കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
മാഹി : മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച അനാമികയ്ക്കും അവന്തികയ്ക്കും വീടു നിര്‍മ്മിച്ചു നല്‍കാന്‍ മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബ്ബ് ഓഫ് മാഹിയും തൃശൂര്‍ മേഴ്‌സി കോപ്‌സും കൈകോര്‍ത്തു. 850 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ ഈ വിദ്യാര്‍ത്ഥിനികള്‍ ഓഗസ്റ്റ് 31ന് മാതാപിതാക്കളോടൊപ്പം താമസം തുടങ്ങും.…
സമൂഹത്തിൽ ഒറ്റപ്പെട്ടവരും നിരാലംബരും പ്രശ്നങ്ങളെ അഭിമുഖികരിക്കുന്നവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും സഹായവും താൽക്കാലിക അഭയവും നൽകുന്നതിനായി കുടുംബശ്രീ ജില്ലാമിഷന്റെ കീഴിൽ 24 മണിക്കുറും പ്രവർത്തിക്കുന്ന സ്ഥാപനമാണ് സ്നേഹിത ജെന്റർ ഹെൽപ്പ് ഡെസ്ക്. 2017 ഡിസംബർ 16 നാണ് ജില്ലയിലെ മുണ്ടയാട് പള്ളിപ്രത്ത് സ്നേഹിത പ്രവർത്തനം…
കണ്ണൂർ : കണ്ണൂർ – തലശേരി റൂട്ടിൽ ഇന്ന് രാവിലെ മുതൽ സ്വകാര്യ ബസുകൾ പണിമുടക്ക് സമരം തുടങ്ങി. നടാൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം തടഞ്ഞതിനെ തുടർന്നാണ് സമരം ദേശീയ പാത നിർമ്മാണത്തിനായി ബസുകൾ ഇന്നലെ വഴിതിരിച്ചുവിട്ടിരുന്നു. വഴി തിരിച്ച റൂട്ടു വഴി…
മാനന്തവാടി: താമരശ്ശേരി ചുരത്തിൽ ഗതാഗത നിരോധനമേർപ്പെടുത്തി. കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണതിനെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്. ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപത്താണ് റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണത്. ഇവ നീക്കം ചെയ്യാൻ ഫയർഫോഴ്സും ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രത്യേക സേനയും…
സപ്ലൈകോയുടെ ഓണം ഫെയർ മൊബൈൽ വാഹനം സെപ്റ്റംബർ നാല് വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എത്തും. കണ്ണൂർ, തളിപ്പറമ്പ് ഡിപ്പോക്ക് കീഴിൽ ആഗസ്റ്റ് 27 ന് മുണ്ടേരിമൊട്ട (കണ്ണൂർ), 28 ന് പന്നിയൂർ (തളിപ്പറമ്പ്) 29 ന് പാലക്കോട് (പയ്യന്നൂർ), 30 ന് കീച്ചേരി…
കണ്ണൂർ :ജില്ലാ ആയുർവേദ ആശുപത്രിയിൽ ബാലമാനസം പദ്ധതിയുടെയും എക്‌സ് റേ മെഷീനിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് കുട്ടികളുടെ സ്വഭാവ പഠന വൈകല്യങ്ങൾക്കുള്ള ചികിത്സാ പദ്ധതി ‘ബാലമാനസം’ നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത്…
കണ്ണൂർ : കണ്ണൂർ – തലശേരി റൂട്ടിൽ നാളെ (27 ന് ) സ്വകാര്യ ബസുകൾ പണിമുടക്കും. നടാൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം തടഞ്ഞതിനെ തുടർന ന്നാണ് സമരം ദേശീയ പാത നിർമ്മാണത്തിനായി ബസുകൾ ഇന്ന് വഴിതിരിച്ചുവിട്ടിരുന്നു. വഴി തിരിച്ച റൂട്ടു വഴി…
ഗുരുപൂർണ്ണിമ ഫിലിംസിന്റെ ബാനറിൽ എൻ സുചിത്ര നിർമ്മിച്ച് ജയചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘അത് ഞാൻ തന്നെ ‘ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചിങ്ങം ഒന്നിന് പയ്യന്നൂരിലും പരിസരങ്ങളിലും തുടങ്ങി. ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് ചിത്രം. സംവിധായകൻ ജയചന്ദ്രന്റെ ആത്മകഥാംശം തന്നെയാണ് ഈ…
പയ്യന്നൂർ :കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംബർ രണ്ടിന് പുലർച്ചെ അഞ്ച് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് സെപ്റ്റംബർ നാലിന് പുലർച്ചെ തിരിച്ചെത്തും. പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾക്ക് പുറമെ ചോറ്റാനിക്കര ദേവി ക്ഷേത്രം, വൈക്കം മഹാദേവ…
ചെങ്ങളായി : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഓണക്കാലത്ത് പൂ വിപണി ലക്ഷ്യമാക്കി ജില്ലയിലെ വിവിധ സി ഡി എസ്സിലെ സംഘ കൃഷി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ 202 ഏക്കറിൽ ചെയ്ത പൂകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. ചെണ്ടുമല്ലി മഞ്ഞ, വെള്ള , ചുവപ്പ് നിറത്തിൽ ഉള്ളതാണ്…