രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
തിരുവനന്തപുരം> ‘മണിപ്പുരിനെ രക്ഷിക്കുക’ എന്ന സന്ദേശമുയർത്തി 27ന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും എൽഡിഎഫ് നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മകൾ സംഘടിപ്പിക്കുമെന്ന് കൺവീനർ ഇ പി ജയരാജൻ അറിയിച്ചു. രാവിലെ പത്തുമുതൽ പകൽ രണ്ടുവരെ നടക്കുന്ന കൂട്ടായ്‌മയിൽ പതിനായിരങ്ങൾ പങ്കെടുക്കും. മണിപ്പുരിൽ നടക്കുന്ന അക്രമത്തിന്റെ ചെറിയ…
തലശേരി | ഓട്ടോ ടാക്സിയിൽ വിദ്യാര്‍ത്ഥികളുമായി മടങ്ങുന്നതിനിടെ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചു. ഗോപാൽപേട്ട സി പി ഹൗസിൽ നിക്സൻ ജയിംസ് (52) ആണ് മരിച്ചത്. തലശ്ശേരി സാൻജോസ് സ്കൂളിലെ വിദ്യാർത്ഥികളുമായി വീടുകളിലേക്ക് മടങ്ങുന്നതിന് ഇടെയാണ് നിക്സന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ…
മട്ടന്നൂർ | സ്വന്തം വീടിൻ്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരണപ്പെട്ടു. നടുവനാട് നിടിയാഞ്ഞിരത്തെ ഉച്ചമ്പള്ളി ബാലൻ – ജാനകി ദമ്പതികളുടെ മകൻ ദിവാകരൻ (46) ആണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന്…
ഇംഫാൽ > മണിപ്പൂരിലെ കാങ്‌പോക്‌പിയിൽ നിന്നുള്ള രണ്ട് ആദിവാസി യുവതികളെ ജോലി സ്ഥലത്തുനിന്ന് വലിച്ചിറക്കി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. മെയ് നാലിന് യുവതികളെ നഗ്നരാക്കി നഗരത്തിലൂടെ നടത്തിയ അതേദിവസം തന്നെയാണ് 40 കിലോമീറ്റർ അകലെ അതിക്രൂരമായ കൊലപാതകം നടന്നത്. ഇംഫാലിലെ കാർ വാഷിൽ…
തിരുവനന്തപുരം > കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജിയായ എ ജെ ദേശായി കഴിഞ്ഞ ഫെബ്രുവരിമുതൽ ആക്ടിങ് ചീഫ്…
ഇടുക്കി > ആനച്ചാലിൽ ആറ് വയസുകാരനെ ചുറ്റികകൊണ്ട് അടിച്ചുകൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ. റിയാസ് മൻസിലിൽ അൽത്താഫിനെ കൊലപ്പെടുത്തിയ കേസിലാണ് മാതൃസഹോദരീ ഭർത്താവായ ഷാൻ എന്ന് വിളിക്കുന്ന വണ്ടിപ്പെരിയാർ മ്ലാമല ഇരുപതാംപറമ്പിൽ സുനിൽകുമാറിന് (50) വധശിക്ഷ വിധിച്ചത്. ഇടുക്കി ഫാസ്‌റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.…
ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ഒഡിഷക്കും വടക്കന്‍ ആന്ധ്രാ പ്രാദേശിനും…
കരിക്കോട്ടക്കരി | പാമ്പ് കടിയേറ്റ് ചികിത്സയിൽ ആയിരുന്ന ആദിവാസി യുവാവ് മരിച്ചു. കരിക്കോട്ടക്കരി കൊട്ടുകപ്പാറ ഐ എച്ച് ഡി പി കോളനിയിലെ ഷാജി എന്ന നന്ദു (20) ആണ് മരിച്ചത്. കൊട്ടുകപ്പാറ കോളനിയിലെ കുമാരന്‍ – ജാനു ദമ്പതികളുടെ മകനാണ്. വീടിന് സമീപത്തെ തോട്ടില്‍…
ഇരിട്ടി | ചെരുപ്പും കുടയും നന്നാക്കി ഉപജീവനം തേടുന്ന ദുരൈ സ്വാമിയുടെ പണി ആയുധങ്ങൾ കഴിഞ്ഞ ദിവസം മോഷണം പോയി. കവർന്ന വസ്തുക്കൾ പ്രയോജനപ്പെടില്ലെന്ന് പിന്നീടാണ് മോഷ്ടാവിന് ബോധ്യമായത്. ഇതോടെ മോഷ്ടിച്ച സാധനം അടുത്ത ദിവസം എടുത്ത സ്ഥലത്ത് തന്നെ കൊണ്ടു വന്ന് വെച്ചു.…
ശ്രീനഗർ > കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ ജമ്മു- ശ്രീനഗർ ദേശീയ പാത അടച്ചു. മണ്ണിടിഞ്ഞ പ്രദേശങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതർ. കശ്‌മീർ താഴ്‌വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന നിർണായക പാതയാണ് ഈ ഹൈവേ. പാത അടഞ്ഞാൽ പ്രദേശത്ത്…