കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ. 20 ഗ്രാം കഞ്ചാവുമായി യു.പി സ്വദേശി മഹേന്ദ്രകുമാറിനെ (27), ടൗൺ പൊലീസ് പയ്യാമ്പലത്ത് നിന്ന് പിടികൂടി. ലഹരി ഉൽപന്നങ്ങളുമായി മറ്റൊരു ഇതര സംസ്ഥാനക്കാരൻ കൂടി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ദേവേന്ദ്രകുമാറിനെയാണ് (23) ടൌൺ എസ്.ഐ. നസീബും…
പൂട്ടിയിട്ട വീട് തുറന്ന് 30,000 രൂപ കവർച്ച ചെയ്തു. അഴീക്കോട് ഓലാടത്താഴയിലെ വടക്കൻ ദിനേശന്‍റെ വീട്ടിലാണ് മോഷണം നടന്നത്. രാവിലെ വീട് പൂട്ടി താക്കോൽ കോലായിലെ ചൂടിപ്പായയുടെ അടിയിൽ സൂക്ഷിച്ച് വീട്ടുകാർ ജോലിക്ക് പോയതായിരുന്നു. ഉച്ചയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോൾ വീട് തുറന്നുകിടക്കുന്നതായി കണ്ടു. തുടർന്നുള്ള…
റിയലാദിലുണ്ടായ വാഹനാപകടത്തിൽ ചാലോട് സ്വദേശി കെ.കെ. അനീഷ് കുമാറിന്‍റെ മരണം നാടിന്‍റെ ദു:ഖമായി. അനീഷ് കുമാറിന്‍റെ മൃതദേഹം ബുധനാഴ്ച നാട്ടിൽ എത്തിക്കും. നദീം ഖുറൈസ് റോഡില്‍ ഏഴിന് പുലർച്ചെയുണ്ടായ അപകടത്തിലാണ് അനീഷ് കുമാർ മരണപ്പെട്ടത്. അനീഷ് ഓടിച്ചിരുന്ന ട്രെയിലറും മറ്റൊരു ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…
കണ്ണൂർ ഏഴിലോട് ടാങ്കർ ലോറി മറിഞ്ഞ സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് ഡ്രൈവർ മാനുവലിനെ(40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടാങ്കർ ലോറിയിൽ സഹായിയും ഉണ്ടായിരുന്നില്ല. വാതക ചോർച്ച ഇല്ലാത്തതിൻ വൻ അപകടം ഒഴിവായിരുന്നു. ഏഴിലോട് ദേശീയ പാതവികസന പ്രവൃത്തി നടക്കുന്നിടത്താണ് അപകടമുണ്ടായത്.…
കണ്ണൂർ പിലാത്തറ ഏഴിലോട് ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നുണ്ട്.…
രണ്ട് ദിവസമായി കണ്ണൂർ ജില്ലയിലെ പെരുവയിൽ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന യുവസമിതി പ്രവർത്തക ക്യാമ്പ് സമാപിച്ചു. കോളയാട് പെരുവ ഗവ.യു.പി സ്കൂളിൽ നടന്ന സമാപന സമ്മേളനം കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനാധിപത്യം പൂർണ്ണമാകണമെങ്കിൽ തുല്യത വളരണം .…
ബി.ഇ.എം.പി ഹാർട്ട് ബീറ്റ്സ് പൂർവ വിദ്യാർഥി കൂട്ടായ്മ 81-88 ബാച്ച് അംഗങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തി. യുനൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. തലശ്ശേരി ലയൻസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ തലശ്ശേരി ഡെപ്യൂട്ടി തഹസിൽദാർ പ്രശാന്ത്കുമാർ കൂട്ടായമയുടെ ജോ സെക്രട്ടറി…
ഡിസംബർ 18 മുതൽ 21 വരെ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കേരളോത്സവത്തിന്‍റെ പ്രചരണാർത്ഥം ചിത്ര കലാ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി സിനിമ താരം സുബീഷ് സുധി ഉദ്ഘാടനം ചെയ്തു. പ്രചാരണ കമ്മിറ്റി ചെയർമാൻ സി.പി. ഷിജു അധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോർഡ് അംഗം വി.കെ.…
ജില്ലാ കേരളോത്സവം സമാപനസമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ, ടി. സജിത, എൻ.പി. ശ്രീധരൻ, ഡി.ഡി.ഇ വി. ശശീന്ദ്രവ്യാസ്, ടൈനി സൂസൻ, കെ. പ്രസീത എന്നിവർ…
മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാർ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഒരുക്കിയ അമ്മയും കുഞ്ഞും ശിൽപം അനാഛാദനംചെയ്തു. ആരോഗ്യവകുപ്പിന്‍റെ സാമ്പത്തിക സഹായം ഉപയോഗിച്ചാണ് ആശുപത്രിക്ക് മുന്നിൽ നാലടി ഉയരവും നാലടി വീതിയുമുള്ള ശിൽപം നിർമിച്ചത്. എം.വി. ഗോവിന്ദൻ എം.എൽ.എ ശിൽപം അനാഛാദനംചെയ്‌തു. മുൻ മുഖ്യമന്ത്രി നായനാരുടെ…