കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പ്; അപേക്ഷ സമർപ്പിക്കാം

കണ്ണൂർ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കാര്‍ഷിക അറ്റകുറ്റ പണികളുമായി ബന്ധപ്പെട്ട സര്‍വീസ് ക്യാമ്പുകള്‍ നടത്തും. കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കാം. സ്പെയര്‍ പാര്‍ട്സുകള്‍ക്ക് 25 ശതമാനം മുതല്‍…

പത്താമത് ദേശീയ ആയുര്‍വേദ ദിനാചരണം; വിളംബര ജാഥ ഫ്ളാഗ് ഓഫ് ചെയ്തു

പത്താമത് ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച വിളംബര ജാഥ കെ.വി സുമേഷ് എം എല്‍ എ കലക്ടറേറ്റ് പരിസരത്ത് ഫ്ളാഗ് ഓഫ് ചെയ്തു. ചികിത്സാ രീതികളില്‍ പ്രഥമ സ്ഥാനമാണ് ആയുര്‍വേദത്തിനുള്ളതെന്നും ഇതിനെ പരിപോഷിക്കാന്‍ വലിയ…

കണ്ണൂർ ദസറക്ക് കൊടിയേറി

ദസറ ആഘോഷങ്ങൾക്ക് സമാരംഭം കുറിച്ച് കലക്ട്രേറ്റ് മൈതാനിയിൽ മേയർ മുസ്ലിഹ് മഠത്തിൽ കൊടിയേറ്റം നടത്തി. ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി ഇന്ദിര കമ്മിറ്റി ചെയർമാന്മാരായ എം പി രാജേഷ് , വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തിൻ സുരേഷ് ബാബു എളയാവൂർ, ദസറ…

ഇനി അക്ഷയയില്‍ പോകുമ്പോള്‍ പണം ഇത്തിരി അധികം കരുതണം; രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി

കണ്ണൂർ :രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി. ബയോമെട്രിക് പുതുക്കുന്നതിനുള്ള ഫീസ് 50 ല്‍ നിന്ന് 75 ആയി വര്‍ദ്ധിപ്പിച്ചു. വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ഫീസില്‍ 25 രൂപ കൂട്ടി. പ്രിന്റ് എടുക്കുന്നതിനുള്ള പണത്തിലും വര്‍ധനവുണ്ട്. മുമ്പ് 30 രൂപയായിരുന്നതിന് ഇനി മുതല്‍ 50…

ഗതാഗത നിയന്ത്രണം

കൂത്തുപറമ്പ് :കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് സമാപന ദിവസമായ സെപ്റ്റംബർ 23 ന് ചൊവ്വാഴ്ച ദിവസം കാലത്ത് 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണവം – ചെറുവാഞ്ചേരി റൂട്ടിൽ ബസുകൾ ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കണ്ണവം…

കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂര്‍: സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ച നിലയിൽ. കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയാണ് സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയെന്നാണ് നിഗമനം. 2009…

ലൈഫ് മിഷൻ വീടുകളുടെ താക്കോൽ ദാനം നടത്തി

എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്തൃ സംഗമവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എരമം -കുറ്റൂർ ഗ്രാമപഞ്ചായത്തിൽ കരാറിലേർപ്പെട്ട 273 ഭവനരഹിതരിൽ 243 പേരുടെ ഭവനങ്ങളാണ് മിഷൻ പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയത്. ശേഷിക്കുന്ന ഭവനങ്ങളുടെ നിർമാണം…

26 ലക്ഷത്തിൻ്റെ സ്വർണം വാങ്ങി വഞ്ചിച്ചു; മട്ടന്നൂരിലെ മൈ ഗോൾഡ് ഉടമകൾക്കെതിരെ കണ്ണൂരിലും കേസെടുത്തു

കണ്ണൂർ: മട്ടന്നൂർ നഗരത്തിലെ മൈ ഗോൾഡ് ഉടമകൾക്കെതിരെ കണ്ണൂരിലും നിക്ഷേപ തട്ടിപ്പിന് കേസെടുത്തു. കണ്ണൂർ ബാങ്ക് റോഡിൽ പ്രവർത്തിക്കുന്ന സിഗ്നേച്ചർ ജ്വൽസ് ഉടമ എടയന്നൂർ തെരൂരിലെ ടി.കെ അബ്ദുൽ അസീസിൻ്റെ പരാതിയിലാണ് മട്ടന്നൂരിൽ പ്രവർത്തിച്ചു വന്ന മൈ ഗോൾഡ് പാർട്ട്ണർമാരായ ഇരിട്ടി മുഴക്കുന്ന് പള്ളിക്കുന്ന്…

ആധാർ കാർഡ് ഉടമകൾക്കായി കേന്ദ്ര സർക്കാരിൻ്റെ ഇ-ആധാർ ആപ്പ് ഉടൻ

ആധാർ കാർഡ് ഉടമകൾക്കായി കേന്ദ്ര സർക്കാർ ഉടൻ തന്നെ ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ഈ ആപ്പ് വികസിപ്പിച്ചെടുക്കുന്നത്. ആധാർ സേവാ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാതെ തന്നെ, ആപ്പ് ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങൾ…

യുവജനങ്ങൾക്ക് ഓൺലൈൻ ക്വിസ് മത്സരം; പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും അവസരം

നാഷണൽ യൂത്ത് ഫെസ്റ്റിവലിൻ്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം നടത്തുന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിൽ പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും ആശയങ്ങൾ പങ്കുവെക്കാനും യുവാക്കൾക്ക് അവസരം. ആദ്യ ഘട്ടത്തിൽ സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 15 വരെ ഓൺലൈനായി വികസിത് ഭാരത്…