കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകൾക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു.ദിലീപ് നിരപരാധിയെന്ന് സുപ്രീം കോടതി പറയണം. നിലവിൽ വിധി പറഞ്ഞത്…
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം വോട്ടർമാർ വോട്ടിങ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് വോട്ടവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. വോട്ടർ പോളിംഗ് ബൂത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവരുടെ തിരിച്ചറിയൽ രേഖയും വോട്ടർപട്ടികയിലെ പേരും വിവരങ്ങളും പോളിംഗ് ഉദ്യോഗസ്ഥൻ പരിശോധിക്കും. തുടർന്ന് രണ്ടാമത്തെ…
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ അവസാന വാരം സംഘടിപ്പിക്കുന്ന ജില്ലാതല ഭിന്നശേഷി കലാമേളയിലേക്ക് ഡിസംബര്‍ 20 ന് വൈകീട്ട് അഞ്ചുമണിവരെ രജിസ്റ്റര്‍ ചെയ്യാം. ബഡ്സ് സ്‌കൂള്‍/ ബിആര്‍സി / സ്പെഷ്യല്‍ സ്‌കൂള്‍, വിവിധ ഭിന്നശേഷി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ രജിസ്ട്രേഷനായി കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍…
സുഗമമായ തദ്ദേശതിരഞ്ഞെടുപ്പിന് ഓരോ ബൂത്തിലേക്കും എത്തുക ഇവിഎമ്മുകൾ മാത്രല്ല. തീപ്പെട്ടിയും മെഴുകുതിരിയും അരക്കും ചരടും ഉൾപ്പെടെയുള്ള സാധനങ്ങൾ. ഇവ ഓരോന്നും കൃത്യമായി എണ്ണി തുണിസഞ്ചിയിലാക്കി അതാത് ബൂത്തുകളിലെ തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകും.പെൻസിൽ, മൊട്ടുസൂചി, പശ, വെള്ള ചരട്, ബ്ലേഡ്, വോട്ടര്‍ പട്ടികയില്‍ അടയാളംചെയ്യാന്‍…
ചെറുകുന്ന് സഹകരണാശുപത്രിയിലെ അഴിമതി അന്വേഷിക്കാൻ സഹകരണ മന്ത്രിക്ക് പരാതി നൽകിയതായി എൻ. അജിത്ത് കുമാർ
ചെറുകുന്ന് ഗ്രാമ പഞ്ചായത്തിലെ സി.പി.എം നിയന്ത്രണത്തിലുള്ള ചെറുകുന്ന് സർവീസ് സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും നടന്ന ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന് പരാതി നൽകിയതായി മുൻ ചെറുകുന്ന ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ചെറുകുന്ന് സഹകരണ…
കണ്ണൂർ നഗരത്തിലെ ആശുപത്രിയിൽ മേശവലിപ്പ് കുത്തി തുറന്ന് 50,000 രൂപ കവർന്നതായി പരാതി. സമീപത്തെ രണ്ട് വീടുകളിലും കവർച്ച ശ്രമമുണ്ടായി. ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. കണ്ണൂർ തളാപ്പ് ഡിസിസി ഓഫീസിന് സമീപത്തെ മാക്സ് ആശുപത്രിയിലാണ് കവർച്ച നടന്നത്. ആശുപത്രിയിലെ സിസിടിവിയിൽ മോഷ്ടാവിൻ്റെ ദൃശ്യം…
കണ്ണൂർ ജില്ലയിൽ ഡിസംബർ 11ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പും 13ന് വോട്ടെണ്ണലും നടക്കുന്നതിനാൽ ഡിസംബർ ഒമ്പത് വൈകീട്ട് ആറ് മണി മുതൽ 11ന് പോളിംഗ് അവസാനിക്കുന്നത് വരെയും 13 നും ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ…
സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം പെർമനന്റ് അകൗണ്ട് നമ്ബർ അഥവാ പാൻ കാർഡ് നിർബന്ധമായും കയ്യില്‍ ഉണ്ടാകേണ്ട പ്രധാന രേഖയാണ്. വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുപോലും പാൻ കാർഡ് നിർബന്ധമാണ്.എന്നാല്‍ ഈ…
ഹെർണിയ രോഗനിർണയത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടാണ് കണ്ണൂർ ആസ്റ്റർ മിംസിൽ ഹെർണിയ രോഗ നിർണയ ക്യാമ്പ് ഒരുക്കുന്നത്. വയറിന്റെ ഏതെങ്കിലും ഭാഗം പുറത്തേക്ക് തള്ളിവരുന്ന ഒരു രോഗാവസ്ഥയാണ് ഹെർണിയ. വയറിന്റെ പല ഭാഗങ്ങളിലായി കാണപ്പെടുന്ന മുഴ അല്ലെങ്കിൽ വീക്കം,ചുമക്കുമ്പോഴും നിൽക്കുമ്പോഴും ഭാരം ഉയർത്തുമ്പോഴും മുഴ…
കണ്ണൂർ ആർ.ടി ഓഫീസ് ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനൽ ഡിസംബർ എട്ടു മുതൽ 12 വരെയുള്ള തീയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡ്രൈവിങ്, ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകളും വാഹനങ്ങളുടെ ഫിറ്റ്നസ്, രജിസ്ട്രേഷൻ പുതുക്കൽ, രജിസ്ട്രേഷൻ റദ്ദ് ചെയ്യൽ എന്നിവയ്ക്കുള്ള വാഹന പരിശോധനകളും…