എം.ബി.എ സ്പോട്ട് അഡ്മിഷൻ

കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി യുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവ. സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജിയില്‍ 2025 – 2027 ബാച്ചിലേക്കുള്ള ഫുള്‍ ടൈം എം.ബി.എ പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നട്ത്തുന്നു. ആഗസ്റ്റ്…

ലേലം

തലശ്ശേരി കുടുംബ കോടതിയുടെ വാറണ്ടുപ്രകാരം എരുവേശ്ശി അംശം ദേശത്ത് റീ സര്‍വെ നമ്പര്‍ 4/1877 ല്‍പ്പെട്ട 0.1214 ഹെക്ടര്‍ വസ്തു ആഗസ്റ്റ് 22 ന് രാവിലെ 11.30 ന് എരുവേശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ എരുവേശ്ശി വില്ലേജ് ഓഫീസില്‍ നിന്നോ…

ഡി ജെ അമ്യൂസ്മെൻ്റ്സിൻ്റെ ഓണം ഫെയറിന് കണ്ണൂർ പോലീസ് മൈതാനിയിൽ തുടക്കമായി

കണ്ണൂർ പോലീസ് മൈതാനിയിൽ ഓണാഘോഷങ്ങളുടെ ഭാഗമായി ഡി ജെ അമ്യൂസ്മെൻ്റ്സിൻ്റെ നേത്യത്വത്തിൽ ആരംഭിച്ച ഓണം ഫെയർ 2025 ന്റെ ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവ്വഹിച്ചു. വൈവിധ്യമാർന്ന വിസ്‌മയ ക്കാഴ്‌ചകളാണ് ഇത്തവണ ഓണം ഫെയറിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലെയും കാനഡയിലേയും നയാഗ്ര…

മഹിളാ കോൺഗ്രസ് മണ്ഡലം തല കൺവെൻഷൻ ‘ദർശൻ-2025’ നാളെ തുടക്കം

കണ്ണൂർ : തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹിളാ കോൺഗ്രസ് വാർഡ് തലം വരെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ ജില്ലയിലെ മുഴുവൻ സംഘടന മണ്ഡലങ്ങളിലും കൺവെൻഷനിൽ പങ്കെടുത്ത് പ്രവർത്തകരുമായി സംവദിക്കും. കൺവെൻഷൻ്റെ ജില്ലാതല…

ഓട്ടോറിക്ഷൾക്ക് കെ സി നമ്പറിനുള്ള അപേക്ഷ സ്വീകരിക്കുന്നു

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഒഴിവുള്ള കെ സി നമ്പറുകൾ അനുവദിക്കുന്നതിന് കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്ന അർഹരായവരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. അപേക്ഷയോടൊപ്പം ലൈസൻസ്, റേഷൻ കാർഡ്, ആധാർ കാർഡ്, പെർമിറ്റ് എന്നിവയുടെ പകർപ്പ് , താമസ സർട്ടിഫിക്കറ്റ് ,വാർഡ് കൗൺസിലറുടെ സാക്ഷ്യപത്രം എന്നിവ സഹിതം…

ഇറക്കുമതി തീരുവ വർധനവ്; കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50% ആക്കി ഉയര്‍ത്തിയ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യ വിരുദ്ധ നിലപാടിനെതിരെ ,മോദി ഭരണകൂടത്തിൻ്റെ നയ പരാജയങ്ങൾക്കെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം ഡിസിസി പ്രസിഡണ്ട് അഡ്വ.…

കണ്ണൂർ പൊലിസ് മൈതാനിയിൽ ഓണം ഫെയർ പത്തിന് തുടങ്ങും

കണ്ണൂർ :ഓണാഘോഷങ്ങളുടെ ഭാഗമായി ഡി.ജെ അമ്യൂസ്മെൻ്റ്സിൻ്റെ നേതൃത്വത്തിൽ ഓണം ഫെയർ 2025 ന് ആഗസ്‌ത് 10 ന് കണ്ണൂർ പോലീസ് മൈതാനിയിൽ തുടക്കമാകുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈവിധ്യമാർന്ന വിസ്‌മയ ക്കാഴ്‌ചകളാണ് ഇത്തവണ ഓണം ഫെയറിൻ്റെ ഭാഗമായി ഒരുക്കി…

ചിത്രരചനാ മത്സരം നാളെ

തോട്ടട : സിപിഎം നേതാവും നാടക കലാകാരനുമായ ചന്ദ്രൻ കിഴുത്തള്ളിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് തോട്ടട പോളിടെക്നിക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നാളെ രാവിലെ 10 മണിക്ക് പ്രീ പ്രൈമറി (ക്രയോൺ), എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക്…

ഇനി കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിരൽ തുമ്പിൽ

കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങളും പദ്ധതി സേവനങ്ങളും ലഭ്യമാക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കുടുംബശ്രീ പോക്കറ്റ്മാര്‍ട്ടിന്റെ ഓണ്‍ലൈന്‍ ലോഞ്ചിങ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചിരുന്നു. വിവിധ ഉത്പന്നങ്ങളടങ്ങിയ ഓണം ഗിഫ്റ്റ് ഹാമ്പറുകൾ ഇപ്പോള്‍ പോക്കറ്റ് മാര്‍ട്ടിലൂടെ ലഭിക്കും. പോക്കറ്റ് മാര്‍ട്ടിന്റെ ഓണം ഗിഫ്റ്റ് ഹാമ്പറുകളും…

ചെറുതാഴം-കുറ്റൂർ റോഡിൽ ഗതാഗതം നിരോധിച്ചു

ചെറുതാഴം-കുറ്റൂർ റോഡിൽ 0/450 ൽ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 11 വരെ ഇതുവഴി ഗതാഗതം നിരോധിച്ചതായി പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പിലാത്തറയിൽ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുന്നതും തിരിച്ച് വരുന്നതുമായ വാഹനങ്ങൾ പിലാത്തറ പാപ്പിനിശ്ശേരി കെ…