കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂർ : മാറി വരുന്ന കൃഷി രീതികൾ പിന്തുടർന്ന് നൂതന കൃഷി സാമഗ്രികളുടെ സഹായത്തോടെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിലാക്കാനൊരുങ്ങി കടന്നപ്പള്ളി കുടുംബശ്രീ സി ഡി എസ്. നിലവിൽ 56 ജെൽ ജി ഗ്രൂപ്പുകളിലെ 280 കർഷകർ 45 ഏക്കർ സ്ഥലത്താണ് വിവിധ…
പായം ഗ്രാമപഞ്ചായത്തിൻ്റെ സമഗ്ര ചരിത്ര രചനയുടെ ഭാഗമായി ചരിത്ര രചന സമിതി തയ്യാറാക്കിയ ‘കാലം സാക്ഷി ചരിത്രം സാക്ഷി’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. മാടത്തിൽ നടന്ന പരിപാടിയിൽ മുൻ എം എൽ എ എം.വി ജയരാജൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.…
കണ്ണൂർ : കണ്ണൂർ കുടിവെള്ള പദ്ധതിയുടെ ചാവശ്ശേരിപ്പറമ്പ് ജലശുദ്ധീകരണ പ്ലാന്റിലെ ജലസംഭരണി വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൂർ കോർപ്പറേഷൻ പരിധിയിലും അഴീക്കോട്, ചിറക്കൽ, വളപട്ടണം പഞ്ചായത്ത് പ്രദേശങ്ങളിലും സെപ്റ്റംബർ 18ന് ജലവിതരണം മുടങ്ങുമെന്ന് ജലഅതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.…
കണ്ണൂർ :കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ ഉടമ-തൊഴിലാളി കുടിശ്ശിക നിവാരണ ക്യാമ്പയിനിൻ്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥയുടെ ഫ്‌ലാഗ് ഓഫ് സെപ്റ്റംബർ 17 ന് രാവിലെ ഒൻപത് മണിക്ക് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കേരള മോട്ടോർ തൊഴിലാളി…
തലശ്ശേരി: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രാദേശിക തൊഴിൽമേളയിൽ 65 പേർക്ക് തൊഴിൽ. 130 പേർ വിവിധ കമ്പനികളുടെ ചുരുക്കപട്ടികയിൽ ഇടം നേടി. 10 പേരെ കെൽട്രോൺ ഇന്റേൺഷിപ്പിന് തെരഞ്ഞെടുത്തു. തൊഴിൽ ലഭിച്ച 65…
പരിയാരം: തലശേരി നഗരത്തിലെ വാടകമുറിയിൽ അവശനിലയിൽ കണ്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ഷവർമ കഴിച്ചതിനെത്തുടർന്നുള്ള ഭക്ഷ്യവിഷബാധയാണു കാരണമെന്നു സംശയിക്കുന്നു. തമിഴ്‌നാട് കന്യാകുമാരി എടക്കോട് ദീപു സുന്ദർശനാണു (34) മരിച്ചത്. അവശനിലയിൽ കണ്ട യുവാവിനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായതിനാൽ പരിയാരത്തെ കണ്ണൂർ ഗവ.…
കണ്ണൂർ : കണ്ണൂർ വിമാനതാവള റൺവേയിൽ ടേക്കോഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു. ഇതു കാരണം കണ്ണൂർ – അബുദബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. ഇന്ന് രാവിലെ 6.36 ന് ടേക്കോഫ് ചെയ്ത വിമാനം 45 മിനിറ്റ് കൊണ്ട് തിരിച്ചിറക്കുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ പരിശോധിച്ചു…
കണ്ണൂർ:അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ആരോഗ്യകരമായ ശീലങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. കുളിക്കാൻ ഉപയോഗിക്കുന്ന കിണർ വെള്ളം നിർബന്ധമായും ക്ലോറിനേറ്റ് ചെയ്യണം. വെള്ളത്തിലെ അമീബയെ നശിപ്പിക്കാൻ ക്ലോറിനേഷൻ ഫലപ്രദമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും…
ജില്ലാശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശാസ്ത്ര ചരിത്ര ശിൽപശാല എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരൻ അധ്യക്ഷനായി. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി…
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രാദേശിക തൊഴിൽമേള കെ.പി.മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൊഴിലന്വേഷകർക്ക് സർക്കാരിതര മേഖലകളിലെ പ്രാദേശിക തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ വിജ്ഞാന കേരളം പദ്ധതി മുഖേന ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നടത്തുന്ന ജില്ലയിലെ…