കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂർ: സംഘമിത്ര പ്രഥമ നാടകപുരസ്കാരം പ്രശസ്ത അഭിനേത്രി കണ്ണൂർ സരസ്വതിക്ക്. പത്തായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എം കെ മനോഹരൻ, സുരേഷ് ബാബു ശ്രീസ്ഥ, ശ്രീധരൻ സംഘമിത്ര എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. സപ്തംബർ 14 ന് രാവിലെ 10…
കണ്ണൂർ: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച സംയോജിത കാർഷിക ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് “ഫ്രഷ് ബൈറ്റ്സ്” എന്ന പേരിൽ കായ ചിപ്സ്, ശർക്കര വരട്ടി എന്നീ പലഹാരങ്ങൾ വിപണിയിൽ എത്തിച്ചു. ഐ എഫ് സി കർഷകരിൽ നിന്നും സംഭരിച്ച വാഴക്കുല ശുദ്ധമായ…
കണ്ണൂർ : കേരളാ മെഡിക്കൽ സർവീസസ് കോർപറേഷൻ എംപ്ളോയിസ് യൂനിയൻ (സി.ഐ.ടി യു ) കണ്ണൂർ ജില്ലാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ ഹരി കൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളത്തിൽ അറിയിച്ചു. 24 ന് രാവിലെ 10 മണിക്ക് സി.കണ്ണൻ…
കുറ്റ്യാട്ടൂർ: ഉരുവച്ചാലില്‍ ഭർതൃമതിയായ യുവതിയെ ഭർതൃവീട്ടിൽ യുവാവ് തീ കൊളുത്തി കൊന്നത് വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തതിന്റെ പ്രതികാരത്തിലെന്ന് പൊലിസ് അന്വേഷണ റിപ്പോർട്ട്. മരിച്ച കാരപ്രത്ത് ഹൗസില്‍ പ്രവീണയും തീ കൊളുത്തിയ പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസില്‍ ജിജേഷും തമ്മില്‍ ഏറെക്കാലത്തെ മുൻ പരിചയമുണ്ട്. ഇരുവരും…
കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താല്പര്യമുള്ള വ്ളോഗർമാർ, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർ എന്നിവരിൽ നിന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിൽ അംഗമാകാൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 30. മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്ളോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് എന്നിവയിൽ നൽകിയിട്ടുളള…
കണ്ണൂർ കോർപ്പറേഷൻ കഴിഞ്ഞ മൂന്നു വർഷവും കണ്ണൂർ ദസറ എന്ന പേരിൽ ആഘോഷം സംഘടിപ്പിച്ചിരുന്നു. മൈസൂർ ദസറ കഴിഞ്ഞാൽ പേരുകേട്ട ദസറ ആഘോഷം കണ്ണൂരിൽ ആയിരുന്നു. രണ്ടാം ദസറ എന്നറിയപ്പെടുന്ന കണ്ണൂർ ദസറ ആഘോഷത്തെ അതിന്റെ എല്ലാ പ്രൗഡിയോടും ഈ വർഷവും വിപുലമായ രീതിയിൽ…
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി സി.എഫ്. ദിലീപ് കുമാർ ചുമതലയേറ്റു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടെ ചുമതലയാണുള്ളത്. പിആർഡി ഡയറക്ടറേറ്റ് പബ്ലിക്കേഷൻസ് വിഭാഗത്തിൽ ഇൻഫർമേഷൻ ഓഫീസർ (ഹയർ ഗ്രേഡ്) തസ്തികയിൽ സർക്കുലേഷൻ, ഡിസ്ട്രിബ്യൂഷൻ ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു. തിരുവനന്തപുരം…
ഇരിട്ടി : ഓണം സ്പെഷ്യൽ ഡ്രൈവ് 2025 നോടനുബന്ധിച്ച് ഇരിട്ടി എക്സൈസ് റെയിഞ്ചിലെ ഇൻസ്പെക്ടർ ഇ.പി.വിപിന്റെ നേതൃത്വത്തിൽ ഉളിക്കലിൽ നടത്തിയ പരിശോധനയിൽ ക്രൂസ് എന്ന പേരിലറിയപ്പെടുന്ന വയത്തൂർ സ്വദേശി അശ്വിൻ കെ ഷീജൻ (21) എന്ന യുവാവിനെ 1.150 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു.…
കണ്ണൂർ : ബ്രഹ്മകുമാരീസ് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന മഹാരക്ത ദാന ക്യാംപയിൻ രാജയോഗിനി പ്രകാശമാണി ദാദി ജിയുടെ സ്മരണാർത്ഥം നടത്തുമെന്ന് കണ്ണൂർ ബ്രഹ്മാകുമാരിസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ ഭാഗമായി ഓഗസ്റ്റ് 22 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി…
കണ്ണൂർ : കണ്ണൂർ ജില്ലാ എംപ്ളോയ്മെൻ്റ് എക്സ്ചേഞ്ചും എംപ്ളോയ്ബിലിറ്റി സെൻ്ററും കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ സഹകരണത്തോടെ ഓഗസ്റ്റ് 23 ന് നിയുക്തി 2025 എന്ന പേരിൽ പാനൂർ യു.പി സ്കൂളിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുമെന്ന് കൂത്തുപറമ്പ് മണ്ഡലം എം.എൽ.എ…