. അന്‍പത് വയസായിരുന്നു. മകന്‍ ജോമോനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചെങ്ങമനാട് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇരുവരും ബൈക്കില്‍ വരുമ്പോഴായിരുന്നു സംഭവം. ഇരുവരും തമ്മില്‍…

/

യുവതിക്ക് നേരെ അശ്ലീല പ്രയോഗം; ബൈക്ക് ഡ്രൈവര്‍ അറസ്റ്റില്‍

ബംഗളൂരു> ബൈക്കില്‍ യാത്ര ചെയ്യവെ യുവതിക്ക് നേരെ അശ്ലീലം കാണിച്ചെന്ന പരാതിയില്‍ ബൈക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ ശനിയാഴ്ച ഉച്ചക്കാണ് സംഭവം. യുവതി യാത്ര അവസാനിപ്പിച്ച ശേഷവും ഇയാള്‍ വാട്‌സാപ്പിലൂടെ ശല്യം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ വറയുന്നു ആതിര പുരുഷോത്തമനാണ്  മെട്രോ സിറ്റിയില്‍ വച്ച്…

/

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

കണ്ണൂർ | സ്റ്റേറ്റ് ബാങ്കിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ താവക്കര സ്വദേശി മുഹമ്മദ് റാഫിക്ക് പരിക്കേറ്റു. കണ്ണൂർ ആസ്പത്രി – മയ്യിൽ റൂട്ടിൽ സർവീസ് നടത്തുന്ന ചങ്ങായി ബസാണ് ഇടിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.…

/

‘അമൃത് ഭാരതി’ൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ

കണ്ണൂർ | കണ്ണൂർ റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ. റെയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് കണ്ണൂർ ഉൾപ്പെട്ടത്. അവസാന നിമിഷമാണ് കണ്ണൂരിനെ ഉൾപ്പെടുത്തിയത്. 25 ലക്ഷത്തിലധികം യാത്രക്കാർ പ്രതിവർഷം കണ്ണൂരിൽ നിന്ന് യാത്ര ചെയ്യുന്നുണ്ട്.…

/

ചാലോട് | മൂലക്കരിയിൽ വർക്ക് ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. ഇന്ന് പുലർച്ചെ രണ്ടര മണിയോടെ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം മട്ടന്നൂർ നാഗവളവിൽ താഴ്ചയിലേക്ക് മറിഞ്ഞ കാറിനാണ് തീ പിടിച്ചത്. മട്ടന്നൂരിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയുടെ…

/

ഇന്ന് കണ്ണൂരിൽ യെല്ലോ അലർട്ട്..🌧️ വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ജൂലൈ 24 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒഡിഷ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം പുതിയൊരു ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിനാൽ കേരളത്തിൽ വ്യാപക മഴക്കും ഒറ്റപ്പെട്ട…

/

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്‌തംബർമുതൽ

തിരുവനന്തപുരം പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ  മുൻ വർഷത്തേതുപോലെ സെപ്‌തംബർ –- ഒക്ടോബർ മാസങ്ങളിലായി നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തേ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് മാസത്തിലെ ഒന്നാംവർഷ പരീക്ഷകൾക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്. ഒന്നാംവർഷ പരീക്ഷ എഴുതുമ്പോൾ ഈ തീരുമാനം അറിയില്ലായിരുന്നു എന്ന…

//

40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസുകളിലും യാത്ര ഇളവ്; ഉത്തരവിറക്കി

തിരുവനന്തപുരം | 40 ശതമാനം ഭിന്നശേഷി ഉള്ളവർക്ക് സ്വകാര്യ ബസുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കി. മന്ത്രി ആൻ്റണി രാജു ആണ് ഇക്കാര്യമറിയിച്ചത്. ഇവര്‍ക്ക് കെഎസ്ആർടിസി ബസുകളിൽ ആനുകൂല്യം ലഭിച്ചിരുന്നു. എന്നാൽ സ്വകാര്യ ബസുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷി ഉള്ളവർക്ക് മാത്രമായിരുന്നു യാത്ര…

/

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടത്തും

തിരുവനന്തപുരം > ഈ വർഷത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മുമ്പ് ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ചിലെ രണ്ടാം വർഷ പരീക്ഷകൾക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ…

//