കണ്ണൂർ ദസറ; രണ്ടാം ദിനം

3 മിനിറ്റ് വായിച്ചു

കണ്ണൂർ :കണ്ണൂർ ദസറയുടെ രണ്ടാം ദിവസമായ ഇന്ന് വൈകുന്നേരം 5 മണിക്ക് സാംസ്കാരിക സമ്മേളനം കെ വി സുമേഷ് എം എൽ എ ഉദ്‌ഘാടനം ചെയ്യും.പ്രശസ്ത മാധ്യമ പ്രവർത്തക മാതു സജി വിശിഷ്ടാതിഥിയായി പങ്കെടുക്കും.

തുടർന്ന് സന്ധ്യ നമ്പ്യാർ&ടീമിന്റെ ക്ലാസിക്കൽ & സെമി ക്ലാസിക്കൽ ഫ്യൂഷൻ , സ്പേസ് കണ്ണൂരിന്റെ തിരുവാതിര ,ധ്വനി രാജ് & ദ്യുതിരാജ് അവതരിപ്പിക്കുന്ന ഭരതനാട്യം , പെരിങ്ങളായി നടനം ഗ്രൂപ്പിന്റെ ഡാൻഡിയ ,ശ്രീലക്ഷ്മി ശ്രീലേഷ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം , ചെമ്മീൻ ബാൻഡ് വിത്ത് സീനിയേഴ്സ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാം എന്നിവയും നടക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version