ലഹരിക്കെതിരെ ഒറ്റക്കെട്ടായി കണ്ണൂർ

ഓൺലൈൻ കൂട്ട പ്രതിജ്ഞ നശാ മുക്ത് ഭാരത്‌ അഭിയാൻ പദ്ധതിയുടെ അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ ജില്ലയിലെ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് 2025 ഓഗസ്റ്റ് 1 മുതൽ 31 വരെ ഓൺലൈൻ കൂട്ട പ്രതിജ്ഞ നടത്തും. ലഹരി എന്ന മഹാവിപത്തിനെ നമ്മുടെ രാജ്യത്ത്…

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലിൽ കാൽമുട്ട് മാറ്റിവയ്ക്കൽ റോബോട്ടിക് സർജറിക്ക് ഇളവുകൾ

കണ്ണൂർ : ബേബി മെമ്മോറിയൽ ആശുപത്രിയിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. കാൽമുട്ട് മാറ്റിവയ്ക്കൽ റോബോട്ടിക് സർജറിക്ക് സാധാരണ ടികെആർ സർജറിയുടെ ചിലവേ വരുന്നുള്ളൂ. ഏറ്റവും കൃത്യമായും സൂക്ഷ്‌മതയോടെയും ശസ്ത്രക്രിയ നടത്താമെന്നതാണ് റോബോട്ടിക് സംവിധാനത്തിന്‍റെ മെച്ചം. ചെറിയ മുറിവുകളെ ഉണ്ടാകുന്നുള്ളൂ. ഇതുവഴി രക്തനഷ്ടം,…

വനിത ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ ബ്രസ്റ്റ് സ്‌ക്രീനിംഗ് ക്യാമ്പ്

കണ്ണൂർ : സ്തന സംബന്ധമായ ആശങ്കകൾ അകറ്റുന്നതിനും, കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെയും ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെയും നേതൃത്വത്തില്‍ ബ്രസ്റ്റ് സ്‌ക്രീനിംഗ് ക്യാമ്പും അഡ്വാന്‍സ്ഡ് 3ഡി ഡിജിറ്റല്‍ മാമ്മോഗ്രഫി പരിശോധനയും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 18 മുതല്‍ സെപ്തംബര്‍ 5 വരെ…

കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റിന്റെ പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര

കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പഞ്ചപാണ്ഡവ ക്ഷേത്ര തീർഥയാത്ര. ആഗസ്റ്റ് 19 ന് രാവിലെ അഞ്ച് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് 21 ന് പുലർച്ചെ തിരിച്ചെത്തും. പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾക്ക് പുറമെ ചോറ്റാനിക്കര ദേവി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം,…

വെറ്ററിനറി ഡോക്ടർ നിയമനം

രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി മുതൽ രാത്രി 12 വരെ വീട്ടുപടിക്കൽ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റ് 2.0 പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ്, തലശ്ശേരി ബ്ലോക്കുകളിൽ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് വെറ്ററിനറി ഡോക്ടറെ…

എസ് സി പ്രമോട്ടർ നിയമനം

വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ പട്ടികജാതി വികസന ഓഫീസുകളിൽ എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നു. പ്ലസ് ടു യോഗ്യതയുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള പട്ടികജാതിക്കാർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ…

കണ്ണൂർ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കണ്ണൂർ സെക്ഷൻ പരിധിയിലെ പഴയ ബസ് സ്റ്റാന്റ്, പോലീസ് സ്റ്റേഷൻ, ഹെഡ് പോസ്റ്റാഫീസ് പരിസരം എന്നിവിടങ്ങളിൽ ആഗസ്റ്റ് 17ന് രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യതി മുടങ്ങും.…

തണൽ ബ്രെയിൻ ആൻഡ് സ്‌പൈൻ മെഡ്സിറ്റിയുടെ പുതിയ കെട്ടിടോദ്ഘാടനം ഓഗസ്റ്റ് 17 ന് വൈകിട്ട് 4 മണിക്ക്

ദക്ഷിണേന്ത്യയിൽ തന്നെ മികച്ച ന്യൂറോ റീഹാബിലിറ്റേഷൻ സെന്ററായ കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട് തണൽ ബ്രെയിൻ ആൻഡ് സ്‌പൈൻ മെഡ്സിറ്റിയുടെ അത്യാധുനിക സൗകര്യമുള്ള എഴുപത് ബെഡോട് കൂടിയുള്ള പുതിയ കെട്ടിടം ആഗസ്റ്റ് 17 ന് വൈകിട്ട് 4 മണിക്ക് കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ…

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി രാജിവയ്ക്കണം: സണ്ണി ജോസഫ്

കണ്ണൂർ :അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി അജിത് കുമാറിന് മുഖ്യമന്ത്രി ക്ലീൻ ചീറ്റ് നൽകിയ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്. കണ്ണൂർ ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ…

കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 17 ന് കണ്ണൂരിൽ

കണ്ണൂർ : കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ആഗസ്റ്റ് 17 ന് കണ്ണൂർ കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 17 ന് രാവിലെ ഒൻപതു മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം…