ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി : രാജിവയ്ക്കില്ലെന്ന് നിജാമി ഇന് ർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി നിഷാമുദ്ദീൻ

കണ്ണൂർ : നിജാമി ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിനെതിരെ അപകീർത്തികരമായ ആരോപണങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ കുറുവ സ്വദേശിയും നിജാമി ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായ നിഷാമുദ്ദീൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിക്ഷിപ്ത താൽപര്യക്കാരായ ചില ഓഹരി…

നോര്‍ക്ക പ്രവാസി ബിസിനസ് കണക്ട്; സൗജന്യ ശില്‍പശാല 24 ന്

കണ്ണൂർ :പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും പുതിയതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ ജില്ലയില്‍ ‘നോര്‍ക്ക പ്രവാസി ബിസിനസ് കണക്ട് എന്ന പേരില്‍ സെപ്റ്റംബര്‍ 24 ന് സൗജന്യ സംരംഭകത്വ ശില്‍പശാല…

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്

കണ്ണൂർ: പ്രവാസി പുനരധിവാസ പദ്ധതിയെന്ന് പറഞ്ഞ് 2017 മുതൽ പ്രവാസികളിൽ നിന്നും മൂന്ന് കോടിയിലേറെ രൂപ തട്ടിയെടുത്തതായി നിക്ഷേപകർ കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രവാസ ലോകത്ത് കഷ്ടപ്പെടുന്ന പ്രവാസികൾക്കും പ്രവാസലോകം മതിയാക്കി നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കും പുനരധിവാസം ഉറപ്പുവരുത്തുന്നതിനായി ഗ്ളോബൽ…

കണ്ണൂർ ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം ; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 8

ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള അവസരം ഒരുക്കി ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP). മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതൽകൂട്ടാകുന്ന രീതിയിലാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം ക്രമീകരിച്ചരിക്കുന്നത്. ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും അതുവഴി സർക്കാർ…

ടൂറിസം ഓണാഘോഷം; കണ്ണൂർക്കിനി കലയാട്ടം

സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള കലാപരിപാടികൾക്ക് കണ്ണൂർ ടൗൺ സ്‌ക്വയറിൽ തുടക്കമായി. പഴയകാല ഗാനങ്ങൾ കോർത്തിണക്കി കലാഭവൻ ദിൽന അവതരിപ്പിച്ച സ്മൃതിതൻ ചിറകിലേറി, ചെമ്പൈ സംഗീത ഭവൻ കണ്ണൂരിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പുഷ്പ…

ഓണ സമ്മാനമായി മേയറുടെ ധനസഹായം

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കോർപ്പറേഷൻ മേയറുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായ വിതരണം മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. പ്രയാസപ്പെടുന്നവർക്ക് ഒരാശ്വാസമായിട്ടാണ് ഇത് നൽകുന്നത്. സംസ്ഥാനത്ത് ഒരു തദ്ദേശ സഥാപനവും ഇത്രയും വിപുലമായ രീതിയിൽ ദുരിതാശ്വാസ നിധി ഏർപ്പെടുത്തിയിട്ടില്ല. കണ്ണൂർ കോർപ്പറേഷൻ…

എഡിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കണ്ണൂർ – തോട്ടട – തലശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

കണ്ണൂർ : കണ്ണൂർ – തോട്ടട – തലശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ നിർദ്ദേശപ്രകാരം എ.ഡി.എം കലാ ഭാസ്കറിന്റെ നേതൃത്വത്തിൽ ബസ് ഉടമകളും തൊഴിലാളി യൂനിയൻ പ്രതിനിധികളും നാട്ടുകാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ്…

പയ്യന്നൂർ കേളോത്ത് സിമന്റ് ഗോഡൗണിൽ ലോറിക്ക് തീപിടിച്ചു

പയ്യന്നൂർ : പയ്യന്നൂർ ദേശീയ പാതയിലെ കേളോത്ത് സിമന്റ് ഗോഡൗണിൽ ചരക്ക് ലോറിക്ക് തീ പിടിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം. പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ലോറി ഭാഗികമായി കത്തി നശിച്ചു തീയും പുകയും ഉയരുന്നത് കണ്ട്ഡ്രൈവർ ഇറങ്ങി ഓടിയതിനാൽ ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ്…

തൊഴിലാളികളെ പിരിച്ചുവിട്ട സ്ഥാപന ഉടമ പണം തട്ടിയെന്ന് വ്യാജ പ്രചാരണം നടത്തുന്നതായി ജീവനക്കാരുടെ പരാതി

കണ്ണൂർ : കണ്ണൂരിലെ ഷെറി ഗ്രൂപ്പ് സ്ഥാപനങ്ങൾ പൂട്ടി 14 തൊഴിലാളികളെ പിരിച്ചുവിട്ടതിന് ശേഷം ഉടമയായ ഡോക്ടർ മൻസൂർ അഹ്മ്മദലി ചപ്പൽ തൊഴിലാളികളെ അപകീർത്തിപ്പെടുത്തന്ന വിധത്തിൽ വ്യാജ പ്രചാരണം നടത്തി വരികയാണെന്ന് മുൻ സി.ഇ.ഒ കെ സുഗില വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഒരു മാസം…

ആവേശകരമായി ഊർപള്ളിയിലെ ഓണത്തല്ല് മത്സരം

വേങ്ങാട് :ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വേങ്ങാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കൂത്തുപറമ്പ് പോലീസ് സേവ് ഊർപ്പള്ളി ആസ്റ്റർ മിംസ് ഊർപ്പള്ളിയിൽ സംഘടിപ്പിക്കുന്ന ഏഴാമത് മഴയുത്സവത്തിന്റെ ഭാഗമായി ഊർപ്പള്ളി തോട്ടിൽ ഓണത്തല്ല്. വിദ്യാർത്ഥികൾക്ക് സൈക്കിൾ ഓട്ട മത്സരവും കുടുംബശ്രീ അംഗങ്ങൾക്കായി വിവിധ…