മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറിൽ ലോറിയിടിച്ചു; പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

കാസർകോട്: ചെങ്കള നാലാംമൈലിൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിപിഒ സജീഷ് ആണ് മരിച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിൽ സ്വകാര്യ കാറിൽ പരിശോധനയ്ക്ക് പോകുമ്പോൾ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.കാറിൽ കൂടെ ഉണ്ടായിരുന്ന സിവിൽപൊലീസ് ഓഫീസർ…

സമസ്തയുടെ പോഷക സംഘടനയിൽ നിന്നും നാസർ ഫൈസി കൂടത്തായി രാജിവെച്ചു

കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. തനിക്കെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് രാജിയെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. സമസ്തയുടെ പോഷക സംഘടനയാണിത്. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാഇൻ്റെ സംസ്ഥാന പ്രവർത്തക സമിതി യോഗം…

കണ്ണൂർ ദസറ സ്നേഹത്താൽ ഒന്നിക്കാൻ കഴിയുന്ന കൂട്ടായ്മ; വിനോയ് തോമസ്

സ്നേഹത്തിൽ ഒന്നിക്കാൻ കഴിയുന്ന കൂട്ടായ്മയാണ് കണ്ണൂർ ദസറയെന്നും വിഭാഗീയതയ്ക്കുള്ള മറുമരുന്നാണ് കണ്ണൂർ ദസറ പോലുള്ള സാംസ്കാരിക കൂട്ടായ്മകളും ആഘോഷങ്ങളുമെന്ന് നോവലിസ്റ്റും തിരക്കഥാകൃത്തുമായ വിനോയ് തോമസ് . കണ്ണൂർ ദസറയോടനുബന്ധിച്ചുള്ള മൂന്നാം ദിവസത്തെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ക്ഷേമ കാര്യ…

കടലെടുക്കില്ല കാഴ്ചയുടെ സൗന്ദര്യം; നീർക്കടവിൽ കടൽഭിത്തി പുനർനിർമിക്കും

അഴീക്കോട് നീർക്കടവ് പള്ളിയാമൂല റോഡിലെ തകർന്ന കടൽഭിത്തി പുനർനിർമിക്കാൻ നടപടിയായി. 70 ലക്ഷം രൂപയാണ് കടൽ ഭിത്തി പുനർനിർമാണത്തിനായി അനുവദിച്ചത്. തകർന്ന കടൽഭിത്തി പുനർമിക്കാൻ ആവശ്യമായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.വി.സുമേഷ് എംഎൽഎ വകുപ്പുമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ബാക്കിവരുന്ന ഭാഗം രണ്ടാംഘട്ടമായി നിർമിക്കുമെന്ന് എംഎൽഎ…

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ അത്യാധുനിക ഓപ്പറേഷൻ തിയറ്റർ കോപ്ലംക്‌സ് ഒരുങ്ങുന്നു

തളിപ്പറമ്പ് താലൂക്ക്‌ ആശുപത്രിയിൽ അത്യാധുനിക സ‍ൗകര്യങ്ങളോടെയുള്ള ഓപ്പറേഷൻ തിയറ്റർ കോപ്ലക്സ് നിർമിക്കാൻ ടെണ്ടർ നടപടികൾ പൂർത്തിയായി. കിഫ്‌ബി സഹായത്തോടെ 19 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന ഓപ്പറേഷൻ തിയറ്റർ കോപ്ലംക്‌സിൽ ‌അസ്ഥിരോഗ വിഭാഗം, ഇഎൻടി വിഭാഗം, ജനറൽ സർജറി എന്നിവയ്‌ക്കുള്ള രണ്ട്‌ ഓപ്പറേഷൻ തിയറ്ററും…

പൊലിസ് ആസ്ഥാനത്ത് അതിക്രമിച്ചു കയറി പിറന്നാൾ ആഘോഷം; യുവതി ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തു

കണ്ണൂർ: പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാളാഘോഷം നടത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന കണ്ണൂർ സിറ്റി ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ക്യാമ്പ് പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു യുവതിയുടെ പിറന്നാളാഘോഷം. ആഘോഷം നടത്തിയ…

സൗന്ദര്യ ചികിത്സാ രംഗത്ത് സമ്പൂര്‍ണ്ണ സൗകര്യങ്ങളുമായി ആസ്റ്റര്‍ ഏസ്തറ്റിക്; കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍ : സൗന്ദര്യ ചികിത്സാരംഗത്തെ അതിനൂതനമായ ചികിത്സാ സംവിധാനങ്ങളെല്ലാം സമന്വയിപ്പിച്ചുകൊണ്ട് ആസ്റ്റര്‍ ഏസ്തറ്റിക്ക ക്ലിനിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹോട്ടല്‍ ബെനാലെ ഇന്റര്‍നാഷണലില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരവും എഴുത്തുകാരിയുമായ ശ്രീമതി അശ്വതി ശ്രീകാന്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉത്തര കേരളത്തിലെ…

കല്യാശേരി മണ്ഡലത്തിൽ മുഴുവൻ വീടുകളിലും കുടിവെള്ളം ലഭ്യമാക്കി

മുഴുവന്‍ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കി സമ്പൂര്‍ണ കുടിവെള്ള വിതരണ മണ്ഡലമെന്ന നേട്ടം കൈവരിച്ച് കല്യാശേരി മണ്ഡലം. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെയാണ് മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചത്. കല്യാശേരി, കണ്ണപുരം, ചെറുകുന്ന്, പട്ടുവം, മാടായി, മാട്ടൂല്‍, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി…

സ്നേഹത്തിൻ്റെയും ഐക്യപ്പെടലിൻറെയും സന്ദേശമാണ് കണ്ണൂർ ദസറ – കെ വി സുമേഷ് എംഎം എൽ എ

നിറങ്ങളുടെയും സംഗീതത്തിൻ്റെയും വിരുന്നൊരുക്കി കണ്ണൂർ ദസറയുടെ രണ്ടാം ദിനം കെ വി സുമേഷ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. വിയോജിപ്പുകളെ ഒഴിവാക്കി ഒന്നാകാനുള്ള സന്ദേശമാണ് എല്ലാ ആഘോഷങ്ങളും നൽകുന്നത്. എല്ലാ മതങ്ങൾക്കും അവരുടേതായ ആചാരവും ആഘോഷങ്ങളും ഉണ്ട്. ഇതര മതങ്ങളെ മാനിക്കാനും എല്ലാവരെയും…

ഏത് ഭാഷയിലും ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിലെ പുതിയ ഫീച്ചര്‍ അറിയാം

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി ട്രാന്‍സ്‌ലേഷന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഏത് ഭാഷയിലും ഉപയോക്താക്കള്‍ ആശയവിനിമയം നടത്താനും മനസിലാക്കാനും സഹായിക്കുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ വാട്‌സ്ആപ്പ് ചാറ്റുകളില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സന്ദേശമാണോ വിവര്‍ത്തനം ചെയ്യേണ്ടത്, ആ സന്ദേശത്തിന് മുകളില്‍ ദീര്‍ഘനേരം ഹോള്‍ഡ് ചെയ്താല്‍ ഒപ്ഷന്‍ ലഭ്യമാകും. പിന്നീട് ഏത്…