കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ എത്തുന്ന വഴികൾ തേടി പോലീസ്;അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്ക് മൊബൈൽ ഫോൺ എത്തുന്ന വഴികൾ തേടി പോലീസ്. ഫോണുകളുടെ ഉറവിടം അന്വേഷിക്കാൻ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ എസിപി പ്രദീ പൻ കണ്ണിപ്പൊയിലിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. ഒരു വർഷത്തിനിടെ സെൻട്രൽ ജയിലിലെ തടവുകാരിൽ…

തലശ്ശേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന തലശ്ശേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൻ്റെ സംഘാടക സമിതി ഓഫീസ് നിയസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഉത്തര മലബാറിലെയും കണ്ണൂരിലെയും സിനിമാപ്രേമികള്‍ക്ക് സിനിമകള്‍ ആസ്വദിക്കാനുള്ള ഇടമായി തലശ്ശേരി മാറുമെന്ന് സ്പീക്കര്‍ പറഞ്ഞു. ഒക്ടോബര്‍ 16,17,18,19 തീയതികളില്‍…

കണ്ണൂർ ദസറ; രണ്ടാം ദിനം

കണ്ണൂർ :കണ്ണൂർ ദസറയുടെ രണ്ടാം ദിവസമായ ഇന്ന് വൈകുന്നേരം 5 മണിക്ക് സാംസ്കാരിക സമ്മേളനം കെ വി സുമേഷ് എം എൽ എ ഉദ്‌ഘാടനം ചെയ്യും.പ്രശസ്ത മാധ്യമ പ്രവർത്തക മാതു സജി വിശിഷ്ടാതിഥിയായി പങ്കെടുക്കും. തുടർന്ന് സന്ധ്യ നമ്പ്യാർ&ടീമിന്റെ ക്ലാസിക്കൽ & സെമി ക്ലാസിക്കൽ…

കണ്ണൂർ ദസറക്ക് പ്രൗഢോജ്വല തുടക്കം

കണ്ണൂർ നഗരത്തിൽ അലങ്കാര ദീപങ്ങളുടെയും കലയുടെയും ഒമ്പത് രാവുകളുമായി രണ്ടാം ദസറയെന്ന് അറിയപ്പെടുന്ന കണ്ണൂർ ദസറക്ക് തുടക്കമായി. കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. കണ്ണൂർ ദസറ നടത്തിപ്പ് മുഖേന മേയറുടെ ദുരിതാശ്വാസ നിധിയിലൂടെ നൂറു കണക്കിന് പാവപ്പെട്ടവർക്ക്…

രാജ്യത്തെ ആദ്യത്തെ കോർപ്പറേഷൻ ജല ബജറ്റ് തയ്യാറാക്കി കണ്ണൂർ കോർപ്പറേഷൻ

ഇന്ത്യയിൽ തന്നെ ആദ്യമായി ജല ബജറ്റ് തയാറാക്കുന്ന കോർപ്പറേഷൻ എന്ന നേട്ടം ഇനി കണ്ണൂർ കോർപ്പറേഷന്. ഹരിത കേരള മിഷൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ജല ബജറ്റ് കണ്ണൂർ ദസറ വേദിയിൽ മേയർ മുസ്ലീഹ് മഠത്തിൽ പ്രകാശനം ചെയ്തു. ഒരു പ്രദേശത്തിന്റെ ജലലഭ്യതയും ജലവിനിയോഗവും അടിസ്ഥാനമാക്കി…

സെപ്റ്റംബറിലെ ക്ഷേമ പെൻഷൻ 25 മുതൽ; 841 കോടി അനുവദിച്ചു

സെപ്റ്റംബറിലെ സാമൂഹികസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഇതിനായി 841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപ വീതം ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ…

സെപ്റ്റംബറിലെ ക്ഷേമ പെൻഷൻ 25 മുതൽ; 841 കോടി അനുവദിച്ചു

സെപ്റ്റംബറിലെ സാമൂഹികസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഇതിനായി 841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപ വീതം ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ…

ജില്ലാ ആയുർവേദ ആശുപത്രിയിൽ റെറ്റിന ക്ലിനിക്കും ജീവിതശൈലീ രോഗ പ്രതിരോധ ക്ലിനിക്കും ആരംഭിച്ചു

ജില്ലാ ആയുർവേദ ആശുപത്രിയിൽ ഭാരതീയ ചികിത്സാ വകുപ്പും നാഷനൽ ആയുഷ് മിഷനും സംയുക്തമായി നടപ്പാക്കുന്ന ‘ദൃഷ്ടി’ ആയുർവേദ നേത്ര സംരക്ഷണ യൂണിറ്റിൻ്റെയും (റെറ്റിന ക്ലിനിക്) ജീവിതശൈലീ രോഗ പ്രതിരോധ ക്ലിനിക്കിൻ്റെയും (എൻസിഡി) ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. കണ്ണിലെ ഗുരുതര രോഗങ്ങളെ…

കണ്ണൂരിൽ മരംമുറിച്ചു കടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

കണ്ണൂർ : സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും ലക്ഷങ്ങളുടെ മരം മുറിച്ചു കടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ കക്കാട് സ്വദേശിയും പഴയങ്ങാടി ക്വാർട്ടേഴ്സിൽ താമസക്കാരനുമായ മനാസിനെയാണ് അറസ്റ്റുചെയ്തത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോഴിക്കോട് സ്വദേശിയായ റോസ്…

കണ്ണൂർ ഡി.എസ്.സി സെന്ററിൽ ബോംബ് ഭീഷണി

കണ്ണൂർ: കണ്ണൂർ നഗരത്തിലെ അതീവ സൈനിക സുരക്ഷാകേന്ദ്രമായ ഡി. എസ്. സി സെന്ററിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് ഇമെയിലിലൂടെ ബോംബ് ഭീഷണി വന്നത്. കണ്ണൂർ ടൗൺ പൊലിസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മണിക്കൂറുകൾ നീണ്ട പരിശോധനയിലൊന്നും കണ്ടെത്തിയില്ല.…