മാക്കൂട്ടം ചുരം പാതയിൽ മഴ കാരണം നിർത്തിവെച്ചിരുന്ന നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിച്ചു

ഇരിട്ടി: തലശ്ശേരി – മൈസൂരു അന്തർസംസ്ഥാന പാതയുടെ ഭാഗമായ മാക്കൂട്ടം പെരുമ്പാടി ചൂരം റോഡിൽ മഴ കാരണം നിർത്തിവെച്ചിരുന്ന നിർമ്മാണ പ്രവൃത്തികൾ പുനഃരാരംഭിച്ചു .കർണാടക അതിർത്തിയായ കൂട്ടുപുഴ പാലം മുതൽ മാക്കൂട്ടം 1.300 കിലോമീറ്റർ ആദ്യ റീച്ചിലെ പണികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് . മഴ…

ഓട്ടോറിക്ഷകൾക്ക് ടൗൺ പെർമിറ്റ് നൽകാനുള്ള തീരുമാനം ട്രാഫിക് റഗുലേറ്ററി സമിതി പുന:പരിശോധിക്കും

കണ്ണൂർ : ഒഴിവുവന്ന കണ്ണൂർ ടൗൺ പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂനിയൻ നൽകിയ പരാതി അടുത്ത ട്രാഫിക് റഗുലേറ്ററി സമിതി യോഗത്തിൽ ചർച്ച ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ കോർപറേഷൻ സെക്രട്ടറി രേഖാമൂലം അറിയിച്ചു. ട്രാഫിക് റഗുലേറ്ററി ചെയർമാനായ കോർപ്പറേഷൻ…

വിജ്ഞാന കേരളം: തലശ്ശേരി ജോബ് ഫെയര്‍ 13 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സെപ്റ്റംബര്‍ 13 ശനിയാഴ്ച തലശ്ശേരി സെന്റ് ജോസ്ഫ് ഹയര്‍സെക്കഡറി സ്‌കൂളില്‍ പ്രാദേശിക ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മണിക്ക് കെ.പി.മോഹനന്‍ എം.എല്‍.എ ഉദ്ഘാനം ചെയ്യും. ഇരുനൂറോളം തസ്തികകളിലായി 900…

പയ്യന്നൂര്‍ മിനി ജോബ് ഫെയര്‍ സെപ്റ്റംബര്‍ 20ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മിനി ജോബ് ഫെയര്‍ സെപ്റ്റംബര്‍ 20 ന് രാവിലെ ഒന്‍പത് മുതല്‍ നാല് മണി വരെ പയ്യന്നൂര്‍ എ കെ എ എസ് ജി വി എച്ച് എസ്…

ആയിക്കര സഹകരണ സംഘത്തിലെ തട്ടിപ്പിൽ പ്രതി അറസ്റ്റിൽ; പിടിയിലായത് സെക്രട്ടറി സുനിത

കണ്ണൂർ:വ്യാജ വായ്പാ തട്ടിപ്പ് കേസിൽ അറസ്റ്റിലായ സി പി എം നിയന്ത്രണത്തിലുള്ള ആയിക്കര മത്സ്യതൊഴിലാളി സഹകരണ സംഘത്തിലെ മുൻ സെക്രട്ടറിയെ റിമാൻഡ് ചെയ്തു. പൊലിസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ കുറ്റാരോപിതയെ റിമാൻഡ് ചെയ്യുകയായിരുന്നു. കണ്ണൂർ സിറ്റി മരക്കാർകണ്ടിയിലെ ശ്രീ സാന്ദ്രത്തിലെ എൻ സുനിതയെയാണ്…

പെരുമ്പാമ്പിന പിടികൂടി കൊന്ന് കറിവെച്ച് കഴിച്ച രണ്ട് പേര്‍ അറസ്റ്റില്‍

തളിപ്പറമ്പ് : പെരുമ്പാമ്പിന പിടികൂടി കൊന്ന് കറിവെച്ച് കഴിച്ച രണ്ട് പേര്‍ അറസ്റ്റില്‍. മാതമംഗലം പാണപ്പുഴ സ്വദേശികളായ യു പ്രമോദ് (40), സി ബിനീഷ് (37) എന്നിവരെയാണ് തളിപ്പറമ്പ് റെയിഞ്ച് ഓഫിസര്‍ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. റെയിഞ്ച് ഓഫീസര്‍ക്ക്…

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാജിയുടെ മരണം. ഷാജിയുടെ മരണമടക്കം ഒരു മാസത്തിനിടെ അമീബിക് മസിഷ്ക ജ്വരം ബാധിച്ച് ആറു പേർ…

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ല; ആരോപണം ഉന്നയിച്ച രണ്ട് യുവതികൾ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകൾ. രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടിയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു. മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോടും പറഞ്ഞുവെങ്കിലും നിയമനടപടിക്ക്…

തലശ്ശേരിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു; മരിച്ചത് കോൺഗ്രസ് നേതാവ് എ.പി വികാസ്

തലശ്ശേരി: തലശ്ശേരിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കോൺഗ്രസ് നേതാവ് മരിച്ചു. കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം ആലക്കാടൻ ഹൗസിൽ എ.പി വികാസാ (56) ണ് മരിച്ചത്. കോണോർവയൽ സ്റ്റേഡിയത്തിന് സമീപം ഇന്നലെ രാത്രി 10.15നായിരുന്നു അപകടം. കോൺഗ്രസ് തലശ്ശേരി ടൗൺ…

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ:കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 500 ഒഴിവുണ്ട്. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നല്‍കണം. കെഎസ്ആര്‍ടിസിയുടെ നിലവിലെ ജീവനക്കാര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ബാധകമല്ല.ട്രെയിനിങ് പൂര്‍ത്തീകരിക്കുന്നവര്‍ നിര്‍ബന്ധമായും സ്വിഫ്റ്റില്‍ രണ്ടുവര്‍ഷം (ഒരു വര്‍ഷം…