കണ്ണൂരിൽ ഹൃദയാരോഗ്യ മെഡിക്കൽ ക്യാമ്പ്

റോട്ടറി കാനനൂരും ആസ്റ്റർ മിംസും സംയുക്തമായി നടത്തുന്ന – ഗിഫ്റ്റ് ഓഫ് ലൈഫ് ‘ പദ്ധതിയിൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിന്റെ ഭാഗമായി കണ്ണൂരിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് ഐ എം എ ഹാളിൽ ഒക്ടോബർ 15 ന്…

/

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസന്ദേശം ദിലീപിന്റേത് തന്നെ

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദസംഭാഷണം ദിലീപിന്റേത് തന്നെയെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേത് തന്നെയാണ് സംഭാഷണത്തിലുള്ള ശബ്ദമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാല്‍പതോളം ശബ്ദരേഖകളാണ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന്…

/

വടക്കഞ്ചേരി അപകടം; മരിച്ച വിദ്യാര്‍ത്ഥികളുടെ പൊതുദര്‍ശനം വൈകിട്ട് മൂന്ന് മണിക്ക്

വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം വൈകിട്ട് 3 മണിക്ക് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലുള്ള നാല് പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. അഞ്ച് വിദ്യാര്‍ത്ഥികളും…

/

മുന്‍ എംഎല്‍എ വെങ്ങാനൂര്‍ പി ഭാസ്‌കരന്‍ അന്തരിച്ചു

സിപിഐഎം മുന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും മുന്‍ നേമം എംഎല്‍എയുമായ വെങ്ങാനൂര്‍ പി ഭാസ്‌കരന്‍ അന്തരിച്ചു. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ്, സിപിഐ എം നേമം ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ജില്ലാ കൗണ്‍സില്‍ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൃതദേഹം ഉച്ചയ്ക്ക് 12…

/

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലാണ് ദമ്പതികളെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സിവില്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ടെക്‌നീഷ്യന്‍ കൊല്ലം സ്വദേശി അജയകുമാര്‍ (55) ഭാര്യ ലിനി (50) എന്നിവരാണ് മരിച്ചത്. ഇവരുടെ 13 വയസുള്ള…

/

സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മുളന്തുരുത്തി സ്വദേശി ആൻവിൻ ആണ് മരിച്ചത്.പിറവത്ത് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബസ് ഡ്രൈവർ സംഭവത്തിനു ശേഷം ഇറങ്ങി ഓടി. പൊലീസ്, ബസ് കസ്റ്റഡിയിൽ എടുത്ത്…

/

ഷോര്‍ട്ട് ഫിലിം ക്ഷണിക്കുന്നു

2023 ജനുവരി 1 മുതല്‍ 3 വരെയുള്ള തിയ്യതികളിലായി കണ്ണൂരില്‍ നടക്കുന്ന ഇന്ത്യന്‍ ലൈബ്രറി കോണ്ഗ്രസിന്റെ ഭാഗമായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.പൊതുഇടങ്ങള്‍, സമൂഹം, വായന തുടങ്ങിയ ഉള്ളടക്കത്തോട് കൂടിയുള്ളവയാണ് പ്രതീക്ഷിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ഷോര്‍ട്ട് ഫിലിമുകള്‍ സ്വീകാര്യമാണ്.സൃഷ്ടികള്‍ peoplesmissionfsd@gmail.com എന്ന…

/

കാറിനുള്ളിൽ അവശനിലയിൽ കാണപ്പെട്ട സ്റ്റുഡിയോ ഉടമ മരിച്ചു

ആലക്കോട്: ചെറുപുഴ ബസ്റ്റാൻ്റിനടുത്ത് ചെറിയപാലത്തിന് സമീപം കാറിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു.ആലക്കോട് മണക്കടവിലെ വൈദ്യൻ പറമ്പിൽ രജീഷ് (42) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് ഇയാളെ അവശനിലയിൽ നാട്ടുകാർ കണ്ടത് .ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മണക്കടവിലെ…

/

വടക്കഞ്ചേരി അപകടം: ബസ് ഡ്രൈവർ ഒളിവിൽ, അധ്യാപകനെന്ന പേരിൽ ചികിത്സ തേടി

വടക്കാഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോജോ പത്രോസ്  ചികിത്സ തേടിയിരുന്നതായി വെളിപ്പെടുത്തൽ.അപകടത്തിൽ പെട്ട ബസിലെ ഒരാൾ പുലർചെ ചികിത്സ തേടിയിരുന്നുവെന്നും ജോജോ പത്രോസ് എന്നാണ് പേര് പറഞ്ഞതെന്നും ഇ കെ നായനാർ ആശുപത്രിയിലെ നഴ്സ് പറഞ്ഞു. എറണാകുളം ജില്ലയിലെ ഇലഞ്ഞിക്കടുത്ത്…

/

വധശ്രമക്കേസ്: സിവിൽ എക്സൈസ് ഓഫീസറെ സസ്പെൻഡ്‌ ചെയ്തു

ഇരിട്ടി: മാതാപിതാക്കളെയും ഭാര്യയെയും പാചകവാതക സിലിൻഡർ തുറന്നുവിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായ സിവിൽ എക്സൈസ് ഓഫീസറെ സർവീസിൽനിന്ന്‌ സസ്പെൻഡ്‌ ചെയ്തു. പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂർ എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറുമായ എം.മധു (48) വിനെയാണ് കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അഗസ്റ്റിൻ…

/