മുതിർന്ന സി.പി.എം നേതാവ് കെ എം ജോസഫ് അന്തരിച്ചു

കണ്ണൂർ ജില്ലയിലെ മലയോരത്തെ മുതിർന്ന സിപിഎം നേതാവ് കെ.എം. ജോസഫ് (84)അന്തരിച്ചു. വാർധക്യ സഹജങ്ങളായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം. കണ്ണൂർ ജില്ലയിലെമലയോര മേഖലയിൽ നിന്നുള്ള നേതാവായിരുന്നു. സി പി എം ജില്ലാ സെക്രട്ടേറിയേറ്റംഗവും കർഷസംഘം…

അറ്റകുറ്റപ്പണി നടത്തി മൂന്ന് മാസം പിന്നിടും മുൻപേ തെക്കി ബസാർ – കക്കാട് റോഡ് തകർന്നു

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എം.എൽ എ  തനത് ഫണ്ടിൽ നിന്നും തുക ചെലവഴിച്ചു അറ്റകുറ്റപ്പണി നടത്തിയ തെക്കി ബസാർ – കക്കാട് റോഡ് തകർന്നു. കോർ ജാൻ സ്കൂൾ സ്റ്റോപ്പിന് മുൻപിലെ റോഡിൽ വലിയ ഗർത്തം തന്നെ രൂപപ്പെട്ടിരിക്കുകയാണ് മൂന്ന്. മാസങ്ങൾക്ക് മുൻപ് കരാറുകാർ…

പഴയങ്ങാടിയില്‍ ആധുനിക മത്സ്യമാര്‍ക്കറ്റ് ഒരുങ്ങുന്നു

ഏഴോം ഗ്രാമപഞ്ചായത്തിലെ പഴയങ്ങാടിയില്‍ ഒരുങ്ങുന്ന ആധുനിക മത്സ്യമാര്‍ക്കറ്റിന്റെ പ്രവൃത്തി ഉദ്ഘാടനം എം വിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദന്‍ അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന 1.42 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. നിലവിലുള്ള മത്സ്യമാര്‍ക്കറ്റിന് സമീപം നിര്‍മിക്കുന്ന പുതിയ മാര്‍ക്കറ്റില്‍…

സ്പീക്കർ എ എൻ ഷംസീറിൻ്റെ സഹോദരി അന്തരിച്ചു

നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ സഹോദരി എ എൻ ആമിന (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ എൻ സെറീനയുടെയും മകളാണ്. ഭർത്താവ്: എ കെ നിഷാദ് (മസ്‌ക്കറ്റ്), മക്കൾ: ഫാത്തിമ നൗറിൻ (സി…

ശാസ്ത്രവേദി സംസ്ഥാന ബാലശാസ്ത്ര പുരസ്കാരം എസ്. ശ്രീദർശിന്

ഈ വർഷത്തെ ശാസ്ത്ര വേദി സംസ്ഥാന ബാല ശാസ്ത്ര പുരസ്കാരത്തിന് അഞ്ചരക്കണ്ടി ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർത്ഥി ശ്രീദർശ്.എസ്. അർഹനായി. ശാസ്ത്രത്തിൽ സവിശേഷ താൽപര്യം പുലർത്തുകയും മികച്ച ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന 10 മുതൽ 17 വയസു വരെ…

കാണാതായ മുൻ സഹകരണ ജീവനക്കാരനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

തളിപ്പറമ്പ് :കാണാതായ മുൻ സഹകരണ ബാങ്ക് ജീവനക്കാരനെ തീ കൊളുത്തി മരിച്ച നിലയിൽകണ്ടെത്തി. നടുവിൽ ബാലവാടിക്കു സമീപത്തെ കെ.വി.ഗോപിനാഥൻ (70) എന്നയാളെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. കുടിയാൻ മല എസ് എച്ച് ഒ, എം.എൻ ബിജോയ്,എസ്.ഐ പ്രകാശൻ പടിക്കൽ എന്നിവർ സ്ഥലത്തെത്തി പ്രാഥമിക…

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പൊലിസുകാരനെ കടിച്ചു പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

കണ്ണൂര റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം നടത്തിയ യുവാവിനെ അറസ്റ്റു ചെയ്തു. പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരനെന്ന വ്യാജേനെ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരനാണ് പരിക്കേറ്റത്. ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉദ്യോഗസ്ഥനെ…

പോസ്റ്റുമാൻ വഴി സർവീസ് പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് എടുക്കാം

ഇന്ത്യൻ തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ്‌ പേയ്‌മെന്റ് ബാങ്ക് (ഐ. പി. പി. ബി ) ജില്ലയിലെ എല്ലാ പോസ്റ്റ്‌ ഓഫീസുകളിലൂടെ സർവീസ് പെൻഷൻക്കാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ഡിജിറ്റലായി (വിരലടയാളം ഉപയോഗിച്ച് ) വിതരണം ചെയ്യുന്നതിന് ഇത്തവണയും സൗകര്യം ഒരുക്കും. കേന്ദ്ര സർക്കാർ അല്ലെങ്കിൽ…

പിലാത്തറ ടൗൺ സൗന്ദര്യവൽക്കരണവും റോഡ് നവീകരണവും മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

പിലാത്തറ ടൗൺ സൗന്ദര്യവൽക്കരണം, ചന്തപ്പുരവരെയുള്ള റോഡ് നവീകരണം, പിലാത്തറ ബസ് സ്റ്റാൻഡ്–ഷോപ്പിംഗ് കോംപ്ലക്സ് എന്നിവ നവംബർ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം. വിജിൻ എം.എൽ.എ അധ്യക്ഷനാവും.ചെറുതാഴം, കടന്നപ്പള്ളി–പാണപ്പുഴ, എരമം–കുറ്റൂർ…

ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയാക്കി ഡി.വൈ.എഫ്.ഐ സമ്മേളന പ്രമേയം

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം. കുന്നോത്തുപറമ്പ് മേഖലാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഷെറിനെ ഉള്‍പ്പെടെയുള്ളവരെ നേരത്തെ സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു.  2024 ഏപ്രില്‍ അഞ്ചിനാണ് പാനൂര്‍ മൂളിയതോടിൽ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി ഷെറിന്‍ മരിച്ചത്. ഷെറിന്‍ കൊല്ലപ്പെടുകയും മറ്റൊരു…