കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണപുരം ഗ്രാമപഞ്ചായത്തിൽ പുതുതായി ആരംഭിച്ച ജനകീയ ആരോഗ്യ ഉപകേന്ദ്രം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രതി അധ്യക്ഷയായി. ഡോ. ബബിലു പ്രവർത്തന വിശദീകരണം നടത്തി. എം എൽ എസ് പി, ജെ പി എച്ച്…
തലശ്ശേരി നഗരസഭ ഗവ. ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേഷ്മ അധ്യക്ഷയായി. ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഗവ ആയുർവേദ ആശുപത്രിയുടെ…
വെങ്ങര – പൊടിക്കളം റോഡ് എം. വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മാടായി പഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 295 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും ടാറിംഗ് നടത്തിയാണ്…
കൂത്തുപറമ്പ് : പാട്യം പത്തായക്കുന്നിൽ ടെമ്പോ ട്രാവർ വൈദ്യുതി തൂൺ ഇടിച്ചു തകർത്തു. ഇന്ന് രാവിലെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂ ൺ ട്രാവലറിന് മുകളിലേക്ക് ഒടിഞ്ഞു വീണു തലനാരിഴയ്ക്കാണ് വൻ ദുരന്തമൊഴിവായത്. നിറയെ യാത്രക്കാരുമായി താമരശേരിയിൽ നിന്നും ശ്രീകണ്ഠാപുരത്തേക്ക് പോവുകയായിരുന്നു ടെമ്പോ…
കണ്ണൂർ : ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നിന് പകരം മറ്റൊരു മരുന്ന് ഉപേക്ഷാപൂര്‍വ്വം മാറി നല്‍കിയതിന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ ആശ്രയ മെഡിക്കല്‍സിലെ ജീവനക്കാരന്‍ പ്രസൂണിന്റെ പേരിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. തളിപ്പറമ്പ് കുപ്പം വൈര്യാംകോട്ടത്തെ പുതിയപുരയില്‍ വീട്ടില്‍ ബാബുരാജിന്റെ…
ആറളം:ആറളം ഫാമിൽ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ച് പത്ത് ലക്ഷത്തിന്റെ നാശനഷ്ടം. ആറളം കാർഷിക ഫാമിൽ ബ്ലോക്ക് ആറിലാണ് കഴിഞ്ഞദിവസം രാത്രി റബ്ബർ പുകപ്പുരയ്ക്ക് തീ പിടിച്ചത്. സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തി ആദായം എടുത്ത് വരുന്നതിനിടെയാണ് ഒട്ടുപാൽ ഉണങ്ങുന്നതിനായി തയ്യാറാക്കിയ…
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ റഹീമിനെ വളണ്ടിയർമാരാണ് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സിഎസ്എഫ് പരിശോധന നടത്തി വരികയായിരുന്നു. അബോധാവസ്ഥയിൽ…
കണ്ണൂർ ദസറ ആഘോഷ പരിപാടിയോടനുബന്ധിച്ചുള്ള നഗര മെഗാ ശുചീകരണ പരിപാടി ഞായറാഴ്ച രാവിലെ നടക്കും. രാവിലെ 7 മണിക്ക് കലക്ടർ അരുൺ കെ വിജയൻ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ദസറ നടക്കുന്ന വേദിയായ കലക്ട്രേറ്റ് മൈതാനം ഗാന്ധി സർക്കിൾ, മുനീശ്വരൻ കോവിൽ പരിസരം,…
കണ്ണൂർ :സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസ് വഴി 2025-26 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിന്നോക്കാവസ്ഥയിലുള്ള മുൻ ശിക്ഷാ തടവുകാർ, പ്രൊബേഷണർമാർ, അഞ്ച് വർഷമോ അതിൽ കൂടുതലോ ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ ആശ്രിതർ എന്നിവർക്ക് സ്വയം…
പയ്യന്നൂർ : പയ്യന്നൂർ കോളേജിൽ കെ എസ് യു നേതാവിന് ക്രൂര മർദനമേറ്റു. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ചാൾസ് സണ്ണിക്ക് നേരെയാണ് എസ് എഫ് ഐക്കാർ ക്രൂര മർദ്ദനം അഴിച്ചുവിട്ടത്. വെള്ളിയാഴ്ച്ച പകലാണ് സംഭവം. രണ്ടാം വർഷ ബി എ മലയാളം…