ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ആലപ്പുഴ > ആലപ്പുഴ – ചങ്ങനാശേരി റോഡ് നവീകരണം 85 ശതമാനം പൂർത്തിയായി. നിർമാണം പൂർത്തിയായ ഒന്നാംകര മേൽപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. 371.5 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള മേൽപ്പാലത്തിന്റെ നിർമാണം 15 സ്‌പാനിലാണ്. മൂന്നു വലിയപാലം കൂടാതെ ഒന്നാംകര, മങ്കൊമ്പ് ബ്ലോക്ക്,…
കണ്ണൂർ | ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂൺ 6 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന സര്‍വകലാശാല /പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല.…
കണ്ണൂർ> സിറ്റി നാലുവയലിൽ അപസ്‌മാരം അനുഭവപ്പെട്ട് വെള്ള കെട്ടിലേക്ക് കുഴഞ്ഞു വീണയാൾ മുങ്ങിമരിച്ചു. സിറ്റി നാലുവയലിലെ കോണത്ത് ഹൗസിൽ ബഷീർ (54) ആണ് മരിച്ചത്. ബുധനാഴ്ച പകൽ 2.30 ഓടെയാണ് ബഷീർ വീടിന്റെ മുറ്റത്തെ വെള്ളക്കെട്ടിൽ വീണ് കിടക്കുന്നതായി പരിസര വാസികൾ കണ്ടത്. ഉടൻ…
തിരുവനന്തപുരം > കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും…
തിരുവനന്തപുരം > സംസ്ഥാനത്ത് പനിക്കാലത്ത് ആശാവർക്കർമാർക്കായി ആശ കരുതൽ ഡ്രഗ് കിറ്റുകൾ കെഎംഎസ്സിഎൽ മുഖേന വിതരണം ചെയ്തു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഫീൽഡുതല പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് ഡ്രഗ് കിറ്റ് വിതരണം ചെയ്യുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുവാനും…
തൃശൂർ> ചാലക്കുടിയിലെ വ്യാജ മയക്കുമരുന്ന് കേസിൽ ഷീല സണ്ണിയെ ഹൈക്കോടതി പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. കേസ് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ബ്യൂട്ടി പാർലർ ഉടമയും പരിയാരം കാളിയങ്കര വീട്ടിൽ ഷീല സണ്ണിയാണ് ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ. നിഫിൻ പി കരീം വഴിയാണ് ഹർജി നൽകിയത്. ഹർജി…
കോഴിക്കോട്> ഖത്തർ മലയാളി പ്രവാസി സാംസ്‌കാരിക കൂട്ടായ്‌മയായ പ്രവാസി ദോഹയുടെ ബഷീർ പുരസ്‌കാരം എഴുത്തുകാരൻ വൈശാഖന്. അരലക്ഷം രൂപയും ആർടിസ്‌റ്റ് നമ്പൂതിരി രൂപകൽപനചെയ്‌ത ശിൽപവും പ്രശംസാപത്രവുമാണ് അവാർഡ്. എം ടി വാസുദേവൻ നായർ ചെയർമാനും ബാബുമേത്തർ (മാനേജിംഗ് ട്രസ്‌റ്റി), എം എ റഹ്മാൻ, കെ…
തിരുവല്ല > തിരുവല്ലയിലെ നിരണം വടക്കുംഭാഗം എസ് മുക്കിനു സമീപം 138 വർഷം പഴക്കമുള്ള സെൻ്റ് പോൾസ് സിഎസ്ഐ പള്ളി കനത്ത മഴയിൽ പൂർണമായും തകർന്നു വീണു. ബുധനാഴ്ച രാവിലെ 6.30 നാണ് സംഭവം. അപകട സമയം ശുശ്രൂഷകളില്ലാത്തത് കാരണം ആളുകൾ ആരും ഉണ്ടായിരുന്നില്ല.…
കണ്ണൂർ | ശക്തമായ മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞ് വീണു. മുപ്പത് മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞ് വീണത്. രാവിലെ ഏഴ് മണിയോടെ ആയിരുന്നു സംഭവം. കണ്ണൂരിൽ ഇന്ന് തീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ കനത്തതോടെ കണ്ണൂര്‍ ജില്ലയിലെ…
തളിപ്പറമ്പ് | ബക്കളം പുന്നക്കുളങ്ങര തോട്ടിൽ നിന്ന് ആറ് വടിവാളുകൾ ലഭിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. അടച്ചുറപ്പുള്ള പി വി സി. പൈപ്പിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു ഇവ. തോട്ടിൽ പി വി സി പൈപ്പ് ഒഴുകുന്നത് കണ്ട പരിസരവാസികൾ മുന്നൂറ് മീറ്ററോളം പിന്തുടർന്നു. പിന്നീട്…