കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
പള്ളിയാംമൂലക്ക് സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറുകൾ കത്തിച്ചു. തെക്കൻ മണലിലെ സൽനയുടെ സ്‌കൂട്ടറുകളാണ് കത്തിച്ചത്. സി.പി.എം അനുഭാവിയായ സൽന കണ്ണൂർ കോർപറേഷനിലെ അഴിമതിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.ഇതിൻ്റെ പ്രതികാരമെന്ന നിലയിലാണ് സ്‌കൂട്ടർ കത്തിച്ചതെന്നാണ് ആരോപണം.…
കണ്ണൂർ നഗരത്തിലെ വാഹന പാര്‍കിങിന് പരിഹാരമായി കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മിച്ച മള്‍ട്ടി ലെവല്‍ കാര്‍ പാര്‍കിങ് കേന്ദ്രം ഉദ്ഘാടനം കെ.സുധാകരൻ എം.പി നിർവഹിച്ചു. ജവഹര്‍ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപത്താണ് മള്‍ട്ടിലവല്‍ പാര്‍ക്കിങ് കേന്ദ്രം ഒരുക്കിയത്. നഗരത്തില്‍ വാഹനങ്ങള്‍ക്ക് ആവശ്യത്തിന് വാഹനം…
ആഭ്യന്തര വകുപ്പിൻ്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ നവംബർ മൂന്നിന് തിങ്കളാഴ്ച രാവിലെ 9.30ന് കലക്ടറേറ്റ് മൈതാനിയിൽ മുൻ സുപ്രീം കോടതി ജഡ്ജി സി ടി രവികുമാർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്‌ഘാടന…
കണ്ണൂർ: മാറിയ കാലത്തും അച്ചടി മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് എഴുത്തുകാരനും വയലാർ അവാർഡ് ജേതാവുമായ ഇ. സന്തോഷ് കുമാർ. പ്രാദേശിക വാർത്തകളാണ് പത്രങ്ങളുടെ കരുത്ത്. പ്രാദേശിക പേജുകൾ തയ്യാറാക്കൽ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നാണ് താൻ മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മലയാള പത്രങ്ങളിലെ മികച്ച പ്രാദേശിക…
കണ്ണൂർ ജില്ലാ പഞ്ചായത്ത് 2020 -25 ഭരണസമിതിയുടെ നേട്ടങ്ങൾ വിശദീകരിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രത്നകുമാരി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ വിശദീകരിച്ചത്. തെരുവുനായ വിഷയത്തിൽ ഉൾപ്പെടെ സമഗ്ര വികസനം നടത്താനായെന്നും അഡ്വ.…
കണ്ണൂർ നഗരത്തിൽ ഗതാഗത നിയമലംഘനങ്ങളുടെ ഫലമായി അപകടങ്ങൾ നിത്യസംഭവമാകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കർശന നിയമ നടപടികൾ സ്വീകരിച്ച് അപകടങ്ങൾ നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ജില്ലാ കളക്‌ടർ, ജില്ലാ പോലീസ് മേധാവി, നഗരസഭാ സെക്രട്ടറി എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം…
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് തലശ്ശേരി ഗവ. ആയുർവേദ ആശുപത്രിയിൽ മൂന്ന് പുതിയ സ്പെഷ്യൽ ഒ.പികൾ പ്രവർത്തനമാരംഭിക്കുന്നു. തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനറാണി ടീച്ചർ നവംബർ ഒന്നിന് രാവിലെ 9:30 ന് സ്പെഷ്യൽ ഒ. പി ഉദ്ഘാടനം ചെയ്യും. കേരളീയ നേത്രചികിത്സ, ചെവി, കണ്ണ്,…
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മികച്ച അന്വേഷണത്തിനുള്ള പുരസ്‌കാരത്തിന് കണ്ണൂർ ജില്ലാ ക്രൈം ബ്രാഞ്ച് എ സി.പി ടി പി സുമേഷ് അർഹനായി. വളപട്ടണം സ്റ്റേഷനിൽ പൊലിസ് ഇൻസ്പെക്ടറായിരിക്കെ വളപട്ടണത്തെ അരിവ്യാപാരിയുടെ വീട്ടിൽ നിന്നും ഒന്നേകാൽ കോടി രൂപയും സ്വർണ്ണാഭരണങ്ങളും കവർച്ച നടത്തിയ കേസിൽ ഒരാഴ്ച്ചക്കുള്ളിൽ …
കുഞ്ഞിമംഗലം : മുൻ പ്രധാനമന്ത്രി ഇന്ദിര പ്രിയദർശിനിയുടെ 41ാം രക്തസാക്ഷിത്വ ദിനത്തിൽ കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.മണ്ഡലം പ്രസിഡന്റ് കെ വിജയന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡണ്ട് വി രാജൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. വി ടി ശിവജി, സുരേഷ്…
മുൻ ഐ എൻ ടി യു സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സൂര്യദാസിന്റെ എട്ടാം ചരമ വാർഷിക ദിനത്തിൽ പയ്യാമ്പലം സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടന്നു. ഐ എൻ ടി യു സി ലോട്ടറി തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പ്രേംജിത്…