gold rate today kerala
//

സ്വർണ്ണവില കൂടി

3 മിനിറ്റ് വായിച്ചു

സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. പവന് 600 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 41,720 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.ഗ്രാമിന് 75 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 5,215 രൂപയായി.കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കുറഞ്ഞ വില ഇന്നലെയാണ് വീണ്ടും വര്‍ധിച്ചത്. അതിന്റെ തുടര്‍ച്ചയാണ് ഇന്നും വില ഉയര്‍ന്നത്.ഈ മാസം തുടക്കം മുതല്‍ 41,000ത്തിന് മുകളിലായിരുന്നു പവന് വില. എട്ട്, ഒന്‍പത് തീയതികളില്‍ വില ഈ മാസം ആദ്യമായി 40,000ത്തില്‍ എത്തി. ഇന്നലെയും ഇന്നുമായി വില വീണ്ടും കുതിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!