കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
ധര്‍മ്മടം മണ്ഡലത്തിലെ പിണറായി – ധര്‍മ്മടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അണ്ടലൂര്‍ പുതിയ പാലം നിര്‍മാണത്തിനായി 27.56 കോടി രൂപ അനുവദിച്ചു. നേരത്തെ 25.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എസ്റ്റിമേറ്റ് പരിഷ്‌കരിച്ചതിന്റെ ഭാഗമായാണ് തുക പുതുക്കിയത്. സാങ്കേതികാനുമതി ലഭിച്ചാല്‍ ടെണ്ടര്‍ നല്‍കി നവംബറില്‍ പാലം…
കണ്ണൂർ :കക്കാട് റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വളർത്തുനായ്ക്കളുടെ പരിപാലനവും സംബന്ധിച്ച് പ്രായോഗിക പരിശീലനവും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 23, 24 തീയതികളിൽ രാവിലെ 10.15 മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം. പങ്കെടുക്കുന്നവർ 22 ന് വൈകുന്നേരം നാല് മണിക്കകം പരിശീലന…
ഇരിട്ടി : കീഴ്പ്പള്ളി വീട്ടുവളപ്പിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ആറളം വിയറ്റ്നാം സ്വദേശി സലീമിന്റെ വീട്ടുവളപ്പിൽ നിന്നാണ് ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടിയത്. വീടിനോട് ചേർന്നുള്ള വാഴയുടെ മുകളിൽ നിന്നും സാഹസികമായാണ് പാമ്പിനെ പിടികൂടിയത്. മാർക്ക് പ്രവർത്തകരായ ഫൈസൽ വിളക്കോടും മിറാജ് പേരാവൂരും ചേർന്നാണ്…
മട്ടന്നൂർ നഗര സഭയിലെ കായലൂർ കുംഭം മൂലയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷാണ് (27) മരിച്ചത്. കൂടെയുണ്ടായിരുന്ന ചെറുപുഴ സ്വദേശി തങ്കച്ചന് പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച ഉച്ച കഴിഞ്ഞു…
അറ്റകുറ്റപ്പണി, ലൈനിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തി എന്നിവ നടക്കുന്നതിനാല്‍ കെ.എസ്.ഇ.ബി കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതല്‍ 11 വരെ യോഗശാല റോഡ്, ഓലച്ചേരി കാവ്,വീനസ് പ്രൊഡക്ട്, ജവഹര്‍ ലൈബ്രറി, ലീഗല്‍ മെട്രോളജി, രാം…
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നാലാമത്തെ പ്രാദേശിക ജോബ് ഫെയര്‍ സെപ്റ്റംബര്‍ 20 ശനിയാഴ്ച എകെഎഎസ് ജിവിഎച്ച് എസ് എസ്സില്‍ നടക്കും. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും പയ്യന്നൂര്‍ നഗരസഭയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മേള രാവിലെ 10 മണിക്ക് ടി. ഐ. മധുസൂധനന്‍ എം.എല്‍.എ…
കണ്ണൂർ : പള്ളിക്കുന്നിലുള്ള കണ്ണൂർ സെൻട്രൽ ജയിലിലേക്ക് നിരോധിത വസ്തുതുക്കൾ എറിഞ്ഞ് കൊടുക്കുന്ന സംഘത്തിലെ മൂന്നാമനും അറസ്റ്റിൽ. പുതിയതെരു പനങ്കാവ് സ്വദേശി കെ. റിജിലിനെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.നേരത്തെ അറസ്റ്റിലായ അത്താഴക്കുന്നിലെ മജീഫിൻ്റെയും പനങ്കാവിലെ അക്ഷയ് യുടെയും ഒപ്പമുണ്ടായിരുന്ന പ്രതിയാണ് റിജിൽ.…
മട്ടന്നൂർ : മട്ടന്നൂർ നഗരസഭയിലെ കായലൂർ കുംഭം മൂലയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് രണ്ടു പേർക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ടാണ് അപകടം നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളുമെത്തിയാണ് പരുക്കേറ്റ തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.…
കണ്ണൂർ : വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ കെഎസ്ഇബി. 1000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ അത് ഓണ്‍ലൈനായി മാത്രമാണ് അടയ്ക്കാന്‍ സാധിക്കുക. ഒരു കെഎസ്ഇബി ഓഫീസില്‍ ബില്ലടയ്ക്കുന്നതിനായി രണ്ട് കാഷ് കൗണ്ടറുകള്‍ ഉള്ളിടത്ത് ഒന്ന്…
കണ്ണൂര്‍ : പള്ളിക്കുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ വനിത കോളേജില്‍ ഒന്നാം വര്‍ഷ ബി.എസ് സി കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 19ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍-04972746175…