കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
മട്ടന്നൂർ : രാജ്യാന്തര യാത്രക്കാർക്ക് ആശ്വാസമേകി കൊണ്ട് കണ്ണൂർ വിമാനതാവളത്തിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസാണ് രംഗത്തെത്തിയത്. പുതിയ ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ 7 സർവീസുകൾ അധികം വരും.…
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, പയ്യന്നൂര്‍ ഖാദി കേന്ദ്രം, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും സംയുക്തമായി കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ സംഘടിപ്പിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ഭാഗമായി പുതിയ ഖാദി ഉല്‍പന്നങ്ങളുടെ ലോഞ്ചിങ്ങും വില്‍പന കൗണ്ടര്‍ ഉദ്ഘാടനവും രജിസ്ട്രേഷന്‍, പുരാവസ്തു,…
തളിപ്പറമ്പ്: അരിയിലിൽ മുസ്ലീം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ പരുക്കേറ്റ് 13 വർഷം കിടപ്പിലായിരുന്ന സി.പി.എം പ്രവർത്തകൻ മരിച്ചു. അരിയിൽ സ്വദേശി വള്ളേരി മോഹനൻ (60) ആണ് മരിച്ചത്. കണ്ണപുരം കീഴറ വയലിൽ നടന്ന അരിയിൽ ഷുക്കൂറിൻ്റെ കൊലപാതകത്തിന് ശേഷമാണ് സി.പി.എം – മുസ്ലീം ലീഗ്…
ജനങ്ങളുടെ ആരോഗ്യവും കായികക്ഷമതയും നിലനിർത്തുന്നതിനായി എല്ലാവർക്കും ഉപയോഗിക്കത്തക്ക രീതിയിൽ നിർമ്മിക്കുന്ന ഓപൺ ജിം ൻ്റെ പ്രവൃത്തി ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പത് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കോർപ്പറേഷൻ പരിധിയിൽ നാലിടങ്ങളിലാണ് ഇപ്പോൾ…
കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷൻ – വിജ്ഞാന കേരളം പദ്ധതിയിലൂടെ “ഓണത്തിന് ഒരു ലക്ഷം തൊഴിൽ” പദ്ധതിയുടെ കീഴിൽ- നിരവധി ഒഴിവുകൾ ഉണ്ട്. ആവശ്യക്കാർ ബന്ധപ്പെടുക : 7907027515, 9400206640. താല്പര്യമുള്ളവർക്ക് മേൽപ്പറഞ്ഞ ഫോൺ നമ്പറിലോ അടുത്തുള്ള സിഡിഎസ് ഓഫീസിലോ ബന്ധപ്പെണ്ടേതാണ്. ഹൗസ് കീപ്പിങ്ങിന്…
കണ്ണൂർ: മാധ്യമപ്രവർത്തകർക്ക് 17 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന് തപാൽ വകുപ്പുമായി സഹകരിച്ച് കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് (കെയുഡബ്ല്യുജെ) നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ക്യാമ്പ് എ ഡിഎം കലാ ഭാസ്കർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡണ്ട് സി…
വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അത്തരം ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സംരക്ഷണത്തിനും…
ഇരിക്കൂർ :ആറളം ഫാമിൽ ആഗസ്റ്റ് നാലിന് കാട്ടുപന്നി മരണം റിപ്പോർട്ട് ചെയ്ത സംഭവത്തിലും ആഗസ്റ്റ് 12ന് ഇരിക്കൂർ പടിയൂരിലെ ഒരു ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തതിലും ബന്ധപ്പെട്ട വകുപ്പുകൾ സംയുക്തമായി ആവശ്യമായ സുരക്ഷ, പ്രതിരോധ നടപടികൾ സ്വീകരിച്ചതായും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജില്ലാ…
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ സ്വയംതൊഴില്‍ വായ്പാ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. നാല് മുതല്‍ അഞ്ച് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ ആറ് മുതല്‍ എട്ട് ശതമാനം…
അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ലളിതവും രസകരവുമായ രീതിയില്‍ ഇംഗ്ലീഷ് പഠിക്കുന്നതിന് എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. ശനി, ഞായര്‍, അവധി ദിവസങ്ങളിലായാണ് ക്ലാസുകള്‍. https://forms.gle/bb8iQGxZQC5tWRT7A ലിങ്ക് വഴി അപേക്ഷിക്കാം. ഫോണ്‍: 7907828369, 8593892913…