ഇരിണാവ് – മടക്കര റോഡ് മെക്കാഡം ടാറിങ്​ പ്രവൃത്തി ഉദ്ഘാടനം ചെയ്തു 

ഇരിണാവ് – മടക്കര റോഡ് മെക്കാഡം ടാറിങ്​ പ്രവൃത്തി ഉദ്ഘാടനം ഇരിണാവ് കച്ചേരിതറയിൽ എം. വിജിൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ അധ്യക്ഷയായി. ഇരിണാവ് മുതൽ ഡാം പാലം വരെ 1840 മീറ്റർ നീളത്തിൽ റോഡ് നവീകരിക്കുന്നതിന് 1.29 കോടി…

ഐ.എം.എയുടെ ലഹരി വിരുദ്ധ കാമ്പയിൻ മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും

ഐ.എം.എ തലശ്ശേരി ശാഖ റെയിൽവെ സ്റ്റേഷനടുത്ത ലോട്ടസ് ഓഡിറ്റോറിയത്തിൽ വരുന്ന ഞായറാഴ്ച (ഡിസ.18 ന്) സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ (ഡോൺട് ഡു ഡ്രഗ്​സ്​ ) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യും. നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസിർ മുഖ്യാതിഥിയാകും. യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി…

പള്ളുർ ചിരുകണ്ടോത്ത് തറവാട് കുടുംബ സംഗമം 18 ന്

പളളൂരിലെ ചിരപുരാതനമായ ചിരുകണ്ടോത്ത് തറവാട്ടിലെ തലമുറകൾ ഒത്തു ചേരുന്ന കുടുംബ സംഗമം വരുന്ന ഞായറാഴ്ച നടത്താൻ നിശ്ചയിച്ചതായി സംഘാടക സമിതി ഭാരവാഹികൾ തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പള്ളൂർ അറവിലകത്ത് പാലത്തിനടുത്ത തറവാട് മുറ്റത്ത് നടത്തുന്ന സംഗമം തറവാട്ടിലെ മുതിർന്ന കാരണവർ വി.സി. ഹരിദാസൻ…

മുസ്ലിം ലീഗ് ജില്ല സമ്മേളനം ഫെബ്രുവരിയിൽ കണ്ണൂരിൽ

കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സമ്മേളനം ഫെബ്രുവരി 10, 11, 12 തീയതികളിൽ കണ്ണൂരിൽ നടത്താൻ മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്‍റ് ജ​നറൽ സെക്രട്ടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. മെമ്പർഷിപ്പ് കേമ്പയിന്‍റെ അടിസ്ഥാനത്തിൽ പുതിയ ജില്ല മുസ്ലിംലീഗ്​ കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് നിലവിൽ വരും.…

/

‘എന്‍റെ പുസ്തകം എന്‍റെ വിദ്യാലയം’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളുടെയും പുസ്തകം പ്രസിദ്ധീകരിക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കലാലയങ്ങളെയും ഉൾപ്പെടുത്തിയാണ്‌ പദ്ധതിയെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി.പി. ദിവ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ വിദ്യാലയങ്ങളുടേതായി ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങൾ പ്രസിദ്ധീകൃതമാവും. ഇതിലൂടെ അമ്പതിനായിരത്തിലധികം വിദ്യാർഥികൾ എഴുത്തുകാരാവും. ആയിരത്തി…

/

കണ്ണൂരിൽ തെരുവു വിളക്കുകൾ കൺതുറന്നു

കണ്ണൂര്‍ മുനിസിപ്പല്‍ കോർപറേഷന്‍ നഗര സൗന്ദര്യ വത്​കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച തെരുവു വിളക്കുകളുടെ സ്വിച്ച് ഓണ്‍ മേയര്‍ അഡ്വ.ടി.ഒ. മോഹനന്‍ നിർവഹിച്ചു. ഗാന്ധി സര്‍ക്കിള്‍ മുതല്‍ താണ വരെയാണ് പുതിയ ലൈറ്റ് സ്ഥാപിക്കുന്നത്. ഇതിന്‍റെ ഒന്നാം ഘട്ടം എന്ന നിലയിലാണ് ചേംബര്‍ഹാള്‍ വരെ പൂര്‍ത്തീകരിച്ച…

കെ. കുഞ്ഞമ്പു ചരമ ദിനം ആചരിച്ചു

മുൻ മന്ത്രി, പാർലമെന്‍റ്​ മെമ്പർ, എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്‍റ്​, കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ്​ തുടങ്ങിയ സ്ഥാനങ്ങളിൽ ശോഭിച്ച, കാട്ടാമ്പള്ളി ഭൂസമരത്തിന് നേതൃത്വം നൽകിയ കെ. കുഞ്ഞമ്പുവിന്‍റെ 31-ാം ചരമദിനത്തിൽ ജില്ലാ കോൺഗ്രസ്​ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ഡി.സി.സി…

തോട്ടട ഇ.എസ്‌.ഐ ആശുപത്രിയുടെ സമഗ്ര വികസനത്തിന് ശുപാര്‍ശ ചെയ്യും -വി. രാധാകൃഷ്ണന്‍

തോട്ടട ഇ.എസ്‌.ഐ ആശുപത്രിയുടെ സമഗ്ര വികസനത്തിന് ആവശ്യമായ ശുപാര്‍ശ കേന്ദ്ര ഇ.എസ്‌.ഐ ബോര്‍ഡിന് കൈമാറുമെന്ന് ഇ.എസ്‌.ഐ ബോര്‍ഡ് മെമ്പറും ബി.എം.എസ് ദേശീയ സെക്രട്ടറിയുമായ വി. രാധാകൃഷ്ണന്‍ പറഞ്ഞു. തോട്ടടയിലെ ഇ.എസ്‌.ഐ ആശുപത്രി സന്ദര്‍ശിച്ച് രോഗികളോടും ഉദ്യോഗസ്ഥരോടും ആശുപത്രി സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ ശേഷം മാധ്യമങ്ങളോട്…

ജോഡോ യാത്ര 100-ാം ദിവസം: സംസ്ഥാന പദയാത്രികരുടെ സംഗമം പയ്യന്നൂരിൽ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ നൂറാം ദിനാഘോഷത്തി​ന്‍റെ ഭാഗമായി ജോഡോ യാത്രയിൽ 19 ദിവസം കേരളത്തിൽ പങ്കെടുത്ത പദയാത്രികരുടെ നൂറ് ദീപം തെളിയിക്കലും ദേശസ്നേഹ പ്രതിജ്ഞയും കണ്ണൂർ ഡി.സി.സി.യുടെ സഹകരണത്തോടെ ഡിസംബർ 15 വ്യാഴാഴ്ച്ച വൈകിട്ട് 5 മണിക്ക് പയ്യന്നൂർ ആനന്ദതീർത്ഥ…

/

തോട്ടട ഇ.എസ്​.ഐ സന്ദർശിച്ചു

ഭാരതീയ മസ്​ ദൂർ സംഘം ദേശീയ സെക്രട്ടറിയും ഇ.എസ്.ഐ ബോർഡ് മെമ്പറുമായ വി. രാധാകൃഷ്ണൻ തോട്ടട ഇ.എസ്.ഐ ഹോസ്പിറ്റലിൽ സന്ദർശനം നടത്തി. ആശുപത്രിയുടെ സ്ഥിതിഗതികൾ അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. രോഗികളുമായും ആശയവിനിമയം നടത്തി.…