ശിവശങ്കറിന്റെ അറസ്റ്റ് സ്വാഭാവിക നടപടി; കാനം രാജേന്ദ്രൻ

ലൈഫ് മിഷൻ കോഴ കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് അന്വേഷണത്തിന്റെ ഭാഗമായുളള സ്വാഭാവിക നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശിവശങ്കറിന്റെ അറസ്റ്റ് സംസ്ഥാന സർക്കാരിനെ ബാധിക്കില്ല. എം ശിവശങ്കർ ഇടത് മുന്നണിയുടെ ഭാഗമല്ലെന്നും അദ്ദേഹത്തിന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്നും കാനം…

////

മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കേണ്ടതില്ലെന്ന തീരുമാനം സ്വാഗതാർഹമാണെന്ന്‌ എം വി ജയരാജൻ

മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കേണ്ടതില്ലെന്ന മല്ലിയോട്ട്‌ പാലോട്ട് കാവ് സമുദായങ്ങളുടെ നാല്‌ ഊരുസമിതിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു.ഇക്കാര്യത്തിൽ മല്ലിയോട്ട്‌ അഛൻ സ്വീകരിച്ച നിലപാട്‌ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്‌. രാജ്യത്ത്‌ വർഗീയ…

വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കൊറ്റൻകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 15 ബുധൻ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പേരൂൽ റോഡ്, സോമിൽ മാതമംഗലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 15 ബുധൻ രാവിലെ…

//

ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ 26ാമത് സംസ്ഥാന സമ്മേളനം 16 മുതൽ 18 വരെ കണ്ണൂരിൽ

ഓള്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (എ കെ എസ് ടി യു) 26ാമത് സംസ്ഥാന സമ്മേളനം വിവിധ പരിപാടികളോടെ 16 മുതല്‍ 18 വരെ കണ്ണൂരില്‍ വെച്ച് നടക്കും. 16ന് കാലത്ത് 11 മണിക്ക് യശോദ ടീച്ചര്‍ നഗറില്‍(ശിക്ഷക് സദന്‍), നടക്കുന്ന വനിതാ…

//

സംസ്ഥാനത്ത് ഈ മാസം 28ന് മുമ്പ് എല്ലാ ബസ്സുകളിലും ക്യാമറ ഘടിപ്പിക്കണം; ഗതാഗത മന്ത്രി

സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും. ഈ മാസം 28 ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്.…

///

‘അവതരിപ്പിച്ചത് പ്രവാസികളെ അവഗണിക്കുന്ന ബജറ്റ്’; കേന്ദ്ര സർക്കാരിനെതിരെ കേരള പ്രവാസി സംഘം

കേന്ദ്ര സർക്കാരിനെതിരെ കേരള പ്രവാസി സംഘം രംഗത്ത്.പ്രവാസികളെ അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് പ്രവാസി സംഘം ആരോപിച്ചു. കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുക, സമഗ്രവും സുരക്ഷിതവുമായ കുടിയേറ്റ നിയമം നടപ്പിലാക്കുക, നിർത്തലാക്കിയ പ്രവാസി കാര്യ…

///

സർക്കാർ ഓഫീസുകളിൽ കൂട്ട അവധി നിയന്ത്രിക്കാൻ നടപടി; ജീവനക്കാർക്ക് മാർഗ്ല നിർദ്ദേശം

സർക്കാർ ഓഫീസുകളിലെ കൂട്ട അവധികളിൽ മാർഗ രേഖയിറക്കാൻ റവന്യു വകുപ്പിൽ ആലോചന. ഉന്നത ഉദ്യോഗസ്ഥർ വിവരശേഖരണം ആരംഭിച്ചു. കൂട്ട അവധി നിയന്ത്രിക്കാൻ നീക്കമുണ്ടാകും. ഒരു ദിവസം എത്ര പേർക്ക് അവധിയെന്നത് നിശ്ചയിച്ചേക്കും. വിഷയം വ്യാഴാഴ്ച്ച ചേരുന്ന റവന്യു സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യാനാണ് ആലോചന. കോന്നിയിലെ…

///

പോരാട്ടത്തിന് വേദിയായി ത്രിപുര; തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ത്രിപുര തെരഞ്ഞെടുപ്പിന്റ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. ഇഞ്ചോടിഞ്ച് പോരാട്ടത്തിനു വേദിയാകുന്ന ത്രിപുരയിൽ ഇത്തവണ പ്രചരണ രംഗത്തും വാശി ദൃശ്യമാണ്. ചരിത്രത്തിൽ ആദ്യമായി ഇടത് – കോണ്ഗ്രസ് കൂട്ടുകെട്ടിന് സാഹചര്യം ഒരുങ്ങിയ ത്രിപുരയിൽ ഇത്തവണ നടക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള പ്രതിപക്ഷ ഐക്യത്തിന്റെ പരീക്ഷണം…

////

‘ഇനി മദ്യപിച്ച് വാഹനമോടിക്കില്ല സര്‍’; മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാരെ കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് പൊലീസ്

കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാരെ കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് പൊലീസ്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇനി മദ്യപിച്ച് വാഹനമോടിക്കില്ല എന്ന് ആയിരം തവണയാണ് ഇംപോസിഷന്‍ എഴുതിച്ചത്. കൊച്ചിയിലെ നിരത്തുകളില്‍ അപകടകരമായ തരത്തില്‍ വാഹനമോടിക്കുന്ന പതിവായ കാഴ്ചയാണ്. ഹൈക്കോടതിയടക്കം വിഷയത്തില്‍ ഇടപെട്ട് കര്‍ശന…

////

കൊച്ചിയിൽ ബസ്സുകളിൽ വ്യാപക പരിശോധന, മദ്യപിച്ച് ബസ്സ് ഓടിച്ചതിന് ആർ പേർ കസ്റ്റഡിയിൽ

കൊച്ചിയിൽ ബസുകളിൽ പരിശോധന കർശനമാക്കി പൊലീസ്. ഇന്ന് നടന്ന പരിശോധനയിൽ മദ്യപിച്ച് ബസ് ഓടിച്ച ആറ് ഡ്രൈവമാരെ കസ്റ്റഡിയിലെടുത്തു. രണ്ട് കെ എസ് ആർ ടി സി ഡ്രൈവർമാരെയും നാല് സ്കൂൾ ബസ് ഡ്രൈവർമാരെയുമാണ് പിടികൂടിയത്. 20 ലേറെ ബസുകളും കസ്റ്റഡിയിലെടുത്തു. അമിതവേഗത അറിയിക്കാൻ…

////