വാഷ്‌റൂമില്‍ ക്യാമറ വച്ച് നഗ്നത പകര്‍ത്തി; ഉഡുപ്പിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ബംഗളൂരു> കര്‍ണാടകയിലെ ഉഡുപ്പി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാഷ്‌റൂമില്‍ വീഡിയോ ക്യാമറ വച്ച് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചതായി പരാതി . മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് മറ്റൊരു  വിദ്യാര്‍ഥിയുടെ  നഗ്നത ഷൂട്ട് ചെയ്തത്. അലിമത്തുല്‍ ഷെയ്ഫ, അലിയ , ഷബാനാസ് എന്നിവര്‍  പെണ്‍കുട്ടികളുടെ വാഷ്‌റൂമില്‍ ക്യാമറ…

//

വാഷ്‌റൂമില്‍ ക്യാമറ വച്ച് നഗ്നത പകര്‍ത്തി; ഉഡുപ്പിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ബംഗളൂരു> കര്‍ണാടകയിലെ ഉഡുപ്പി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാഷ്‌റൂമില്‍ വീഡിയോ ക്യാമറ വച്ച് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചതായി പരാതി . മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് മറ്റൊരു  വിദ്യാര്‍ഥിയുടെ  നഗ്നത ഷൂട്ട് ചെയ്തത്. അലിമത്തുല്‍ ഷെയ്ഫ, അലിയ , ഷബാനാസ് എന്നിവര്‍  പെണ്‍കുട്ടികളുടെ വാഷ്‌റൂമില്‍ ക്യാമറ…

/

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ | ജില്ലയില്‍ കാലവര്‍ഷം അതിതീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ഐ സി എസ് ഇ / സി ബി എസ് ഇ സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 25.07.2023 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച്‌…

//

സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത: 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം > സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി  ചക്രവാതച്ചുഴി രൂപപ്പെട്ടുവെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും…

/

ഉളിക്കലിന് സമീപം ഉരുൾപൊട്ടൽ

ഇരിട്ടി | ഉളിക്കൽ പഞ്ചായത്തിനോട് ചേർന്ന് കർണാടക വനമേഖലയിൽ ഉരുൾപൊട്ടി. നുചിയാട് പുഴയിൽ ജലനിരപ്പ് ഉയർന്നു. മണിക്കടവ്, വനത്തൂർ, വട്യാംതോട് പ്രദേശങ്ങളിൽ വീടുകളിലും കടകളിലും വെള്ളം കയറി.…

/

കണിമംഗലത്ത് വഞ്ചി മറിഞ്ഞ് കാണാതായ ആഷിഖിന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ> കണിമംഗലം പനമുക്ക് കോൾപാടത്ത് വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെടുപുഴ തീക്കോടൻ വീട്ടിൽ ആഷിഖ് (23) ആണ് മരിച്ചത്. രാവിലെ എൻഡിആർഎഫ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായർ  വൈകീട്ടായിരുന്നു ആഷിക്കും രണ്ടു സുഹൃത്തുക്കളും വഞ്ചി മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ആഷിക്കിന്റെ…

/

കാസർകോട് സദാചാര ആക്രമണം; സുഹൃത്തുക്കളെ തടഞ്ഞുവച്ച് ആക്രമിച്ചു

കാസർകോട് > കാസർകോട് മേൽപ്പറമ്പിൽ സദാചാര ആക്രമണം. ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ പെൺകുട്ടികൾ അടക്കമുള്ള സുഹൃത്തുക്കളെയാണ് തടഞ്ഞുവെച്ച് ആക്രമിച്ചത്. ഭക്ഷണം കഴിക്കുന്നതിനായി ഇവർ കാർ നിർത്തിയപ്പോൾ ചിലർ ചോദ്യം ചെയ്യുകയും കശപിശ ഉണ്ടാവുകയുമായിരുന്നു. മൂന്ന് പെൺകുട്ടികൾ അടക്കം ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്.…

/

ഇടുക്കി ഡെപ്യൂട്ടി തഹസിൽദാർ വീടിനുള്ളിൽ മരിച്ച നിലയിൽ

തൊടുപുഴ > ഇടുക്കിയിലെ ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെ വീടിനുള്ളിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്‌ദുൾ സലാം (46) ആണ് മരിച്ചത്. ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അബ്‌ദുൾ…

/

മദ്യപിച്ച് വാഹനമോടിച്ച ആംബുലൻസ് ഡ്രൈവർ പിടിയിൽ; വാഹന പരിശോധന കണ്ട്‌ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി വേഗം കൂട്ടി

പാലിയേക്കര > മദ്യപിച്ച് വാഹനമോടിച്ച ആംബുലൻസ് ഡ്രൈവറെ പിടികൂടി. തൃശൂരിൽ നിന്നും ചാലക്കുടിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ഡ്രൈവർ കെ ടി റനീഷിനെയാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്.  ശനിയാഴ്‌ച  രാത്രി പാലിയേക്കരയ്ക്ക് സമീപം വാഹന പരിശോധനയ്‌ക്കിടെ സംശയം തോന്നി ആംബുലൻസ് നിർത്തിക്കുകയായിരുന്നു. വാഹന പരിശോധന…

/

ബാർജ് ഒഴുകി കടലിലെത്തി

കണ്ണൂർ | വളപട്ടണം പുഴയിൽ ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് എത്തിച്ച ബാർജ് ഒഴുകിപ്പോയി. കോട്ടക്കുന്ന് ഭാഗത്ത് നിന്നുമാണ് ഒഴുകിയത്. ബാർജ് ദീർഘ ദൂരം ഒഴുകി കടലിൽ എത്തുക ആയിരുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷം പള്ളിയാംമൂല ഭാഗത്ത് കടലിൽ ഇത് ഒഴുകി നടക്കുന്നത് കണ്ടു.…

/