കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
തളിപ്പറമ്പ് 220 കെ.വിയിൽ നിന്ന് പഴയങ്ങാടി , ഏഴിമല സബ്സ്റ്റേഷനിലേക്ക് വരുന്ന എച്ച് ടി ലൈനിൽ ട്രാൻസ് ഗ്രിഡ് 2 ൻ്റെ ഭാഗമായി അടിയന്തിര അറ്റകുറ്റ പണികൾ വന്നതിനാൽ 110കെ വി പഴയങ്ങാടി, 110കെ വി ഏഴിമല സബ്‌സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുത വിതരണം ഞായറാഴ്ച…
വയനാട് പൊൻകുഴിയിൽ വൻ എം. ഡി.എം.എ വേട്ട. കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. പഴയങ്ങാടി മാട്ടൂൽ സെൻട്രൽ കപ്പാലം സ്വദേശി ബൈത്തുൽ ഫാത്തിമ വീട്ടിൽ മുഹ്സിൻ മുസ്തഫയെ യാണ് അറസ്റ്റു ചെയ്തത്. 82 ഗ്രാമിലധികം എം.ഡി.എം.എയാണ് വയനാട് എക്സൈസ് ഇൻ്റലിജൻസും സുൽത്താൻ ബത്തേരി എക്സൈസ്…
മട്ടന്നൂര്‍ കളറോഡ് സീല്‍ സ്‌കൂളിനു സമീപം ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗുഡ്സ് വാൻ ഡ്രൈവർ മൈസൂർ പെരിയപട്ടണം സ്വദേശി വാസുവാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബസ് യാത്രികരായ നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ…
ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് താന്‍ നേരിടുന്ന നടപടിക്കുള്ള കാരണം അയാളുടെ മാതൃഭാഷയില്‍ എഴുതി നല്‍കണമെന്ന് സുപ്രീം കോടതി. അറസ്റ്റ് ചെയ്യപ്പെട്ട കുറ്റകൃത്യമോ നിയമമോ പരിഗണിക്കാതെ അറസ്റ്റിനുള്ള രേഖാമൂലമുള്ള കാരണങ്ങള്‍ കുറ്റാരോപിതന് മനസിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.…
കൂട്ടുപുഴയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കർണാടകയിൽ നിന്നു കേരളത്തിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിലെ യാത്രക്കാരായ ചെറുവാഞ്ചേരി സ്വദേശി ഹാരിസ്, കുറ്റ്യാടി സ്വദേശി സുഹൈൽ എന്നിവരാണ് 20 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഇരിട്ടി എസ് ഐ ഷറഫുദീനും സംഘവും…
ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വബോധം വർധിപ്പിക്കുന്നതിനായി റെയിൽവേ പോലീസ്, ലോക്കൽ പോലീസ് എന്നിവ സംയുക്തമായി റെയിൽവേ എസ്.പിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ രക്ഷിത പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീ യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനും അനധികൃതമായ പ്രവർത്തനങ്ങൾ, മദ്യപിച്ച് യാത്ര ചെയ്യൽ, ലഹരിക്കടത്ത്, സ്ത്രീ…
അമ്പായത്തോട് – പാല്‍ചുരം റോഡിൻ്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 10 മുതല്‍ രണ്ട് ദിവസത്തേക്ക് ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ നിടുംപൊയില്‍ ചുരം വഴി കടന്നുപോകണം.…
കണ്ണൂർ വാരിയേഴ്സിൻ്റെ ഹോം ഗ്രൗണ്ടായ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ സൂപ്പർ ലീഗിലെ കൊമ്പൻമാരിലൊന്നായ തൃശൂർ മാജിക്ക് എഫ്.സിയുമായി നാളെ വൈകിട്ട് ഏറ്റുമുട്ടുമ്പോൾ സോക്കർ ലഹരിയിൽ ആർപ്പുവിളിക്കാൻ വൻ ജനസഞ്ചയം തന്നെ എത്തിയേക്കും അഞ്ച് മത്സരങ്ങളാണ് ഈ സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്നത്. നാളെ നടക്കുന്ന മത്സരത്തിൽ…
ജില്ലയിലെ 71 പഞ്ചായത്തുകളിൽ 36 എണ്ണത്തിൽ വനിതാ പ്രസിഡന്റുമാരായിരിക്കും. ഇതിൽ 34 എണ്ണം സ്ത്രീകൾക്കും ഒരെണ്ണം പട്ടികവർഗ സ്‌ത്രീക്കും ഒരെണ്ണം പട്ടികജാതി സ്ത്രീക്കും സംവരണം ചെയ്താണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ആറളം പഞ്ചായത്തിൽ പട്ടികവർഗ വനിതയും മാടായി പഞ്ചായത്തിൽ പട്ടികജാതി വനിതയും പ്രസിഡൻ്റാകും. ചെറുതാഴം…
തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരെ എസ്ഐആറിനുള്ള ബിഎൽഒ ജോലിയിൽനിന്ന് ഒഴിവാക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പകരക്കാരെ നിയോഗിക്കാൻ തുടങ്ങി കളക്ടർമാർ. മിക്ക ജില്ലകളിലും പകരം അങ്കണവാടി വർക്കർമാരെയാണ് ബിഎൽഓയായി നിയോഗിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലി ഉടനടി ഇല്ലാത്ത ബിഎൽഒമാരോട് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ…