കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദ മുഫസിര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജി.വി.എച്ച്.എസ് സ്പോര്‍ട്‌സ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഡിഡിഇ ഡി ഷൈനി അധ്യക്ഷയായി. നശാമുക്ത് ഭാരത് അഭിയാൻ്റെ ഭാഗമായുള്ള ലഹരി വിമുക്ത പ്രതിജ്ഞയും ഡി ഡി ഇ ചൊല്ലിക്കൊടുത്തു. സിനിമ, സീരിയല്‍ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയായി. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ സ്വന്തമായി രചിച്ച പുസ്തകങ്ങള്‍ നല്‍കിയാണ് വേദിയില്‍ അതിഥികളെ സ്വാഗതം ചെയ്തത്. 
7 മിനിറ്റ് വായിച്ചു