ആലക്കോട്: ചെമ്പന്തൊട്ടിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് വയോധികൻ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. മാനാമ്പുറത്ത് മാത്യു (70) ആണ് മരിച്ചത്. മതിലിൽ ഇടിച്ചു തകർന്ന കാറിൽ നിന്നും നാട്ടുകാർ മാത്യുവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2 മിനിറ്റ് വായിച്ചു