കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
പയ്യന്നൂര്‍ കുഞ്ഞിമംഗലം മല്യോട്ട് ഓഡിറ്റോറിയത്തിൽ നടന്ന ക്ഷേത്രയോഗത്തിനിടെ കൂട്ടത്തല്ല്.സംഭവത്തില്‍ ഇരു വിഭാഗത്തിൻ്റെയും പരാതിയിൽ 19 പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.യോഗത്തിനിടെ മർദ്ദനമേറ്റ മല്യോട്ടെ കെ.കൃഷ്ണന്റെ പരാതിയില്‍ 17 പേര്‍ക്കെതിരേയും എം.അനിലിന്റെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരേയുമാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.ഞായറാഴ്ച വൈകുന്നേരമായിരുന്നു യോഗത്തിനിടെ ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കിയത്.…
വിദ്യാഭ്യാസ സ്ഥാപന കോമ്പൗണ്ടിൽ പാർക്ക് ചെയ്ത വിദ്യാർത്ഥിയുടെ ബൈക്ക് മോഷണം പോയതായി പരാതി. ധർമ്മടം നെട്ടൂർ എൻ.ടി.ടി.എഫ് സ്ഥാപനത്തിലെ രണ്ടാം വർഷ വിദ്യാർത്ഥി ബക്കളം കടമ്പേരിയിലെ മനോഹരൻ്റെ മകൻ അഭിജിത്തിൻ്റെ (23) ബൈക്കാണ് മോഷണം പോയത്.കഴിഞ്ഞ ദിവസം സ്ഥാപന പരിസരത്ത് നിർത്തിയിട്ട കെ.എൽ.13.എ.ക്യു.7419 നമ്പർ…
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു കന്നഡ ചിത്രമായ കാന്താര. 395 കോടിയുടെ ബോക്സ് ഓഫീസ് വിജയം എന്നത് മാത്രമല്ല, ആസ്വാദകരില്‍ വലിയ സ്വാധീനം സൃഷ്ടിച്ച ചിത്രവുമായിരുന്നു ഇത്. വന്‍ വിജയം നേടിയ ചിത്രത്തിന്‍റെ അടുത്ത ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി ചിത്രത്തിന്‍റെ…
ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി. സമസ്തിപൂർ ജില്ലയിലാണ് സംഭവം. മോഷണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം.റെയിൽവേ ട്രാക്കുകൾ കാണാതായതിന് ഉത്തരവാദികൾ…
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ കുടിയാൻ മല, പൊട്ടൻ പ്ലാവ്, കനകക്കുന്ന് എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി ഏഴ് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ കുറുവ ബാങ്ക് ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി ഏഴ് ചൊവ്വ…
പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്. എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറകയ്ക്കലിനെ എൻഐഎ ചോദ്യം ചെയ്യുന്നു. തൃശൂരിൽ പിടിയിലായ എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്‌മാനുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയുന്നത്.ഇന്ന് രാവിലെ 10 മണിക്കാണ് എസ്‌ഡിപിഐ സംസ്ഥാന ജനറൽ…
വൈദ്യുതി ബിൽ അടക്കാക്കത്തിന് സർക്കാർ ഓഫീസുകളുടെ ഫ്യൂസ്സ് ഊരി കെഎസ്ഇബി. മലപ്പുറത്ത് വൈദ്യുതി ബിൽ അടയ്ക്കാത്ത സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി.പട്ടിക ജാതി ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ സെക്കണ്ടറി റീജിയണൽ ഡയറക്ടറെറ്റ് എന്നിവിടങ്ങളിലെ ഫ്യൂസ് ആണ് കെഎസ്ഇബി രണ്ടു ദിവസം…
ഓപ്പറേഷൻ ആഗ് ഇന്നും തുടരും. പട്ടിക തയ്യാറാക്കി ഗുണ്ടകളെ പിന്തുടരാൻ നിർദേശം നൽകി ഡിജിപി. പിടിയിലായ ഗുണ്ടകളുടെ നിരീക്ഷണ ചുമതല ഉദ്യോഗസ്ഥർക്ക് വിഭജിച്ച് നൽകും. സാമ്പത്തിക ഇടപാടുകളിൽ പരിശോധന. സഹായികളെയും നിരീക്ഷിക്കും.മുന്നൂറിലേറെ പിടികിട്ടാപ്പുള്ളികളും അറസ്റ്റിലായവരുടെ പട്ടികയിലുണ്ട്. കരുതൽ തടങ്കൽ രേഖപ്പെടുത്തി വിട്ടയച്ചവരെ പ്രത്യേകമായി നിരീക്ഷിക്കും.…
കണ്ണൂർ കൊട്ടിയൂർ പാലുകാച്ചിയിൽ വനവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ഒന്നല്ല രണ്ട് പുലികളുടെ സാന്നിധ്യം തെളിഞ്ഞു. ക്യാമറയിൽ രണ്ട് പുലികളുടെ ദൃശ്യങ്ങളും പതിഞ്ഞു. എന്നാൽ ഒരു പുലി മാത്രമേ പ്രദേശത്തുള്ളു എന്ന നിഗമനത്തിലാണ് വന വകുപ്പ് . ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചിയിൽ കാടിനുള്ളിൽ വന…
മധുര റെയിൽവേ ഡിവിഷൻ യാർഡുകളുടെ അറ്റകുറ്റ പണിയെ തുടർന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തമിഴ്നാട്ടിൽ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ പൂർണമായും 15 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. തിരുച്ചെന്തൂർ-പാലക്കാട് എക്സ്പ്രസ് ആറ്, ഏഴ്, എട്ട് തീയതികളിലും പാലക്കാട്-തിരുച്ചെന്തൂർ എക്സ്പ്രസ് പൂർണമായും…