രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ബംഗളൂരു> ബൈക്കില്‍ യാത്ര ചെയ്യവെ യുവതിക്ക് നേരെ അശ്ലീലം കാണിച്ചെന്ന പരാതിയില്‍ ബൈക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ ശനിയാഴ്ച ഉച്ചക്കാണ് സംഭവം. യുവതി യാത്ര അവസാനിപ്പിച്ച ശേഷവും ഇയാള്‍ വാട്‌സാപ്പിലൂടെ ശല്യം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ വറയുന്നു ആതിര പുരുഷോത്തമനാണ് മെട്രോ സിറ്റിയില്‍ വച്ച്…
തലശേരി > പെൺകുട്ടികളെ വസ്‌ത്രാക്ഷേപം ചെയ്‌തു തെരുവിലൂടെ നടത്തുകയും കൂട്ടബലാൽസംഗം ചെയ്‌തു കൊല്ലുകയുംചെയ്യുന്ന രാജ്യമായി ഇന്ത്യ അധ:പതിച്ചതായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും അഭിമാനവും അന്തസും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി രാജ്യത്തൊട് മാപ്പ് പറയണം. കലാപത്തിന്…
കണ്ണൂർ | സ്റ്റേറ്റ് ബാങ്കിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ താവക്കര സ്വദേശി മുഹമ്മദ് റാഫിക്ക് പരിക്കേറ്റു. കണ്ണൂർ ആസ്പത്രി – മയ്യിൽ റൂട്ടിൽ സർവീസ് നടത്തുന്ന ചങ്ങായി ബസാണ് ഇടിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.…
കണ്ണൂർ | കണ്ണൂർ റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ. റെയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് കണ്ണൂർ ഉൾപ്പെട്ടത്. അവസാന നിമിഷമാണ് കണ്ണൂരിനെ ഉൾപ്പെടുത്തിയത്. 25 ലക്ഷത്തിലധികം യാത്രക്കാർ പ്രതിവർഷം കണ്ണൂരിൽ നിന്ന് യാത്ര ചെയ്യുന്നുണ്ട്.…
ചാലോട് | മൂലക്കരിയിൽ വർക്ക് ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. ഇന്ന് പുലർച്ചെ രണ്ടര മണിയോടെ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം മട്ടന്നൂർ നാഗവളവിൽ താഴ്ചയിലേക്ക് മറിഞ്ഞ കാറിനാണ് തീ പിടിച്ചത്. മട്ടന്നൂരിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയുടെ…
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ജൂലൈ 24 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒഡിഷ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം പുതിയൊരു ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിനാൽ കേരളത്തിൽ വ്യാപക മഴക്കും ഒറ്റപ്പെട്ട…
പാരിസ് കിലിയൻ എംബാപ്പെയും പിഎസ്‌ജി ക്ലബ്ബും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ഫ്രഞ്ച് ഫുട്‌ബോളിലെ സൂപ്പർതാരത്തെ ഏഷ്യൻ പര്യടനത്തിനുള്ള ടീമിൽനിന്ന് ഒഴിവാക്കി. ഇനിയൊരിക്കലും പിഎസ്‌ജിയിൽ എംബാപ്പെ കളിക്കില്ലെന്നാണ് സൂചന. ടീമിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരനാണ് ഇരുപത്തിനാലുകാരൻ. പിഎസ്‌ജിയുമായി ഒരുവർഷത്തെ കരാർ ശേഷിക്കുന്നുണ്ട് എംബാപ്പെയ്‌ക്ക്. എന്നാൽ, വരുന്ന…
തിരുവനന്തപുരം> മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഐഎസ്‌ആർഒ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ പേടകം വീണ്ടെടുക്കൽ പരീക്ഷണം രണ്ടാംഘട്ടം കടന്നു. വിശാഖപട്ടണത്തെ നാവികസേനാ ഡോക്ക്‌യാർഡിലായിരുന്നു പരീക്ഷണം. ബഹിരാകാശത്തുനിന്ന് മടങ്ങിയെത്തി കടലിൽ പതിക്കുന്ന ക്രൂമോഡ്യൂളിനെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുന്ന ചുമതല നാവികസേനയ്‌ക്കാണ്. മൂന്നു ബഹിരാകാശ സഞ്ചാരികളടങ്ങുന്ന പേടകത്തെ തുടർച്ചയായി നിരീക്ഷിക്കുക,…
സെറോ> മണിപ്പുരിൽ സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയെ കലാപകാരികൾ ചുട്ടുകൊന്നെന്ന നടുക്കുന്ന വിവരവും പുറത്ത്. സ്വാതന്ത്ര്യസമര സേനാനിയായ എസ് ചുരാചന്ദ് സിങ്ങിന്റെ ഭാര്യ ഇബെടോംബി (80)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. കാച്ചിങ് ജില്ലയിലെ സെറോ ഗ്രാമത്തിൽ മെയ് 28നാണ് അക്രമികൾ ഇബെടോംബിയെ ഉള്ളിലിട്ട് പൂട്ടിയശേഷം വീടിന് തീയിട്ടത്.…
ചെറുതോണി ഇടുക്കി ആനച്ചാൽ ആമക്കണ്ടത്ത് ആറ് വയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്ന് പതിനാലുകാരി സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വധശിക്ഷ. മ്ലാമല സ്വദേശി സുനിൽകുമാറി (മുഹമ്മദ് ഷാൻ–-50 )നാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജി ടി ജി വർഗീസ് വധശിക്ഷ വിധിച്ചത്. കുട്ടികളുടെ…