കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂര്‍: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ ലഭിക്കുന്ന അത്യുജ്ജ്വല സ്വീകരണങ്ങളും യ്വീകരണവഴികളിലെ ജനപങ്കാളിത്തവും സിപിഎമ്മിനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.യാതൊരു പ്രകോപനവുമില്ലാതെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരേയും ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബോര്‍ഡുകള്‍ക്കെതിരേയും സിപിഎം നടത്തുന്ന അക്രമം തികഞ്ഞ അസഹിഷ്ണുതയാണെന്നും…
താണ-ആയിക്കര ആനയിടുക്ക് റോഡിൽ കണ്ണൂർ സൗത്ത്-കണ്ണൂർ സ്റ്റേഷനുകൾക്കിടയിലുള്ള 241-ാം മ്പർ ലെവൽക്രോസ് സെപ്റ്റംബർ 21ന് രാവിലെ ഒമ്പത് മുതൽ 28ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി.ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.…
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ആനപ്പന്തി, എ കെ ജി ആശുപത്രി, തളാപ്പ് അമ്പലം, തളാപ്പ് വയൽ, അമ്പാടിമുക്ക്, പോതിയോട്ടുകാവ്, പോത്തേരി ജിം, കൃപാ നേഴ്സിങ്ങ് ഹോം, തളാപ്പ് മിക്സഡ് യു പി സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ സെപ്റ്റംബർ 20ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട്…
കണ്ണൂരിൽ ഒരു പശുവിന് കൂടി പേയിളകി. അഴീക്കൽ ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനാണ് പേയിളകിയത്. പശുവിനെ ദയാവധം നടത്തി. പശുവിൻ്റെ ശരീരത്തിൽ നായ കടിച്ച പാടുകളുണ്ട് . പശുവിൻ്റെ ആക്രമണത്തിൽ 3 പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം എച്ചിപ്പാറയിൽ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു.…
ശ്രീകണ്ഠപുരം: ഏരുവേശി വലിയരീക്കാമലയിൽ ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടി കണ്ടെത്തി. വലിയരീക്കാമലയിലെ മുട്ടത്ത് കുന്നേൽ ആന്റണിയുടെ പറമ്പിലാണ് തലയോട്ടിയും അസ്ഥി കഷ്ണങ്ങളും കണ്ടെത്തിയത്. ഏറെക്കാലമായി കൃഷി നടത്താത്തതിനാൽ കാടുപിടിച്ച് കിടക്കുന്ന സ്ഥലമാണിത്. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് വെള്ളിയാഴ്ച കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്.വിവരമറിയിച്ചതിനെ…
കണ്ണൂർ: പാലത്തിൻ്റെ കൈവരിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.ഉളിക്കൽ സ്വദേശിയും പടിയൂർ സ്കൂൾ തട്ടിൽ താമസക്കാരനുമായ ആൽബിൻ ജോർജ്(28)ആണ് മരിച്ചത്.ഇന്നലെ രാത്രി നുച്ചിയാട് പാലത്തിന്റെ കൈവരിയിൽ ബൈക്കിടിച്ച് പരിക്കേറ്റ ഇയാളെ ഇരിട്ടിയിലെ അമലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ ഇന്ന് പുലർച്ചെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ…
തളിപ്പറമ്പ് ദേശിയ പാതയിൽ കുറ്റിക്കോൽ പഴയ ടോൾ ബൂത്തിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ചുഴലി പൊള്ളയാട് സ്വദേശി ചിറക്കര വീട്ടിൽ പത്മനാഭൻ്റെ മകൻ സി.വി ആഷിത്ത് (30) മരിച്ചത്.ഇന്ന് ഉച്ചക്കായിരുന്നു അപകടം.പയ്യന്നൂരിൽ നിന്നും കണ്ണൂരിലെക്ക് പോകുകയായിരുന്ന മാധവി ബസും ആഷിത്ത് സഞ്ചരിച്ച ബജാജ്…
തളിപ്പറമ്പ് : ദേശിയ പാതയിൽ വടക്കാഞ്ചേരി റോഡ് ജംഗ്ഷനിൽ രാജസ്ഥാൻ മാർബിൾസിന് മുന്നിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്.തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശി ശ്രീരാജ് (25) പരിയാരം സ്വദേശി ജോമോൻ (24) എന്നിവർക്കാണ് പരിക്കേറ്റത് .ഇന്ന് പുലർച്ചെ ഒരു മണിയോടെ…
കണ്ണൂർ : മാനേജ്മെന്റിലെ തർക്കം കാരണം ഒരുവിഭാഗത്തിന്റെ പിന്തുണയോടെ സ്കൂളിലേക്കുള്ള റോഡടച്ചെന്ന് പരാതി. ഇതുകാരണം ചെറുപഴശ്ശി എ.എൽ.പി.സ്കൂളിന്റെ നിലനിൽപ്പുതന്നെ ഭീഷണിയിലായെന്നും പി.ടി.എ.യുടെയും ജനകീയ കമ്മിറ്റിയുടെയും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.സ്കൂളിൽ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കളക്ടർക്കും വിദ്യാഭ്യാസ അധികൃതർക്കും പരാതി നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.…
ജോലിക്കിടെ മരം പൊട്ടി വീണ് മയ്യിൽ എരിഞ്ഞിക്കടവ് സ്വദേശിക്ക് ദാരുണാന്ത്യം. എരിഞ്ഞിക്കടവ് കാക്കടവത്ത് പുതിയ പുരയിൽ നജീബ് (46) ആണ് ജോലിക്കിടെ മരം പൊട്ടി വീണ് മരിച്ചത്.ഇന്ന് കണ്ടക്കൈയിൽ മരം മുറിക്കുന്നതിനിടയിലാണ് മുറിച്ച് കൊണ്ടിരിക്കുന്ന മരം ദേഹത്ത് പതിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…