ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ അതിരകം ഹോമിയോ, അതിരകം, എളയാവൂർ ബാങ്ക് ട്രാൻസ്‌ഫോർമർ പരിധികളിൽ ജൂലൈ അഞ്ച് ബുധൻ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചെമ്പേരി സെക്ഷന് കീഴിൽ ,ഏറ്റുപാറ ,അരങ്ങ് ,തട്ടുകുന്ന് ,മങ്കുളം ,പയറ്റുചാൽ കംപ്ലെരി…
കണ്ണൂർ | ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കനത്ത മഴയെ തുടർന്നാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്…
കണ്ണൂർ ജില്ലയിൽ കാലവർഷം ശക്തമായതിനാൽ അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായങ്ങൾക്കായി കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് വിളിക്കാവുന്നതാണ് ബന്ധപ്പെടേണ്ട കൺട്രോൾ റൂം നമ്പറുകൾ-കണ്ണൂർ കലക്ടറേറ്റ്: 0497 2700645, 0497 2713266, 9446682300. താലൂക്ക് ഓഫീസുകൾ-കണ്ണൂർ: 0497 2704969 തളിപറമ്പ്…
കണ്ണൂര്‍: ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദിയുടെ അതേ സമീപനമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി വിശ്വനാഥ പെരുമാള്‍ പറഞ്ഞു.കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരേ ജില്ലാ കോൺഗ്രസ്…
കണ്ണൂർ | കണ്ണൂരിൽ നിർത്തിയിട്ട ബസ്സിന് മുകളിൽ മരം വീണു. കണ്ണൂർ ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിന് മുകളിലാണ് മരം വീണത്. കണ്ണൂർ – അരിമ്പ്ര റൂട്ടിലോടുന്ന വന്ദനം ബസിന്റെ മുകളിലേക്കാണ് മരം വീണത്. ബസിന് കേടുപാടുകൾ പറ്റി. അപകടത്തിൽ ആർക്കും…
പൊന്നാനി. ഈഴുവത്തിരുത്തി പാക്കേജിന്റെ പേരിൽ കുറ്റിക്കാട്- കുമ്പളത്ത് പടി റോഡിലെ യാത്രാദുരിതം തുടങ്ങിയിട്ട് അഞ്ചുവർഷമായി. അഴുക്കുചാൽ നിർമ്മാണത്തിനും, കലുങ്ക് നിർമ്മാണത്തിനും വേണ്ടി പൊളിച്ച റോഡ് താഴ്ന്നും അഴുക്കുചാൽ ഉയർന്നും നിൽക്കുന്നത് കാരണം വീടുകളിലേക്ക് സ്വന്തം വാഹനങ്ങൾ നിർത്തിയിടാൻ പോലും സാധിക്കാതെ വർഷങ്ങളായി റോഡിലാണ് നിർത്തുന്നത്.…
തിരുവനന്തപുരം > സംസ്ഥാനത്ത് മഴ കനക്കുന്നു. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം. വിവിധ ജില്ലകളിൽ മരം കടപുഴകി വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തൃശൂർ പെരിങ്ങാവിൽ കനത്ത മഴയിലും കാറ്റിലും വലിയ മാവ് കടപുഴകി റോഡിൽ വീണു. ഇതേതുടർന്ന് പെരിങ്ങാവ്…
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 04-07-2023 മുതൽ 06-07-2023 വരെ: കേരള, കർണ്ണാടക , ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ…
കണ്ണൂർ | കേരള തീരത്ത് ജൂലൈ 5 രാത്രി 11.30 വരെ 3.5 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടൽ ആക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും…
കൊച്ചി വൈറ്റില സിൽവർസാൻഡ് ഐലൻഡിൽ സൈനികർക്കായി നിർമിച്ച ബഹുനിലമന്ദിരങ്ങളുടെ നിർമാണപ്പിഴവിൽ കോർട്ട് ഓഫ് എൻക്വയറിക്ക് ഉത്തരവ്. 28 നിലകൾവീതമുള്ള ഇരട്ട ടവറുകളുടെ കേടുപാടുകൾക്ക് ഉത്തരവാദികളായവരെ കണ്ടെത്താനും പരിഹാരനടപടികൾ നിർദേശിക്കാനുമാണ് കരസേന കോർട്ട് ഓഫ് എൻക്വയറി പ്രഖ്യാപിച്ചത്. മൂന്നംഗസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോർട്ട് മാർഷൽ ഉൾപ്പെടെ…