കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. രോഗബാധിതനായ കുഞ്ഞ് 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികൾ ചികിത്സയിലുണ്ട്.…
കണ്ണൂർ: കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ ചൊവ്വാഴ്ച മുതൽ മുഴുവൻ ബസുകളും സർവീസ് നിർത്താൻ തീരുമാനം. ദേശീയപാത 66ലേക്കുള്ള പ്രവേശന കവാടം അടച്ചിടുകയും വാഹനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്‌തതിൽ പ്രതിഷേധിച്ചാണ് ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സമരം. ഒ.കെ യുപി സ്കൂളിന് സമീപം അടിപ്പാത വേണമെന്നാവശ്യം ഉന്നയിച്ചും…
പാലട, പരിപ്പ് പ്രഥമൻ, അട പ്രഥമൻ, പാൽപായസം, പഴം പ്രഥമൻ തുടങ്ങി ലൂം ലാന്റ് സ്പെഷ്യൽ പായസം വരെ നീളുന്ന രുചി ലോകമൊരുക്കി കെടിഡിസിയുടെ ലൂം ലാൻഡ് പായസമേള കണ്ണൂർ താവക്കരയിൽ ആരംഭിച്ചു. ഓണം മധുരതരമാക്കുവാൻ രുചികരവും വൈവിധ്യമാർന്നതുമായ പായസങ്ങളൊരുക്കി മധുരപ്രിയരെ വരവേൽക്കുകയാണ് മേള. മന്ത്രി…
കണ്ണൂർ : ആരെയും നടക്കുന്ന കാഴ്ച്ചയാണ് കണ്ണൂർ നഗരത്തിനടുത്ത് കിടക്കുന്ന പ്രദേശമായ കണ്ണപുരം കീഴറയിലെ വാടക വീട്ടിൽ നടന്ന ഉഗ്രസ്ഫോടനത്തെ തുടർന്നുണ്ടായത്. ശനിയാഴ്ച്ചപുലർച്ചെ ഉഗ്ര ബോംബ് സ്ഫോടനം കേട്ട് ഓടി കൂടിയെത്തിയ നാട്ടുകാർ കണ്ടത് തീ ആളി പടർന്ന വീടാണ് ‘ ഇവർ വിവരമറിയിച്ചതിനെ…
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഒന്നാംബ്ലോക്കിലെ ശിക്ഷാതടവുകാരനായ സുജിത്തിന്റെ കയ്യില്‍ നിന്നാണ് വ്യാഴാഴ്ച്ച രാവിലെ 10.35 ന് ഫോണ്‍ പിടികൂടിയത്.ഇയാള്‍ ഫോണ്‍ ഉപയോഗിച്ച് സംസാരിക്കവെയാണ് ജയില്‍ അധികൃതര്‍ കയ്യോടെ പിടികൂടിയത്. ജോയന്റ് സൂപ്രണ്ട് കെ.കെ.റിനിലിന്റെ പരാതിയില്‍ കണ്ണൂര്‍…
ഇരിട്ടി :ഉളിക്കൽ പരിയാരത്ത് നിന്ന് മണിപ്പാറയിലേക്ക് പോകുന്ന ഓട്ടോ ടാക്സി വയത്തൂർ പുഴയിലേയ്ക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരും ഒഴുകിപ്പോയി. വാഹന ഉടമ ജോസ് കുഞ്ഞ്, അജിലേഷ് എന്നിവർ നീന്തി രക്ഷപ്പെട്ടു. അഭിലാഷ് വെള്ളത്തിൽ ദൂരേക്ക് പോയപ്പോൾ പുഴയോരത്തുള്ള കാട്ടു വള്ളിയിൽ പിടിച്ചു നിന്നു.…
കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് തുടരുമെന്ന് ബസ്സുടമകൾ. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന പണിമുടക്ക് തുടരാൻ ഇന്ന് നടന്ന ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനിച്ചത്. നടാലിൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം തടഞ്ഞത് നീക്കാതെ സർവീസ് നടത്താനാവില്ലെന്ന്…
പയ്യന്നൂർ: ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് പൊലീസുകാരെ സ്ഥലംമാറ്റി. ലോക്കപ്പിൽ പ്രതികൾ ഉണ്ടായിരിക്കെ സിപിഒ മാർ ഉറങ്ങിയെന്ന് കണ്ടെത്തി പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ കെ. പ്രശാന്ത്, വി.സി മുസമ്മിൽ, വി. നിധിൻ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഈ മാസം 17നാണ് തളിപ്പറമ്പ് ഡിവൈഎസ്‌പി…
കണ്ണൂർ : കേരളത്തിന്റെ തനത് കലയായ തിരുവാതിരക്കളിയുടെ പാരമ്പര്യ തനിമ നിലനിർത്തിക്കൊണ്ട് പുതുതലമുറയിലേക്ക് പകർന്നു നൽകുന്നതിന് വേണ്ടി തിരുവാതിരക്കളിയെ നെഞ്ചോട് ചേർത്ത് നിർത്തുന്ന കലാകൂട്ടായ്മയായ താളം കണ്ണൂർ ഒന്നാം വാർഷിക ആഘോഷവും അഖില കേരള തിരുവാതിരക്കളി മത്സരവും ആഗസ്റ്റ് 31 ന് രാവിലെ ഒൻപതു…
കണ്ണൂർ : അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജല ശുചീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ആഗസ്റ്റ് 30 ന് ജില്ലയിൽ ആരംഭിക്കും. മലിനമായ കുളങ്ങൾ, പുഴകൾ എന്നിവയ്ക്കു പുറമെ കിണറുകളിലും വൃത്തിയാക്കാത്ത വാട്ടർ ടാങ്കുകളിലും അമീബയുടെ സാന്നിദ്ധ്യമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കിയതിന്റെ…