ബജറ്റ് ടൂറിസം സെൽ: ഗവി പാക്കേജ് പുനരാരംഭിച്ചു

ജില്ലയിൽ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലുള്ള ഗവി പാക്കേജ് പുനരാരംഭിച്ചു. ആഗസ്റ്റ് 15 ന് വൈകീട്ട് അഞ്ചുമണിക്ക് കണ്ണൂരിൽ നിന്ന് യാത്ര ആരംഭിക്കും. ആദ്യ ദിവസം അടവിയിൽ കുട്ടവഞ്ചി സവാരി നടത്തി വൈകീട്ട് അഞ്ചു മണിയോടെ പരുന്തുംപാറയിൽ…

ആറളം ഫാമിൽ ഒരു വീട്ടിൽ ഒരു സംരംഭം തുടങ്ങാനൊരുങ്ങി കുടുംബശ്രീ

കണ്ണൂർ : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെയും കുടുംബശ്രീ ആറളം സ്പെഷ്യൽ പ്രൊജക്റ്റ്‌ ടീമിന്റെയും നേതൃത്വത്തിൽ ആറളം മേഖലയിൽ 6 ബ്ലോക്കുകളിലെയും വീടുകളിൽ സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ പ്രധാനപ്പെട്ട കാർഷിക കേന്ദ്രമായി ആറളത്തെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കൃഷിയെ പുത്തൻ സാങ്കേതിക…

കൂത്തുപറമ്പ് മണ്ഡലം മെഗാ തൊഴിൽ മേള 23 ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും നേതൃത്വത്തിൽ കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ സഹകരണത്തോടെ ആഗസ്റ്റ് 23 ന് രാവിലെ 9.30 ന് പാനൂർ യു.പി. സ്കൂളിൽ മെഗാ തൊഴിൽമേള നട ത്തുമെന്ന് കെ.പി.മോഹനൻ എംഎൽഎ പറഞ്ഞു. മേളയിൽ എൻജിനീയറിങ്, ഓട്ടോ…

ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ആഗസ്ത് 11 ന് ; നാളെ വിളംബര ജാഥ

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ നിർമിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ആഗസ്ത് 11ന് രാവിലെ 11.30 ന് നടക്കും. ഇതിന്റെ പ്രചാരണാർഥം വെള്ളിയാഴ്ച (08-07-2025) രാവിലെ 11ന് വിളംബര ജാഥ നടക്കും. ജാഥ ഉച്ചയ്ക്ക് 12ന് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് പരിസരത്ത് ജില്ലാ പഞ്ചായത്ത്…

സംസ്ഥാന ടേബിൾ ടെന്നീസ് ടൂർണമെന്റ് ധർമ്മശാലയിൽ ഓഗസ്റ്റ് എട്ടിന് തുടങ്ങും

കണ്ണൂർ: ധർമ്മശാല ഹൈ ഫൈവ് ഇൻഡോർ സ്റ്റേഡിയത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 8, 9, 10 തീയതികളിൽ സംസ്ഥാന ഓപ്പൺ പ്രൈസ് മണി ടേബിൾ ടെന്നീസ് ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് കേരള, ഡിസ്ട്രിക്റ്റ് ടേബിൾ ടെന്നീസ് അസോസിയേഷൻ…

കര്‍ക്കിടകത്തിലെ ആരോഗ്യം; കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി

കണ്ണൂര്‍: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഎംഎഐ) കണ്ണൂര്‍ ജില്ലാ കമ്മിറ്റി കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ സഹകരണത്തോടെ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി കര്‍ക്കിടകത്തിലെ ആരോഗ്യം എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. എഎംഎഐ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ഡോ. കെ.സി. അജിത് കുമാര്‍ ഉദ്ഘാടനം…

ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ആഗസ്ത് 11ന്; സംഘാടക സമിതി രൂപീകരിച്ചു

കണ്ണൂർ ജില്ലാ ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതുതായി നിർമിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൻ്റെ ഉദ്ഘാടനം ആഗസ്ത് 11 തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വിവിധ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ,…

ജിഐഎസ് മാപ്പിംഗ്: കെട്ടിട സര്‍വ്വേ ആരംഭിച്ചു

സമഗ്ര ജിഐഎസ് മാപ്പിംഗ് പദ്ധതിയുടെ ഭാഗമായി രാമന്തളി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പൊതു-സ്വകാര്യ ആസ്തികളും അടിസ്ഥാന വിവരങ്ങള്‍ സഹിതം മാപ് ചെയ്യുന്നു. ഇതിന്റെ ഭാഗമായി കെട്ടിട സര്‍വ്വേ ആരംഭിച്ചു. പഞ്ചായത്ത് നിയോഗിച്ച ആളുകള്‍ക്ക് പൂര്‍ണവും സത്യസന്ധവും കൃത്യവുമായ വിവരങ്ങള്‍ നല്‍കണമെന്നും സര്‍വ്വേ എളുപ്പമാക്കുന്നതിന് കെട്ടിട്ടങ്ങളുടെ…

വാട്‌സ്ആപ്പില്‍ ഓഡര്‍ ചെയ്താല്‍ ഖാദി വീട്ടിലെത്തും

ഖാദി ഓണം മേളയോടാനുബന്ധിച്ച് പ്രിയപ്പെട്ടവര്‍ക്ക് ഖാദി ഓണക്കോടി സമ്മാനമായി നല്‍കാം. ഖാദി ഭവനുകളില്‍ നേരിട്ടെത്തി ഓണക്കോടി വാങ്ങി നല്‍കാന്‍ അസൗകര്യമുള്ളവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം. ഇതിനായി 7908436459എന്ന നമ്പറില്‍ (കോള്‍/വാട്‌സ്ആപ്പ്) ബന്ധപ്പെട്ടാല്‍ തെരഞ്ഞെടുത്ത ഉല്‍പന്നം കൊറിയര്‍ മുഖേന എത്തിച്ചുകൊടുക്കും. അന്യദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓണക്കോടി…

 ‘അമൃതം കര്‍ക്കിടകം’ ഭക്ഷ്യമേളയ്ക്ക് തുടക്കമായി

  കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലുള്ള ‘അമൃതം കര്‍ക്കിടകം’ പരമ്പരാഗത ആരോഗ്യ ഭക്ഷ്യ മേള കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. കര്‍ക്കിടക മാസത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരം ബലപ്പെടുത്തുന്നതിനും വേണ്ടി തനതായ ഭക്ഷണ ശീലങ്ങളിലേക്ക് മടങ്ങുക, പുതു…

/////